Association / Spiritual

യു ഗ്രാന്റ് ലോട്ടറിയുമായി വീണ്ടും യുക്മ............. ഒന്നാം സമ്മാനം ഇത്തവണയും ബ്രാന്‍ഡ് ന്യൂ കാര്‍........ കൂടാതെ ഇരുപത്തിയൊന്ന് പവന്റെ പതിനെട്ട് സ്വര്‍ണ്ണ സമ്മാനങ്ങള്‍.......... ജേതാക്കള്‍ക്കായുള്ള നറുക്കെടുപ്പ് യുക്മ ദേശീയ കലാമേള വേദിയില്‍......
യുക്മ ദേശീയ  റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം  യുക്മ ദേശീയ കമ്മറ്റി 2017 ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ 'യുക്മ യുഗ്രാന്റ്' 2017 ലെയും 2018 ലെയും ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, 2019 പ്രവര്‍ത്തന വര്‍ഷത്തിലും, മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും  യു കെ മലയാളികള്‍ക്ക്  മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.   ബഹുമാനപ്പെട്ട കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ദേഹത്തെ ആദരിക്കുന്നതിന് യുക്മ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വച്ച് കെ.എസ്.എഫ്. ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ ശ്രീ എ. പുരുഷോത്തമന്‍ എന്നിവരുടെയും യുക്മ ദേശീയ ഭാരവാഹികള്‍ സ്‌പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍സിയേഴ്‌സ് പ്രതിനിധികളായ ശ്രീ. ജോയി തോമസ്, ശ്രീ. ബിജോ ടോം എന്നിവരുടെയും

More »

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ഗില്‍ഫോര്‍ഡ്:ഒരു പതിറ്റാണ്ടിലധികമായി ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഏവര്‍ക്കും സകുടുംബം ഒത്തുചേരുന്നതിനുള്ള ഒരു പൊതു വേദി. തൊഴില്‍ മേഖലയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന മലയാളി സാനിധ്യവും നിലവിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലവും എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്ത് മലയാളി സമൂഹത്തിന് കൈ കോര്‍ക്കുവാന്‍ ഒരു പൊതു സംഘടന ആവശ്യമായി വന്നു.

More »

തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി ;ഏവരും ഒരുമിച്ച് സൗഹൃദം പങ്കുവച്ച് കൂട്ടായ്മ ഒരു മഹനീയ മുഹൂര്‍ത്തമാക്കി മാറ്റി
ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടിനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാന്‍ തെരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയായി തന്നെ

More »

വീണ്ടും ദുരന്ത വാര്‍ത്ത ...സ്വാന്‍സീ മലയാളികള്‍ ഞടുക്കത്തില്‍ ...പക്ഷാഘാതം വന്നു മലയാളി അന്തരിച്ചു ...
15 വര്ഷം ആയി സ്വാന്‍സീ മലയാളികളുടെയിടയില്‍ നിറസാന്നിധ്യമായിരുന്ന കൊരട്ടി തിരുമുടിക്കുന്നു സ്വദേശി ആയ പെരപ്പെടാന്‍ വീട്ടില്‍ ബെന്നി പി കുട്ടപ്പന്റെ (53 )  വേര്‍പാടില്‍  സ്വാന്‍സീ മലയാളികള്‍ക്ക് ഞടുക്കവും ദുഃഖകരവും ആയി . സ്വാന്‍സീ മോയിസ്റ്റന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായ ബെന്നി പതിവ് പോലെ ജോലി കഴിഞ്ഞു അത്താഴത്തിനു ശേഷം സോഫയില്‍ ഇഷ്ടപെട്ട ടി വി പരിപാടി കാണുക ആയിരുന്നു

More »

ബേപ്പൂര്‍ സുല്‍ത്താന് സ്മരണാഞ്ജലിയുമായി ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു
ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇമാഗസിന്‍ കെട്ടിലും മട്ടിലും കൂടുതല്‍ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.  കേരളത്തില്‍ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട്

More »

ദശാബ്ദിയുടെ നിറവില്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ യുക്മ ദേശീയ കായികമേള ചാമ്പ്യന്മാര്‍......... ആതിഥേയരായ കേരളാ ക്ലബ് നനീറ്റണ്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ജേതാക്കള്‍
യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളില്‍ കരുത്തരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മൂന്നാം സ്ഥാനം നേടി.   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കായിക പ്രതിഭകള്‍

More »

ഇപ്രാവശ്യം ലിമയുടെ ഓണം തകര്‍ക്കും പ്രഥമ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നടന്നു .
ലിവര്‍പൂളിലെ  ഏറ്റവും ശക്തമായ മലയാളി  അസോസിയേഷനായ  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ   ഉത്ഘാടനം പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍  ജോനിന്റ്‌റ്  സെക്രട്ടറിയും  സാമൂഹിക പ്രവര്‍ത്തകനുമായ    ആന്റോ ജോസിനു അദ്ദേഹത്തിന്റെ  ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കികൊണ്ട്  ഉത്ഘാടനം

More »

അടുത്ത ഞായറാഴ്ച്ച ലണ്ടനില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തുന്നു
മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍  വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . ഈ വരുന്ന ഞായറാഴ്!ച്ച ജൂലായ് 21  ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് .    മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം

More »

കലയുടെ കേളി കൊട്ടുയര്‍ന്ന സംസ്‌കൃതി 2019 ദേശീയ കലാമേളക്ക് ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ഉജ്ജ്വല പരിസമാപ്തി...
ബര്‍മിംങ്ങ്ഹാം: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിടേജിന്റെ  ആഭിമുഖ്യത്തില്‍ സംസ്‌കൃതി 2019 ജൂലൈ 6 ശനിയാഴ്ച ബര്‍മ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്‌കാരിക വേദികളില്‍ വച്ച് വിപുലമായ രീതിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി  നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു 9 മണിയോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി

More »

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ