Australia

തമിഴ് ശൈലിയില്‍ വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ; താലി ചാര്‍ത്തുന്ന വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
തമിഴ് ശൈലിയില്‍ അടുത്ത സുഹൃത്തും കാമുകിയുമായി വിനി രാമനെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയുടെ ഓള്‍ റൗണ്ടറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിന്റെ താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ . പരമ്പരാഗത ശൈലിയില്‍ മാക്‌സ്‌വെല്‍ വിനി രാമന് താലി ചാര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധക കൂട്ടമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍ ആര്‍മിയുടെയും പ്രമുഖ കായിക വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ്‌കീഡ അടക്കമുള്ളവ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഓസീസ് താരത്തിന്റെ വിവാഹ ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ വെച്ച് മാക്‌സ്‌വെല്‍ വിനിയെ വിവാഹം ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍

More »

സെറിബ്രല്‍ പാള്‍സി ബാധിച്ച വനിതയെ കെയറര്‍ ബലാത്സംഗത്തിന് ഇരയാക്കി; നേരിട്ട് ഹാജരായി തെളിവ് നല്‍കി ഇര; നായയയെ പോലെ തല്ലി പീഡനത്തിന് ഇരയാക്കിയപ്പോള്‍ മുന്നില്‍ക്കണ്ടത് മരണം
 തന്നെ പരിചരിക്കാന്‍ ഏര്‍പ്പാടാക്കിയ കെയറര്‍ ബലാത്സംഗം ചെയ്യുകയും, മര്‍ദ്ദിക്കുകയും, നായയെ പോലെ പരിഗണിക്കുകയും ചെയ്തപ്പോള്‍ 'മരിക്കാന്‍ പോകുന്നുവെന്നാണ്' തോന്നിയതെന്ന് ക്രൂരതയ്ക്ക് ഇരയായ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്യൂന്‍സ്‌ലാന്‍ഡ് വനിത.  ഡിസെബിലിറ്റി റോയല്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരായാണ് ഷോള്‍ എന്ന യുവതി അക്രമി തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിനും, പിന്നീട്

More »

ചൈനയുമായി സുരക്ഷാ കരാര്‍ വരുന്നുവെന്ന് സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്; ആശങ്കയും, അമ്പരപ്പുമായി ഓസ്‌ട്രേലിയയും, ന്യൂസിലാന്‍ഡും; ഇന്തോ-പസഫിക് മേഖലയിലെ പുതിയ തലവേദന
 ചൈനയുമായി സുരക്ഷാ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് സോളമന്‍ ഐലന്‍ഡ്‌സ്. അയല്‍ക്കാരായ ഓസ്‌ട്രേലിയയെയും, ഇന്തോ-പസഫിക് മേഖലയിലെ പാശ്ചാത്യ സഖ്യകക്ഷികളെയും ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം.  ഓസ്‌ട്രേലിയയുടെ നോര്‍ത്ത് ഭാഗത്തായി ദ്വീപില്‍ ഒരു ചൈനീസ് സൈനിക ബേസ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ ചോര്‍ന്നതോടെയാണ്

More »

ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെ തീരത്തുള്ളവര്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് ; കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദ്ദേശം
ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്തേണ്‍ നദികളുടെയും മിഡ് നോര്‍ത്ത് കോസ്റ്റിന്റെയും ചില ഭാഗങ്ങളില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി . താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വില്‍സണ്‍ നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതിനാല്‍, വടക്ക്, തെക്ക് ലിസ്‌മോറിന്റെ ചില ഭാഗങ്ങളില്‍ സുരക്ഷിതമായ സ്ഥലത്തേക്ക്

More »

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും ; സ്‌കോട്ട് മൊറിസണ്‍ സര്‍ക്കാരിന് ' ജനകീയ ബജറ്റ്' പിടിച്ചു നില്‍ക്കാന്‍ അനിവാര്യം
സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലഭിക്കുന്ന മുഖം രക്ഷിക്കാനുള്ള അവസരമാണ് ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റ്.ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഇത്.രാജ്യത്തെ വിലക്കയറ്റം ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നതിനാല്‍, ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാന

More »

അനധികൃത വെബ്ക്യാമില്‍ കുട്ടികളെ ലൈംഗിക പ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കും; വീഡിയോകള്‍ ചിത്രീകരിക്കും; സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ നോക്കിനിന്ന് സ്വയംഭോഗവും; ഒടുവില്‍ പിടിയിലായി നഴ്‌സ്
 പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ മുന്‍ നഴ്‌സ് നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ തയ്യാറാക്കിയതായി പെര്‍ത്തിലെ ഡിസ്ട്രിക്ട് കോടതിയില്‍ വിശദമാക്കപ്പെട്ടു. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളും ലൈംഗിക സംതൃപ്തിക്കായി ഇയാള്‍ പകര്‍ത്തിയിരുന്നു.  എന്നാല്‍ ആശുപത്രിയില്‍ നഴ്‌സിന്റെ പരിചരണത്തിലുള്ള കുട്ടികള്‍

More »

ബഹിരാകാശത്താണ് ഭാവി; ഇതിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന തുടരാനാകില്ല; ശൂന്യാകാശത്ത് സ്വയംപര്യാപ്തത നേടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍
 ഓസ്‌ട്രേലിയയുടെ ഭാവിയ്ക്കായി ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാസയുടെ മാഴ്‌സ് റോവര്‍ മിഷനുകളില്‍ സഹകരിച്ച ശാസ്ത്രജ്ഞന്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യുതി എന്നത് പോലെ ഈ നൂറ്റാണ്ടില്‍ ബഹിരാകാശമാണ് സുപ്രധാനമാകുകയെന്ന് പ്രൊഫസര്‍ പൗലോ ഡി സൂസ പറയുന്നു.  പര്യാപ്തമായ യോഗ്യതയുള്ള ഒരു ലേബര്‍ ഫോഴ്‌സ് വികസിപ്പിക്കാന്‍ കൂടുതല്‍ ജോലി

More »

ന്യൂസൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും അടുത്ത സമരത്തിന് ഒരുങ്ങുന്നു ; ആറാഴ്ചത്തെ സമരത്തിന് പിന്നാലെ വീണ്ടും ; 24 മണിക്കൂര്‍ സമരം ശമ്പള വര്‍ദ്ധനവ് തേടി
ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും സമരത്തിലേക്ക് . വരുന്ന വ്യാഴാഴ്ച 24 മണിക്കൂര്‍ നീളുന്ന സമരത്തിനാണ് ഒരുങ്ങുന്നത്. ന്യൂ സൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് അസോസിയേഷന്‍ സമരത്തിനായി തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 15ന് അയ്യായിരത്തോളം നഴ്‌സുമാരും മിഡ് വൈഫുമാരും സമരം നടത്തിയിരുന്നു. ശമ്പളത്തില്‍ 4.75 ശതമാനം വര്‍ദ്ധനവ്, രോഗകളുടേയും നഴ്‌സുമാരുടേയും

More »

സൗഹൃദത്തിന്റെ ശബ്ദവുമായി ഓസ്‌ട്രേലിയയില്‍ ചൈനയുടെ പുതിയ അംബാസിഡര്‍; ബീജിംഗിന്റെ നയതന്ത്ര ഉപരോധങ്ങള്‍ തുടരുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് സ്‌കോട്ട് മോറിസണ്‍; ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രിയുടെ വാതില്‍ തുറന്നിടുന്നു
 ഓസ്‌ട്രേലിയയിലേക്കുള്ള ചൈനയുടെ പുതിയ അംബാസിഡറുമായി ഈ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൈന ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധങ്ങള്‍ തുടരുന്ന സാഹര്യത്തിലാണിത്. വിദേശകാര്യ മന്ത്രിയുടെ വാതില്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിട്ടുണ്ടെന്നും മോറിസണ്‍ ചൂണ്ടിക്കാണിച്ചു. സിയാവോ ക്വിയാനാണ് കാന്‍ബെറയിലെ ചൈനയുടെ പുതിയ

More »

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍