USA

Association

ജി.എസ്.സി സമ്മര്‍ മലയാളം സ്‌കൂള്‍ ജൂണ്‍ 11 മുതല്‍
 ഹ്യൂസ്റ്റണ്‍:  ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേത്രത്വത്തില്‍ നടത്തി വരുന്ന സമ്മര്‍ മലയാളം സ്‌കൂളിന്റെ 11ാം വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍  ജൂലൈ മാസങ്ങളിലായി ഹാരിസ് കൗണ്ടി പബ്ലിക്ക് ലൈബ്രറിയുടെ സകാര്‍സ് ഡെയില്‍ ശാഖയിയില്‍ വച്ച് നടത്തുന്നതാണ്.   ജൂണ്‍ 11 ചൊവ്വാഴ്ച്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മുതല്‍ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കുവാനും പരിശീലിപ്പിക്കുന്നതിനൊപ്പം തന്നെ നമ്മുടെ സംസ്‌ക്കാരവും മൂല്യവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ജി.എസ്.സി. ഹ്യൂസ്റ്റന്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഷാപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം ബാച്ചുകളിലായി  ക്ലാസുകള്‍

More »

ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍വന്‍ഷന്‍ കിക്ക്ഓഫ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ആദ്യ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിനു (എകെഎംജി) 40 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ചവരിലൊരാളായ ഡോ. സി.എസ് പിച്ചുമണി, ഡോ. ശ്രീദേവി മേനോന്‍ എന്നിവരെ ആദരിച്ചുകൊണ്ട് സംഘടനയുടെ റൂബി കണ്‍വന്‍ഷനു ശുഭാരംഭം കുറിച്ചു. ജൂലൈ 25 മുതല്‍ 27 വരെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഷെറാട്ടണ്‍

More »

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭവന നിര്‍മാണപദ്ധതി
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കുടുംബ സംഗമം പരിപായോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നു. മെയ് മാസം നടത്തിയ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മീറ്റിംഗിനും, ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനവും  പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബെഞ്ചമിന്‍ തോമസ്, ആദ്യ ടിക്കറ്റ് കൗണ്‍സിലിലെ സീനിയര്‍ അംഗം

More »

മാര്‍ മാത്യു മൂലക്കാട്ടിന് കാല്‍ഗറിയില്‍ വന്‍ വരവേല്‍പ് നല്‍കി
മിസിസ്സാഗാ: സീറോ മലബാര്‍ സഭയുടെ കാനഡ മിസിസ്സാഗാ രൂപതാ ഉദ്ഘാടനവും, മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ച് കാനഡയിലെത്തിയ സീറോ മലബാര്‍ കോട്ടയം രൂപതാധിപന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ്, തന്റെ അജഗണങ്ങളായ ക്‌നാനായ വിശ്വാസ സമൂഹത്തിന്റെ കുടുംബ യോഗത്തില്‍ പങ്കെടുക്കാനായി കാല്‍ഗറിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാല്‍ഗറി മദര്‍ തെരേസാ സീറോ

More »

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു, മലയാളം പ്രാര്‍ത്ഥന
ലോക മലയാളികള്‍ക്ക് ഇത് ധന്യ മുഹൂര്‍ത്തം. ന്യൂ യോര്‍ക്ക് സെനറ്റിന്റെ  ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട്  ഇതാ ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. നാളെ ബുധനാഴ്ച മെയ് 22 നു സ്‌െേറ്റമലേ ക്യാപിറ്റല്‍ ആയ ആല്‍ബനിയില്‍  രാവിലെ 11 നു കൂടുന്ന സെനറ്റ് അസംബ്ലയില്‍ വച്ച്  ന്യൂ യോര്‍ക്ക് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മലയാളി സെനറ്ററുമായ

More »

മാപ്പിന്റെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയാ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019  ലെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും മെയ് 5  ന് ഞായറാഴ്ച വൈകിട്ട് 4 മണിമുതല്‍  മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു .    അത്യാധുനിക

More »

സേവി മാത്യു പെംബ്രോക്ക് പൈന്‍സ് സിറ്റി ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മറ്റി ചെയര്‍മാന്‍
സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ വികസിത നഗരമായ പെംബ്രോക്ക് പൈന്‍സ് സിറ്റിയുടെ  ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മറ്റി ചെയര്‍മാനായി സേവി മാത്യുവിനെ സിറ്റി കമ്മീഷന്‍ ഏകകണ്ഠമായി വീണ്ടും തെരെഞ്ഞെടുത്തു. 2011 ല്‍ ഡൈവേഴ്‌സിറ്റി & ഹെറിറ്റേജ് കമ്മറ്റി ആരംഭിച്ചപ്പോള്‍ പ്രഥമ ചെയര്‍മാനായി സേവി മാത്യു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.   ഏകദേശം 60 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സിറ്റിയില്‍

More »

മിലന്റെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റില്‍ അവധിക്കാല സാഹിത്യ പരിശീലന കളരി
മിഷിഗണ്‍ മലയാളി ലിറ്റററി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാവ്യരചനയിലേക്കു കാലെടുത്തുവയ്ക്കുന്ന യുവപ്രതിഭകള്‍ക്കു എഴുത്തുപരിശീലനം നല്‍കുന്ന ഒരു പഠന കളരി വരുന്ന അവധിക്കാലത്തു സംഘടിപ്പിക്കുവാന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ മിലന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.          വിശ്വസാഹിത്യത്തിലെ വിഖ്യാത കവികളുടെ രചനാ രീതികളും അനുയോജ്യമായ ചേരുവകളും

More »

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ എട്ടിനു ശനിയാഴ്ച
ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ എട്ടാം തീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ചു നടത്തും. രാവിലെ പത്തിനു ആരംഭിക്കുന്ന പിക്‌നിക്ക് സായാഹ്നം ഏഴുവരെ തുടരുന്നതാണ്.    പിക്‌നിക്ക് കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യവുമാക്കാന്‍ വിവിധ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ ജൂണിയര്‍

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍