USA
യുഎസ് കോവിഡ് മഹാമാരിയുടെ സംഹാര താണ്ഡവത്തിന് വിധേയമാകുമ്പോള്‍ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടുന്ന വിധത്തില്‍ ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളി ജോയ് ബിഡെന്‍ വന്‍ കിട റാലികള്‍ നടത്തുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബിഡെന്റെ ഇത്തരം റാലികളെ സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റുകള്‍ എന്ന് വിളിച്ച് മുന്നറിയിപ്പേകി ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിരിക്കെയാണ് തന്റെ ഡെമോക്രാറ്റ് എതിരാളിയായ ബിഡെനെ ഇക്കാര്യത്തില്‍ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നെവോദ എയര്‍പോര്‍ട്ടിലെ ഒരു റാലിയില്‍ സംസാരിക്കവേയാണ് ട്രംപ് ബിഡെനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന വീരവാദം പുറപ്പെടുവിച്ചാണ്
യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള കടുത്ത നീക്കത്തിന് തടയിട്ട് യുഎസ് കോടതി രംഗത്തെത്തി. ഇത്തരമൊരു മനുഷ്യത്വ വിരുദ്ധ നീക്കത്തിനെതിരായി വ്യാഴാഴ്ച രംഗത്തെത്തിയിരിക്കുന്നത് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ്.ഈ വിധി നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത
യുഎസിന്റെ വെസ്റ്റ് കോസ്റ്റിലുണ്ടായ കടുത്ത അഗ്നിബാധ മൂലം 15 പേര്‍ കൊല്ലപ്പെട്ടുവെന്നും അഞ്ച് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ തീപിടിത്തം കാരണമുണ്ടായിരിക്കുന്ന പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ കുറച്ച് ദിവസങ്ങളായി
കാലിഫോര്‍ണിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയിലാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇവിടെ കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ് പര്‍വതത്തിന് സമീപത്തുള്ള നിരവധി വീടുകളിലേക്ക് തീ പാഞ്ഞ് കയറുകയും തല്‍ഫലമായി നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ നിരവധി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരിലാണീ നോമിനേഷന്‍. ഇതിലൂടെ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതിന് ട്രംപ് നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് നോമിനേഷനില്‍ വിശദീകരിക്കുന്നത്. നോര്‍വീജിയന്‍ പാര്‍ലിമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജിജെഡെയാണ് ഈ
ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഗണത്തില്‍ സ്ഥാനം പിടിച്ച് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ വന്നുവെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിലാണ് ഇവര്‍ സ്ഥാനം നേടിയിരിക്കുന്നത്. 2020ലെ ഏറ്റവും മുന്‍നിരയിലുള്ള 400 അമേരിക്കക്കാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്ത്
ലോകത്തില്‍ യുഎസിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചിരിക്കുന്നതെങ്കിലും കോവിഡ് 19ന്റെ യുഎസിലെ താണ്ഡവം ഏറ്റവും പരമാവധി അതായത് സാധ്യമായ തോതില്‍ പിടിച്ച് നിര്‍ത്താന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ പാടേ നിഷേധിച്ച് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് രംഗത്തെത്തി. രോഗത്തിന്റെ അതി ഗുരുതരാവസ്ഥ രാജ്യത്ത്
പോളുകളില്‍ ട്രംപ് പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹം മുകളിലെത്തുമെന്ന് അഭിപ്രായപ്പെട്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയക്കാര്‍ രംഗത്തെത്തി. അതായത് എല്ലാ പോളുകളിലും ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ മുന്നിലെത്തുമെന്നാണുള്ളതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് തന്നെ
യുഎസില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തനിക്ക് യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മഹത്തായ ബന്ധമുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഇക്കാരണങ്ങളാലാണ് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍