Association / Spiritual

വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായമായ തൊണ്ണൂറ്റി അയ്യായിരം രൂപ ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന് കൈമാറി.
തൃശൂര്‍: വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായമായ തൊണ്ണൂറ്റി അയ്യായിരം രൂപ ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന്  പാലയൂര്‍ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി സിന്തോ പൊന്തക്കല്‍ കൈമാറി. തദവസരത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ പി ടി വര്ഗീസ് സന്നിഹിതനായിരുന്നു. ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ  മകന്‍  പന്ത്രണ്ടുകാരന്‍ ദില്‍ രഹാന്‍ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടര്‍ന്നു ദില്‍ രഹാന്‍ ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ ആയിരുന്നു, എന്നിട്ടും പനിക്ക്  ശമനമൊന്നും കാണാതെവന്നപ്പോള്‍ ഡോക്റ്റര്‍ മാരുടെ നിര്‍ദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകള്‍ നടത്തിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ദില്‍ രഹാന്‍ ബ്ലഡ് ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോള്‍  ആറുമാസത്തിലേറെയായി ദില്‍ രഹാന്‍ തിരുവന്തപുരം rcc 

More »

'യുക്മ വള്ളംകളി 2019 ' യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 31 ന്
ഷെഫീല്‍ഡ്: യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2019' ഇത്തവണ ഓഗസ്റ്റ് 31ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ്കുമാര്‍ പിള്ള അറിയിച്ചു.    ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍  യൂറോപ്പിലാദ്യമായി

More »

യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍ യു കെ മലയാളിസമൂഹത്തിലെ വരും വര്‍ഷങ്ങളിലെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നായകത്വം വഹിക്കും
 യു കെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും

More »

ഇപ്‌സ്വിച്ച് മലയാളി ബിജോയിയുടെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ആവശ്യം 7000 പൗണ്ട് ; സഹായം അഭ്യര്‍ത്ഥിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍
കഴിഞ്ഞ ദിവസം ഇപ്‌സ്വിച്ചില്‍ നിര്യാതനായ കോട്ടയം ഭരണങ്ങാനം സ്വദേശി മത്തായി എന്ന ടി എം ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി കുടുംബം . 7000 പൗണ്ടോളമാണ് വിമാന ടിക്കറ്റും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വേണ്ടതുക. ഇപ്‌സ്വിച്ചിലെ ബിനോയിയുടെ പിതാവാണ് ജോസഫ്. മകനെയും കുടുംബത്തേയും കാണാന്‍ ഈ മാസം 10നാണ് ജോസഫും ഭാര്യയും വിസിറ്റിങ് വിസയില്‍ യുകെയില്‍

More »

ജൂലൈ 28ന് ആഷ്‌ഫോര്‍ഡ് ആദ്യ മത്സരം മുതല്‍ തീ പാറും ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ; വിജയം ആര്‍ക്കൊപ്പം ?
ആഷ്‌ഫോര്‍ഡ് ; ജോസഫ് മൈലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക് വേണ്ടിയുള്ള 7ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വില്‍സ്ബറോ കെന്റ് റീജണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ജൂലൈ 28 ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിക്കുന്ന മത്സരം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്

More »

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒത്തുചേരല്‍ സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ നടന്നു
 ഗില്‍ഫോര്‍ഡ്: റോയല്‍ സറേ ഹോസ്പിറ്റല്‍, ഐ. ടി, സേറേ യൂണിവേഴ്‌സിറ്റിഎന്നിവയിലെ നവാഗതരുടേയും ഗില്‍ഫോര്‍ഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരല്‍ ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ വച്ച് നടന്നു. ശ്രീമതി.ജൂലി പോള്‍, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡന്റ്

More »

തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി
ടീനെക്ക്, ന്യുജഴ്‌സി: മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭാവനകള്‍ക്കുടമയായ തോമസ് തോപ്പില്‍ (89) ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി.   അമേരിക്കയില്‍ 1973ല്‍ എത്തിയ തോമസ് ആണു ന്യു യോര്‍ക്ക് നഗരത്തില്‍ ആദ്യമായി ഗ്രോസറി സ്‌റ്റോറും റെസ്‌റ്റോറന്റും ആര്‍ട്ട് ഗാലറിയും തുടങ്ങുന്ന മലയാളി. ഗ്രോസറി സ്‌റ്റോറിനും റെസ്‌റ്റോറന്റിനും ഹാന്‍ഡിക്രാഫ്ട്‌സ്

More »

ലിമയുടെ അംഗീകാരം ചോദിച്ചു വാങ്ങി
കഴിഞ്ഞ ജൂണ്‍ ഒന്നാം തിയതി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( LIMA) ആതിഥേയയരായി ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റ് 2019 ല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാംസ്ഥാനം നേടിയത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ MMA ആയിരുന്നു . എന്നാല്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ പരാതിയെ തുടര്‍ന്ന് വീണ്ടും

More »

സേവനം യുകെ അംഗങ്ങള്‍ക്ക് ഇത് അഭിമാന നിമിഷം ; നാട്ടില്‍ പണിതു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം ശ്രീ ഋതംബരാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു
സേവനം യുകെ തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കി കൊണ്ട് സജീവമായി സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കേരളക്കരയെ പിടിച്ചുലച്ച വെള്ളപ്പൊക്ക സമയത്തും അതിന് ശേഷവും പ്രവാസി മലയാളികളാണ് പുനര്‍ജീവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നത്. ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് കേരള ജനതയെ തേടിയെത്തിയത്. ഇത്തരത്തില്‍ സേവനം യുകെയും ഒരു സഹായം ചെയ്തതിന്റെ കൃതാര്‍ത്ഥതയിലാണ്. സേവനം യുകെ

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ