USA

Association

കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം: കിക്ക്ഓഫ് നടത്തി. പദ്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ മുഖ്യാതിഥി
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി  സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ (KSNJ) ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 നു ഗ്രാന്‍ഡ് റെസ്‌റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ബോബി തോമസില്‍ നിന്നും ആദ്യ ടിക്കറ്റ് വാങ്ങിക്കൊണ്ട് പ്രസിദ്ധ  നര്‍ത്തകിയും മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ്

More »

കോട്ടയം സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം സെപ്റ്റംബര്‍ 10-ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സി.എം.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനം 2016 സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെ

More »

എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കക്ക് പുതിയ നേതൃത്വം
ഹൂസ്റ്റണ്‍: എം.എന്‍.സി നായര്‍ പ്രസിഡന്റ് ആയി എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു .1970 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അമേരിക്കയില്‍

More »

വിചാരവേദിയില്‍ 'പ്രവാസികളുടെ ഒന്നാം പുസ്തകത്തിന്റെ' ചര്‍ച്ച
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അകവുംപുറവും വരച്ചുകാട്ടുന്ന സാംസി കൊടുമണ്ണിന്റെ 'പ്രവാസികളുടെ ഒന്നാംപുസ്തകം' എന്ന നോവല്‍ സെപ്‌റ്റെംബര്‍

More »

ഫ്‌ളോറിഡയില്‍ വളര്‍ച്ചാ ധ്യാനം സെപ്റ്റംബര്‍ 2,3,4 തീയതികളില്‍
റ്റാമ്പാ: അമേരിക്കയില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷമായി പതിനായിരങ്ങളെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍

More »

കോരസണ്‍ വര്‍ഗീസിന്റെ 'വാല്‍ക്കണ്ണാടി' പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രവാസി മലയാളി എഴുത്തുകാരില്‍ പ്രമുഖനായ കോരസണ്‍ വര്‍ഗീസ് രചിച്ച ലേഖന സമാഹാരമായ 'വാല്‍ക്കണ്ണാടി' ഓഗസ്റ്റ് 26-നു വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബില്‍

More »

ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു
ഷിക്കാഗോ: മയാമിയിലെ ഡ്യുവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍,  2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഷിക്കാഗോ

More »

ജേക്കബ് പടവത്തില്‍ (രാജന്‍) കെ.സി.സി.എന്‍.എ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
മയാമി: അടുത്തുവരുന്ന കെ.സി.സി.എന്‍.എയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജേക്കബ് പടവത്തില്‍ (രാജന്‍) മത്സരിക്കുന്നു. നാളിതുവരെയുള്ള പ്രവര്‍ത്തനപാടവവും

More »

അരിസോണയില്‍ 'ജാതിയില്ല' വിളംബര ശതാബ്ദി സമ്മേളനം സമാപിച്ചു
ഫീനിക്‌സ്:  അമേരിക്കയുടെ തെക്കന്‍ സംസ്ഥാനമായ അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സില്‍ ഗുരുദേവന്റെ 'ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ

More »

[153][154][155][156][157]

അനുഗ്രഹമഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ കലാമേള

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് കലാമേള ഒക്‌ടോബര്‍ 13നു ശനിയാഴ്ച രാവിലെ 9 മണിക്ക് സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയും

ഐ.എം.എ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3ന് കോറസ് പീറ്ററിന്റെ ഗാനമേള

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍രെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഗാടനം നവംബര്‍ 3ന് ശനിയാഴ്ച വൈകുന്നേരം 5.30ന് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മൂണിറ്റി സെന്ററില്‍ വച്ചു നടക്കും. ഇന്നലെ വൈകുന്നേരം പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ

എണ്‍പതിന്റെ നിറവില്‍ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ

ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു ദശാബ്ദത്തിലധികമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ എണ്‍പതാം ജന്മദിനം ഒക്‌ടോബര്‍ 14നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭംഗിയായി

മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന്

ഷാര്‍ലറ്റ്: കൈരളി സത്‌സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ ഡേവിഡ്. ഡബ്ല്യൂ. ബട്‌ലര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (David W Butler High School, 1810, MatthewsMint Hill Rd, Matthews, NC 28105) വെച്ച് നടത്തുവാന്‍

കാലിഫോര്‍ണിയയില്‍ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധം

ഫ്രീമോണ്ട്, കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മേഖലയിലെ അയ്യപ്പ ഭക്തര്‍ ഓക്ടോബര്‍ പതിനാല് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ഫ്രീമോണ്ട് സിറ്റി സെന്‍ട്രല്‍ പാര്‍ക്കില്‍ യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അയ്യപ്പ നാമജപവുമായി പ്രതിഷേധ യാത്ര നടത്തി.

ഓള്‍ഡ് ഈസ് ഗോള്‍ഡ് എക്‌സ്‌പോ സീനിയേഴ്‌സ് 2018

മയാമി: പഴയതൊന്നും നഷ്ടപ്പെടുത്തുവാനുള്ളതല്ല എന്നെങ്കിലും അവ ഊതികാച്ചിയ പൊന്നുപോലെ തിളക്കമാര്‍ന്ന തിരുശേഷിപ്പുകളായി തീരുക തന്നെ ചെയ്യും. ഫ്‌ളോറിഡായിലെ ഡേവി നഗരത്തില്‍ കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി ആത്മീയ ഗോപുരമായി ഉയര്‍ന്നുനില്‍ക്കുന്ന സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമ്മ