World

ക്രിസ്ത്യാനികളെ യുഎസിലേക്ക് കടക്കുന്നത് തടഞ്ഞാല്‍ പോലും മുസ്ലീങ്ങളെ തടയുമ്പോഴുള്ള അത്ര വിവാദമാകില്ല ; ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിലേക്ക് വരുന്ന ക്രിസ്ത്യാനികളെ കടയാന്‍ പറഞ്ഞാല്‍ പോലും മുസ്ലീങ്ങളെ തടയാന്‍ പറയുമ്പോഴുണ്ടാകുന്ന വിവാദമുണ്ടാകില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. യുഎസിലേക്ക് വരുന്ന മുസ്ലീങ്ങളെ തടയണമെന്ന വിവാദ പ്രസ്താവനയ്ക്ക് വലിയ പ്രതിഷേധമാണ് ട്രംപിനെ കാത്തിരുന്നത്..അമേരിക്കയില്‍ മുസ്ലിംകള്‍ക്ക്

More »

മരിച്ച മൂന്നുവയസ്സുകാരി സംസ്‌കാര ചടങ്ങിനിടെ എണീറ്റ് വന്നു ; ആരേയും ഞെട്ടിപ്പിക്കുന്ന കാഴ്ച!!
മരിച്ചയാള്‍ തിരിച്ചുവരില്ലെന്നതാണ് സത്യം.എന്നാല്‍ അപൂര്‍വ്വമായി സംസ്‌കാര ചടങ്ങുകളില്‍ ചില സംഭവങ്ങളുണ്ടാകാറുണ്ട്.വൈദ്യ ശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ

More »

തായ്‌വാനില്‍ ശക്തമായ ഭൂചലനം ; തീവ്രത 6.4 രേഖപ്പെടുത്തി ; വന്‍ നാശനഷ്ടമുണ്ടായി ; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മരണം
വടക്കന്‍ തായ്വാന്‍ നഗരമായ തായ്‌നാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം.ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുകള്‍

More »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള ബ്രിട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്ര സഭ
വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള നീക്കം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ

More »

ദയാഹര്‍ജികള്‍ ഫലം കണ്ടില്ല ; 37 വര്‍ഷത്തെ ഏകാന്ത തടവിന് ശേഷം 72 കാരനായ ബ്രന്‍ഡനെ വധശിക്ഷയ്ക്ക് വിധേയമാക്കി
രാജ്യത്തിലെ പലയിടത്തുമുണ്ടായ പ്രതിഷേധങ്ങള്‍ അവഗണിച്ച് യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ കൊലക്കേസ് പ്രതിയായ ബ്രന്‍ഡന്‍ ജോണ്‍സിന്റെ വധശിക്ഷ നടപ്പാക്കി.സംസ്ഥാനത്തെ

More »

ഈ ചൈനക്കാരി കൊള്ളാം ; ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ യാത്രക്കാരി !!
ആരുമില്ലാതെ നമുക്ക് വേണ്ടി മാത്രം ഒരു വിമാനം പറക്കുക എന്നത്  വലിയൊരു അഭിമാനവും അഹങ്കാരവും ഉണ്ടാക്കുന്ന കാര്യമാണ്.രാഷ്ട്രത്തലവന്മാര്‍ക്ക് പോലും ഒറ്റയ്‌ക്കൊരു

More »

പഠാന്‍കോട്ട് ആക്രമണം ; ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്ന് പാക്കിസ്ഥാന്‍
പഠാന്‍കോട്ട് ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍.അന്വേഷണം ശരിയായ ദിശയിലാണെന്നും ഉടനെ തന്നെ ബന്ധപ്പെട്ട കാര്യങ്ങള്‍

More »

യുദ്ധഭൂമിയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച 20 ഭീകരരെ ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്തു
യുദ്ധ ഭീതി നിറഞ്ഞ ജീവിതം അവസാനിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് ഒളിച്ചോടാന്‍ ശ്രമിച്ച 20 ഐഎസ് പോരാളികളെ ഭീകരര്‍ പൊതുജനങ്ങളുടെ മുന്നിലിട്ട് തലയറുത്ത്

More »

ഇന്ത്യന്‍ വംശജനായ ഐഎസ് നേതാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ആസ്‌ത്രേലിയ തിരയുന്ന ഇന്‍ഡ്യന്‍ വംശജനായ ഐഎസ് ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു.ഇന്ത്യന്‍ വംശജനും ഫിജി പൗരനുമായ നെയില്‍ പ്രകാശാണ് സിറിയയില്‍ കൊല്ലപ്പെട്ടതെന്ന് ഐഎസ്

More »

[199][200][201][202][203]

ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം ; രണ്ടുപേര്‍ക്ക് പരിക്ക്

ബ്രിട്ടനില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. കാറോടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഭീകരാക്രമണ സാധ്യത പോലീസ് തള്ളികളയുന്നില്ല. കൂടുതല്‍ അന്വേഷണം

അല്‍ഖായിദ ഭീകരര്‍ യുഎസില്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ 2001 സെപ്റ്റംബര്‍ 11ന് അല്‍ഖായിദ ഭീകരര്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ വിഷലിപ്തമായ പുകയും പൊടിയും ശ്വസിച്ചതാണ് ഇവരില്‍ അര്‍ബുദത്തിന് കാരണമായത്. ആക്രമണത്തിനുശേഷം ആദ്യം സ്ഥലത്തെത്തിയ

കാറിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് പോലീസ് പണി കൊടുത്തു ; ഇനി അകത്തു കിടക്കാം

ഇസ്ലാമാബാദ് ; പൊതു സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത തെറ്റിന് രാജ്യത്തെ നിയമം അനുസരിച്ച് മൂന്നുമാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന

നോബേല്‍, ബുക്കര്‍ ജേതാവ് വി എസ് നയ്പാള്‍ ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. 2001ലാണ് നയ്പാളിന് സാഹിത്യ നോബേല്‍ ലഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ്

റാഞ്ചിയ വിമാനം പറത്തി യുവാവിന്റെ ആത്മഹത്യ ; അവസാന സംഭാഷണം പുറത്തുവന്നു

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം ആരുമറിയാതെ കവര്‍ന്നെടുത്ത് ജീവനക്കാരന്‍ പറന്നു. പോര്‍ വിമാനങ്ങള്‍ പിന്നാലെ. ഒടുവില്‍ വിമാനം തകര്‍ന്നുവീണ് കത്തി. യുഎസിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവമാണിത്. വൈകീട്ട് എട്ടിനാണ് അലാസ്‌ക

ചൈനയില്‍ മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം ; വിശ്വാസികള്‍ ഒരുമിച്ചെത്തി തടഞ്ഞു ; രണ്ടുവര്‍ഷമെടുത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് പള്ളി പണിത ശേഷമെന്ന് വിമര്‍ശനം

വടക്കന്‍ ചൈനയില്‍ പുതിയതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. നൂറുകണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് ഒത്തുകൂടുകയും തടയുകയും ചെയ്തു. കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ചു എന്നു കാണിച്ചാണ്