USA

Association

ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നു
ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചില്‍ ഈ ആഴ്ച നടക്കുന്ന ദൈവീക രോഗശാന്തി വിടുതല്‍ ശുശ്രൂഷയില്‍ ഇന്ത്യന്‍ ഏറ്റവും വേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു.    മെയ് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയില്‍ തങ്കു ബ്രദര്‍  ദൈവ വചനം ശുശ്രൂഷിക്കുന്നു. ശനിയാഴ്ച രാവിലെ 10നും, ഞായറാഴ്ച 12 മണിക്കുമാണ് ശുശ്രൂഷകള്‍.    ന്യൂയോര്‍ക്കിലെ 600 Lafayette Avenue, Brooklyn,

More »

മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി വിഷുവും ഈസ്റ്ററും ആഘോഷിച്ചു
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. മെയ് പതിനൊന്നാം തീയതി ശനിയാഴ്ച ടെല്ലഹസിയിലെ വുഡ്‌വില്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ അരങ്ങേറി.    അസോസിയേഷന്‍ ഭാരവാഹികളായ അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കളായ പനംപുന്ന അലക്‌സ്  കുഞ്ഞമ്മ അലക്‌സ്, അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍, മുന്‍ പ്രസിഡന്റുമാരായ

More »

യുക്മ ദേശീയ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പ്രൗഢഗംഭീരമായി സമാപിച്ചു : ദേശീയ നേതൃത്വ സമ്മേളനം സൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായി
യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ  റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ ആമുഖ

More »

കേരള സെന്റര്‍ അമ്മമാരെ ആദരിച്ചു; മെയ് മാസം 'മലയാളി മാസ'മായി പ്രഖ്യാപിക്കുമെന്നു സെനറ്റര്‍ കെവിന്‍ തോമസ്
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സ്‌റ്റേറ്റില്‍ മെയ് മാസം 'മലയാളി മാസ'മായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ വൈകാതെഅവതരിപ്പിക്കുമെന്ന് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് പറഞ്ഞു. ഇത് പാസാകുന്നതിലും ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതിനും പ്രയാസമുണ്ടാകുമെന്നു കരുതുന്നില്ല കേരള സെന്ററിന്റെ 29ം വാര്‍ഷികവും മദേഴ്‌സ് ഡേയും പ്രമണിച്ചു സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു

More »

അനില്‍കുമാര്‍ പിള്ള കെ.എച്ച്.എന്‍.എ ഇലക്ഷന്‍ കമ്മീഷണര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019 21 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറായി അനില്‍കുമാര്‍ പിള്ളയെ ട്രസ്റ്റി ബോര്‍ഡ് ചുമതലപ്പെടുത്തി. കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം സംഘടനയ്ക്കുവേണ്ടി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എഫ്.ഐ.എ ചിക്കാഗോ പ്രസിഡന്റ്, ഐ.എം.എ പ്രസിഡന്റ്, എന്‍.എഫ്.ഐ.എ ട്രഷറര്‍, ഏഷ്യന്‍

More »

പൗലോസ് പെരുമറ്റത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ പൗലോസ് പെരുമറ്റത്തിന് ഹൃദ്യമായ യാത്രയയപ്പും, സായാഹ്ന വിരുന്നും സമ്മേളനവും ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ ബുധനാഴ്ച നടന്നു.    37 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ നിന്നും പൂര്‍ണ്ണവിരാമമിട്ടുകൊണ്ട് ജന്മനാട്ടിലേക്ക് തിരിക്കുന്ന പൗലോസ് പെരുമറ്റം അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍

More »

സൗത്ത് ഫ്‌ളോറിഡയില്‍ ഗാന്ധി സെന്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു
സൗത്ത് ഫ്‌ളോറിഡ : ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മജിയുടെ നൂറ്റമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍, അദ്ദേഹത്തിനോടുള്ള ആദരവായി അമേരിക്കയിലെ ഒരു സിറ്റി  ഗാന്ധി സെന്റ്ററും , ഗാന്ധിപ്രതിമയും സ്ഥാപിക്കുന്നു. സൗത്ത് ഫ്‌ലോറിഡയിലെ പെംബ്രോക്ക് പൈന്‍സ്  സിറ്റിയാണ് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനിക്കാവുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫ്‌ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള

More »

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് വിഷു അതിവിപുലമായി ആഘോഷിച്ചു
ഡാലസ്: എന്‍എസ് എസ് നോര്‍ത്ത് ടെക്‌സാസ് ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 20 നു ഡാലസിലെ അലന്‍ കര്‍ട്ടിസ് മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് കിരണ്‍ വിജയകുമാറും മറ്റ് ഭാരവാഹികളും ചേര്‍ന്ന്  ഭദ്രദീപം കൊളുത്തി ആരംഭിച്ച ആഘോഷങ്ങള്‍ക്ക് വ്യാസ്  മോഹന്‍ സ്വാഗതം ആശംസിച്ചു.   എന്‍.എസ്.എസ് 

More »

കെ.സി.എസ് യുവജനോത്സവം ജൂണ്‍ ഒന്നിന്
 ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ യുവജനോത്സവം ജൂണ്‍ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തുന്നതാണ്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. 2019 മെയ് മാസം ഒന്നാം തീയതി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് നില അനുസരിച്ചായിരിക്കും കുട്ടികളുടെ

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍