Association / Spiritual

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ഗില്‍ഫോര്‍ഡ്:ഒരു പതിറ്റാണ്ടിലധികമായി ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഏവര്‍ക്കും സകുടുംബം ഒത്തുചേരുന്നതിനുള്ള ഒരു പൊതു വേദി. തൊഴില്‍ മേഖലയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന മലയാളി സാനിധ്യവും നിലവിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലവും എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്ത് മലയാളി സമൂഹത്തിന് കൈ കോര്‍ക്കുവാന്‍ ഒരു പൊതു സംഘടന ആവശ്യമായി വന്നു. ഗില്‍ഫോര്‍ഡിലെ മലയാളികളുടെ പൊതു നന്മയും സമഗ്ര വികസനവും ലക്ഷ്യമാക്കി ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജി.എം.എ) എന്ന സംഘടന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചു.ഗില്‍ഫോര്‍ഡ് ബോറോ കൗണ്‍സിലിന്റെ അംഗീകാരമുള്ള സംഘടനയുടെ പ്രവര്‍ത്തന പരിധി കൗണ്‍സില്‍ പ്രദേശം ആയിരിക്കും.   പുതു തലമുറയ്ക്ക് മലയാള ഭാഷയും സംസ്‌കാരവും പകര്‍ന്നു നല്കുന്നതും നമ്മുടെ തനിമയും പ്രൗഡിയും അന്യമാകാതെ

More »

തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി ;ഏവരും ഒരുമിച്ച് സൗഹൃദം പങ്കുവച്ച് കൂട്ടായ്മ ഒരു മഹനീയ മുഹൂര്‍ത്തമാക്കി മാറ്റി
ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടിനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാന്‍ തെരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയായി തന്നെ

More »

വീണ്ടും ദുരന്ത വാര്‍ത്ത ...സ്വാന്‍സീ മലയാളികള്‍ ഞടുക്കത്തില്‍ ...പക്ഷാഘാതം വന്നു മലയാളി അന്തരിച്ചു ...
15 വര്ഷം ആയി സ്വാന്‍സീ മലയാളികളുടെയിടയില്‍ നിറസാന്നിധ്യമായിരുന്ന കൊരട്ടി തിരുമുടിക്കുന്നു സ്വദേശി ആയ പെരപ്പെടാന്‍ വീട്ടില്‍ ബെന്നി പി കുട്ടപ്പന്റെ (53 )  വേര്‍പാടില്‍  സ്വാന്‍സീ മലയാളികള്‍ക്ക് ഞടുക്കവും ദുഃഖകരവും ആയി . സ്വാന്‍സീ മോയിസ്റ്റന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായ ബെന്നി പതിവ് പോലെ ജോലി കഴിഞ്ഞു അത്താഴത്തിനു ശേഷം സോഫയില്‍ ഇഷ്ടപെട്ട ടി വി പരിപാടി കാണുക ആയിരുന്നു

More »

ബേപ്പൂര്‍ സുല്‍ത്താന് സ്മരണാഞ്ജലിയുമായി ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു
ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇമാഗസിന്‍ കെട്ടിലും മട്ടിലും കൂടുതല്‍ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.  കേരളത്തില്‍ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട്

More »

ദശാബ്ദിയുടെ നിറവില്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ യുക്മ ദേശീയ കായികമേള ചാമ്പ്യന്മാര്‍......... ആതിഥേയരായ കേരളാ ക്ലബ് നനീറ്റണ്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ജേതാക്കള്‍
യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളില്‍ കരുത്തരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മൂന്നാം സ്ഥാനം നേടി.   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കായിക പ്രതിഭകള്‍

More »

ഇപ്രാവശ്യം ലിമയുടെ ഓണം തകര്‍ക്കും പ്രഥമ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നടന്നു .
ലിവര്‍പൂളിലെ  ഏറ്റവും ശക്തമായ മലയാളി  അസോസിയേഷനായ  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ   ഉത്ഘാടനം പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍  ജോനിന്റ്‌റ്  സെക്രട്ടറിയും  സാമൂഹിക പ്രവര്‍ത്തകനുമായ    ആന്റോ ജോസിനു അദ്ദേഹത്തിന്റെ  ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കികൊണ്ട്  ഉത്ഘാടനം

More »

അടുത്ത ഞായറാഴ്ച്ച ലണ്ടനില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തുന്നു
മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍  വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . ഈ വരുന്ന ഞായറാഴ്!ച്ച ജൂലായ് 21  ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് .    മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം

More »

കലയുടെ കേളി കൊട്ടുയര്‍ന്ന സംസ്‌കൃതി 2019 ദേശീയ കലാമേളക്ക് ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ഉജ്ജ്വല പരിസമാപ്തി...
ബര്‍മിംങ്ങ്ഹാം: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിടേജിന്റെ  ആഭിമുഖ്യത്തില്‍ സംസ്‌കൃതി 2019 ജൂലൈ 6 ശനിയാഴ്ച ബര്‍മ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്‌കാരിക വേദികളില്‍ വച്ച് വിപുലമായ രീതിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി  നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു 9 മണിയോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി

More »

കാത്തിരിപ്പിന് ഇനി നാല് നാളുകള്‍ കൂടി മാത്രം............ യുക്മ ദേശീയ കായികമേള ഈ വരുന്ന ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സിലെ നൈറ്റീറ്റണില്‍.......... ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ റീജിയണല്‍ കായികമേളകള്‍ക്ക് പരിസമാപ്തി
മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിവെക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാന്‍ഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റണ്‍

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ