Australia

പ്രധാനമന്ത്രി മോദി യുക്രൈന്‍ റഷ്യ വിഷയത്തില്‍ തന്റെ സ്വാധീനം ഉപയോഗിക്കുന്നില്ല ; യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു ; റഷ്യയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നത് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ അപലപിച്ചെങ്കിലും റഷ്യയെ നേരിട്ട് എതിര്‍ക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. വോട്ടിങ്ങില്‍ നിന്ന് മാറി നില്‍ക്കുക മാത്രമല്ല ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ യുക്രൈനിലുണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്ന് യുക്രൈനില്‍ പഠിക്കുന്നവര്‍ ഉള്‍പ്പെടെ കുടുങ്ങി കിടന്നവരെ രക്ഷിക്കുന്നതിലാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഓപ്പറേഷന്‍ ഗംഗയ്ക്ക് റഷ്യയും സഹായം നല്‍കി. കുടുങ്ങിയവരെ അതിര്‍ത്തിവഴി സുരക്ഷിതമായി നാട്ടിലെത്തിച്ചു. റഷ്യയും യുക്രൈയ്‌നുമായി ഇന്ത്യ സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ചൈനയെ പരസ്യമായി എതിര്‍ക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു ഓസ്‌ട്രേലിയ. പ്രധാനമന്ത്രി മോദിയുടെ സ്വാധീനം ഉപയോഗിച്ച് യുദ്ധ മുഖത്ത് മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് ഓസ്‌ട്രേലിയയുടെ

More »

ബഹിരാകാശത്തും ഉക്രെയിന്‍ സാന്നിധ്യം; അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉക്രെയിന്‍ പതാകയുടെ നിറങ്ങള്‍ അണിഞ്ഞ് പ്രവേശിച്ച് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍; പുടിന്‍ ഇത് കാണുന്നുണ്ടോ?
 ഉക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധം ആഴ്ചകളായി നീണ്ടുനില്‍ക്കുകയാണ്. ഈ വിധത്തില്‍ സംഘര്‍ഷഭരിതമായി മുന്നോട്ട് പോകുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമല്ല. ഇതിനിടെയാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയ മൂന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഉക്രെയിന്‍ പതാകയുമായി സാമ്യമുള്ള നിറങ്ങള്‍ അണിഞ്ഞ് നിലയത്തില്‍ പ്രവേശിച്ചത്.  റഷ്യ അക്രമം നടത്തിയ ശേഷം ആദ്യമായി ബഹിരാകാശ

More »

കോവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് 37 ശതമാന വര്‍ദ്ധന ; ഒമിക്രോണ്‍ വകഭേദം രാജ്യത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്നു ; ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലെ പുതിയ കോവിഡ് അണുബാധകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ 37% വര്‍ദ്ധിച്ചു. ഒമിക്രോണിന്റെ ബിഎ .2 സബ്‌വേരിയന്റിന്റെ വ്യാപനം പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുകയാണ്.ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ആഴ്ചയില്‍ ഓസ്‌ട്രേലിയയില്‍ 295,146 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയിലെ 215,701 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിലൊന്ന് വര്‍ദ്ധനവാണ്

More »

സൗത്ത് ഓസ്‌ട്രേലിയയിലെ കോവിഡ്-19 വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരായ പോരാട്ടത്തില്‍ തോറ്റ് നഴ്‌സ്; സ്‌റ്റേറ്റില്‍ 3724 പുതിയ കോവിഡ് കേസുകള്‍; എസ്എ ഹെല്‍ത്ത് നിയമം പിന്തുടരുകയാണെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍
 കോവിഡ്-19ന് എതിരായി വാക്‌സിനേഷന്‍ നേടാതെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നഴ്‌സിന്റെ ഹര്‍ജി തള്ളി സൗത്ത് ഓസ്‌ട്രേലിയയിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോടതി. ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ കൊറോണാവൈറസിന് എതിരായ അംഗീകൃത വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയ്ക്ക് എതിരായ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് തീരുമാനം.  നഴ്‌സ് ജോവാന്‍ ടീഗാണ്

More »

കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാന്‍ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയില്‍ തുടക്കം ; അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കല്‍ ലീവ്
കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാന്‍ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയില്‍ തുടക്കമിട്ടു. മാര്‍ച്ച് 14 നാണ് പദ്ധതി ആരംഭിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കല്‍ ലീവെടുക്കാന്‍ അനുവാദമുണ്ടാകും. മണിക്കൂറിന് 20.33 ഡോളര്‍

More »

മധ്യവരുമാനക്കാര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ഒറ്റത്തവണ സഹായവുമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്; പെട്രോള്‍, ഹൗസിംഗ് വില വര്‍ദ്ധനവുകള്‍ തിരിച്ചടിച്ചവര്‍ക്ക് സഹായധനം
 ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് സഹായമേകാന്‍ ഒറ്റത്തവണ സഹായധനവുമായി ഫെഡറല്‍ ഗവണ്‍മെന്റ്. കുറഞ്ഞതും, മധ്യവരുമാനവുമുള്ള ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കാണ് ഇതിന്റെ ഭാഗമായി പണം നല്‍കുന്നത്.  നാല് വര്‍ഷം മുന്‍പ് നടപ്പാക്കിയ ടാക്‌സ് വര്‍ദ്ധനവ് ഈ സാമ്പത്തിക വര്‍ഷം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി സ്‌കോട്ട് മോറിസണ്‍; ചര്‍ച്ചയില്‍ ഉക്രെയിന്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരവും, നിക്ഷേപവും മെച്ചപ്പെടുത്തും
 ഉക്രെയിനിലെ സ്ഥിതിഗതികളും, ഇതിന്റെ പ്രത്യാഘാതങ്ങളും ഇന്തോ-പസഫിക് വിര്‍ച്വല്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മാര്‍ച്ച് 21നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.  ഉഭയകക്ഷി വ്യാപാരവും, നിക്ഷേപ ബന്ധങ്ങളും വര്‍ദ്ധിപ്പിക്കാനും, സാമ്പത്തിക മേഖലയിലെ പുതിയ അവസരങ്ങള്‍ വിനിയോഗിക്കുന്നതും വഴി

More »

30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യാത്രയ്ക്ക് ശേഷം കുടുംബത്തിന് അരികിലേക്ക് ഓസ്‌ട്രേലിയക്കാരായ അധ്യാപകര്‍ ; യുക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അധ്യാപകര്‍ പറയുന്നു യുക്രെയ്‌നിലെ നിലവിലെ ഭീകരത
യുക്രെയ്‌നിലെ ഭീകരതയില്‍ പകച്ചുനില്‍ക്കുകയായിരുന്നു ഈ ഓസ്‌ട്രേലിയന്‍ അധ്യാപകര്‍. 30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യാത്രയ്ക്ക് ശേഷമാണ് ഇവര്‍ ടാസ്മാനിയയില്‍ ഇറങ്ങിയത്. റേച്ചല്‍ ലെഹ്മാനും ഭര്‍ത്താവ് ഡങ്കന്‍ വെയറും ഹൊബാര്‍ട്ടിലേക്ക് പറക്കുകയായിരുന്നു. 30 മണിക്കൂര്‍ ദുരിത യാത്ര ചെയ്ത് ബുചാറെസ്റ്റില്‍ നിന്ന് ഇവര്‍ സൗത്തേണ്‍ റൊമാനിയയില്‍ എത്തി ഇവിടെ നിന്നാണ്

More »

ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് ജനത്തിന് കരകയറാന്‍ 742 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ; ശുചീകരണവും അറ്റകുറ്റപണികളും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും
ന്യൂസൗത്ത് വെയില്‍സില്‍ സമാനതകളില്ലാത്ത ദുരിതമാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്. ജനജീവിതം ആകെ താറുമാറാക്കിയ അവസ്ഥയായിരുന്നു. ഇപ്പോഴിതാ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് കരകയറാന്‍ ജനങ്ങളെ സഹായിക്കാന്‍ ഫെഡറല്‍ ന്യൂസൗത്ത് വെയില്‍സ് ഗവണ്‍മെന്റുകള്‍ സംയുക്തമായി 742 മില്യണ്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചു.ലിസ്‌മോര്‍, ബല്ലിന, ബൈറോണ്‍, ക്യോഗിള്‍, റിച്ച്മണ്ട് വാലി, ക്ലാരന്‍സ്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക