Australia

ബഹിരാകാശത്താണ് ഭാവി; ഇതിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന തുടരാനാകില്ല; ശൂന്യാകാശത്ത് സ്വയംപര്യാപ്തത നേടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍
 ഓസ്‌ട്രേലിയയുടെ ഭാവിയ്ക്കായി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാസയുടെ മാഴ്‌സ് റോവര്‍ മിഷനുകളില്‍ സഹകരിച്ച ശാസ്ത്രജ്ഞന്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യുതി എന്നത് പോലെ ഈ നൂറ്റാണ്ടില്‍ ബഹിരാകാശമാണ് സുപ്രധാനമാകുകയെന്ന് പ്രൊഫസര്‍ പൗലോ ഡി സൂസ പറയുന്നു.  പര്യാപ്തമായ യോഗ്യതയുള്ള ഒരു ലേബര്‍ ഫോഴ്‌സ് വികസിപ്പിക്കാന്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'സാമ്പത്തിക കൈമാറ്റം, ലോജിസ്റ്റിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, കൃഷി, ഖനനം തുടങ്ങിയ എല്ലാ മേഖലകളും ബഹിരാകാശത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളെയും, സ്ഥാപനങ്ങളെയും ആശ്രയിക്കാന്‍ കഴിയില്ല', പ്രൊഫ. ഡി സൂസ വ്യക്തമാക്കി.  2018 മധ്യത്തോടെ സിവില്‍ സ്‌പേസ് മേഖലയ്ക്കായി ഫെഡറല്‍ ഗവണ്‍മെന്റ് 700 മില്ല്യണ്‍ ഡോളറിലേറെയാണ്

More »

ന്യൂസൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും അടുത്ത സമരത്തിന് ഒരുങ്ങുന്നു ; ആറാഴ്ചത്തെ സമരത്തിന് പിന്നാലെ വീണ്ടും ; 24 മണിക്കൂര്‍ സമരം ശമ്പള വര്‍ദ്ധനവ് തേടി
ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും സമരത്തിലേക്ക് . വരുന്ന വ്യാഴാഴ്ച 24 മണിക്കൂര്‍ നീളുന്ന സമരത്തിനാണ് ഒരുങ്ങുന്നത്. ന്യൂ സൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് അസോസിയേഷന്‍ സമരത്തിനായി തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 15ന് അയ്യായിരത്തോളം നഴ്‌സുമാരും മിഡ് വൈഫുമാരും സമരം നടത്തിയിരുന്നു. ശമ്പളത്തില്‍ 4.75 ശതമാനം വര്‍ദ്ധനവ്, രോഗകളുടേയും നഴ്‌സുമാരുടേയും

More »

സൗഹൃദത്തിന്റെ ശബ്ദവുമായി ഓസ്‌ട്രേലിയയില്‍ ചൈനയുടെ പുതിയ അംബാസിഡര്‍; ബീജിംഗിന്റെ നയതന്ത്ര ഉപരോധങ്ങള്‍ തുടരുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് സ്‌കോട്ട് മോറിസണ്‍; ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രിയുടെ വാതില്‍ തുറന്നിടുന്നു
 ഓസ്‌ട്രേലിയയിലേക്കുള്ള ചൈനയുടെ പുതിയ അംബാസിഡറുമായി ഈ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈന ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധങ്ങള്‍ തുടരുന്ന സാഹര്യത്തിലാണിത്. വിദേശകാര്യ മന്ത്രിയുടെ വാതില്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിട്ടുണ്ടെന്നും മോറിസണ്‍ ചൂണ്ടിക്കാണിച്ചു. സിയാവോ ക്വിയാനാണ് കാന്‍ബെറയിലെ ചൈനയുടെ പുതിയ

More »

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പ്രീ-ഡിപ്പാര്‍ച്ചര്‍ കോവിഡ് ടെസ്റ്റ് റദ്ദാക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; മാറ്റം ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഉപദേശം സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രി; ഏപ്രില്‍ 17 മുതല്‍ പ്രവേശനത്തിന് നെഗറ്റീവ് ടെസ്റ്റ് വേണ്ട!
വിദേശ യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന നീക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്. രാജ്യത്ത് പ്രവേശിക്കാന്‍ നെഗറ്റീവ് കോവിഡ് ഫലവുമായി വരണമെന്ന നിബന്ധന ഇനിയും പാലിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.  ഈ നിബന്ധന ഏപ്രില്‍ 17 മുതലാണ് മാറ്റുന്നത്. 'വാക്‌സിനേഷന്‍ നിബന്ധനകളും, മാസ്‌ക് വ്യവസ്ഥകളും

More »

കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്ക നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സൗത്ത് ഓസ്‌ട്രേലിയ; സ്‌റ്റേറ്റില്‍ 4549 പുതിയ കേസുകളും, നാല് മരണങ്ങളും; നാല് മണിക്കൂര്‍ മാസ്‌കില്ലാതെ രോഗിയുമായി ചെലവഴിച്ചാല്‍ അടുത്ത സമ്പര്‍ക്കമായി കണക്കാക്കും
 സൗത്ത് ഓസ്‌ട്രേലിയയിലെ കോവിഡ്-19 സമ്പര്‍ക്ക നിയമങ്ങള്‍ ഇളവ് ചെയ്ത് പുതിയ പ്രീമിയര്‍. സ്റ്റേറ്റില്‍ 4549 പുതിയ കേസുകളും, മരണങ്ങളുമാണ് വൈറസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.  കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പിടിപെട്ട് സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ 14 ദിവസത്തില്‍ നിന്നും ഏഴ് ദിവസമാക്കി ചുരുക്കി. സൗത്ത് ഓസ്‌ട്രേലിയയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി

More »

വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലെത്തുന്നു ; വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തമാക്കി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഓസ്േ്രടലിയക്കാരോട് നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. രാജ്യത്തെ കിഴക്കന്‍ തീരങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകളാണ് തകര്‍ന്നത്. ക്വീന്‍സ്ലാന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവയില്‍ ചിലത് റിപ്പയര്‍ ചെയ്ത ശേഷം സ്വകാര്യമായോ ലേലം വഴിയോ വില്‍പ്പനയ്ക്ക്

More »

സൗത്തേണ്‍ ടാസ്മാനിയയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയെ രണ്ടു ദിവസത്തിന് ശേഷം സുരക്ഷിതമായി കണ്ടെത്തി ; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം കുട്ടിയെ കണ്ട ആശ്വാസത്തില്‍ പൊലീസും കുടുംബവും
സൗത്തേണ്‍ ടാസ്മാനിയയില്‍ രണ്ടു ദിവസം മുമ്പ് കാണാതായ നാലു വയസ്സുകരി ഷെയ്‌ല ഫിലിപ്പിനെ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റോമ്ലി റോഡിലുള്ള കുടുംബ വീടിന് മുറ്റത്ത് നിന്നാണ് കുഞ്ഞിനെ കാണാതായത്. രണ്ട് രാത്രികള്‍ കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും സ്‌നിഫര്‍ ഡോഗും ഹോഴ്‌സും പൊലീസും കുട്ടിയ്ക്കുള്ള മണിക്കൂറുകള്‍ നീണ്ട

More »

ഓസ്‌ട്രേലിയയില്‍ 'വിന്റര്‍' കോവിഡ് ഡോസ്; 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ വിന്ററിന് മുന്‍പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് അടാഗി; പദ്ധതി അടുത്ത മാസം മുതല്‍
 ഓസ്‌ട്രേലിയയിലെ കോവിഡ് രോഗസാധ്യത അധികമുള്ളവര്‍ക്ക് വിന്റര്‍ കോവിഡ്-19 വാക്‌സിന്‍ നല്‍കാന്‍ രാജ്യത്തെ ഉന്നത വാക്‌സിന്‍ ഉപദേശക സമിതി നിര്‍ദ്ദേശം നല്‍കി.  വരാനിരിക്കുന്ന തണുപ്പേറിയ മാസങ്ങളില്‍ കേസുകള്‍ കുതിച്ചുയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് നടപടി. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും അധിക ഡോസിന് യോഗ്യത നല്‍കും. 50 വയസ്സും, അതിന് മുകളിലും

More »

ടെന്നീസ് ഉപേക്ഷിച്ച ബാര്‍ട്ടി മറ്റൊരു കായിക ഇനം തെരഞ്ഞെടുക്കുമെന്ന് സൂചന; അല്‍പ്പം കൂടി കാത്തിരിക്കാന്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയന്‍ താരം; ആദ്യ ലക്ഷ്യം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടല്‍
 ടെന്നീസ് ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് 25-ാം വയസ്സില്‍ ആഷ്ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ താന്‍ മറ്റൊരു കായിക ഇനം ഭാവിയില്‍ തെരഞ്ഞെടുത്തേക്കുമെന്നാണ് വിമരിക്കല്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ബാര്‍ട്ടി വ്യക്തമാക്കിയത്.  ബുധനാഴ്ചയാണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ബാര്‍ട്ടി കായിക ജീവിതം

More »

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്