USA

Association

സൗത്ത് ഫ്‌ളോറിഡ കേരള സമാജം പ്രവര്‍ത്തനോദ്ഘാടനവും സ്റ്റേജ്‌ഷോ കിക്ക്ഓഫും നടത്തി
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ചു നടത്തി.    ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധമാര്‍ന്ന പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ബാബു കല്ലിടുക്കില്‍ നിര്‍വഹിച്ചു. സെക്രട്ടറി ജോര്‍ജ് മാലിയില്‍ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ജയ്‌സാമോള്‍ രഞ്ജിത്ത്, യൂത്ത് പ്രസിഡന്റ് ആഞ്ചലിന്‍ ബെന്നി, കിഡ്‌സ് ക്ലബ് പ്രസിഡന്റ് ആഷ്‌നാ സജി എന്നിവര്‍ വിവിധ കമ്മിറ്റികളെ സദസിന് പരിചയപ്പെടുത്തി.    മെയ് അഞ്ചാം തീയതി കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാം മനോജ് കെ. ജയന്‍ ഷോയുടെ കിക്ക്ഓഫ് മെഗാ സ്‌പോണ്‍സര്‍ കാര്‍ലോസ് വേല/ഴഃ (സ്‌കൈ

More »

പ്രളയബാധിതര്‍ക്കായി മാപ്പ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നടത്തി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) നേതൃത്വത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ രണ്ട് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം റാന്നി, അങ്ങാടി ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍വച്ച് ഏപ്രില്‍ 4 നു വ്യാഴാഴ്ച നിര്‍വ്വഹിച്ചു. രണ്ട് ബെഡ്‌റൂം , ബാത്ത്‌റൂം, ലിവിങ് , കിച്ചന്‍ സൗകര്യങ്ങളുള്ള വീടുകളാണ് രണ്ട്

More »

കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു
ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തില്‍ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി    മാണിസാറിന്റെ ഭരണ നൈപുണ്യതയും കര്‍ഷകസ്‌നേഹവും

More »

കെ.എം. മാണി എം.എല്‍.എയുടെ നിര്യാണത്തില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത അനുശോചിച്ചു
ചിക്കാഗോ: പാലായുടെ പ്രിയ പുത്രനും, പാലാക്കാരുടെ സ്വന്തവും, കേരളാ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും, കേരള രാഷ്ട്രീയത്തിലെ സൂര്യതേജസുമായിരുന്ന കെ.എം. മാണിസാറിന്റെ നിര്യാണം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കും, കേരള രാഷ്ട്രീയത്തിനും സഹൃദയരായ ഏവര്‍ക്കും തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അനുയായികള്‍ക്കും പ്രതിയോഗികള്‍ക്കും പ്രിയങ്കരനായിരുന്നു

More »

320ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരും; ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ
ചിക്കാഗോ: ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30നു എല്‍മസ്റ്റിലുള്ള 2200 ഫോര്‍ പോയിന്റ് ഷെറാട്ടണില്‍ വച്ചു കൂടിയ യോഗത്തില്‍ ഇലക്ഷന്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ യോഗത്തിന്റെ മോഡറേറ്ററായിരുന്നു. മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ഇന്ത്യയില്‍ നടക്കാന്‍പോകുന്ന ഇലക്ഷന്റെ

More »

ഡി.എം.എ ഒരുക്കുന്ന ബോളിവുഡ് ഡാന്‍സ് മത്സരം ഏപ്രില്‍ 28 ന്
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ബോളിവുഡ് ഡാന്‍സ് മത്സരം 'ഡാന്‍സ് ദമാക (Dance Dhamaka) നടത്തുന്നു.  ഏപ്രില്‍ 28 ഞായറാഴ്ച, മൂന്നു മണിക്ക് വാറന്‍  മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ മത്സരം നടക്കുന്നത്. ഈ ബോളിവുഡ് ഡാന്‍സ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള ആറു ടീമുകള്‍ പങ്കെടുക്കുന്നതായിരിക്കും എന്ന് ഡി. എം. എ. പ്രസിഡന്റ്

More »

തോമസ് ചാഴികാടന് ഷിക്കാഗോ ബ്രദേഴ്‌സിന്റെ അഭിവാദ്യങ്ങള്‍
ഷിക്കാഗോ: ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്ത്വവും നിലനിര്‍ത്തുന്നതിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തിനു പിന്തുണയുമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന  തോമസ് ചാഴികാടന് ടെലികോണ്‍ഫറന്‍സിലൂടെ അഭിവാദ്യം അര്‍പ്പിക്കുന്നതിനായി ഷിക്കാഗോലെ  ഷിക്കാഗോ ബ്രദേഴ്‌സ് (സി.ബി) ക്ലബ്  അംഗങ്ങള്‍ ഒത്തുചേര്‍ന്നു   സൗമ്യനും സത്യസന്ധനും  സംശുദ്ധ

More »

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂള്‍ കലോത്സവം ഏപ്രില്‍ 13 ന്
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികവും കലോത്സവും സംയുക്തമായി ഏപ്രില്‍ 13 ന് വൈകിട്ട് 6 മണിമുതല്‍ പാരിഷ് ഹാളില്‍ വച്ച്  നടത്തപ്പെടുന്നു .    ചിക്കാഗോ ക്‌നാനായ സമൂഹത്തിലെ വിശ്വാസപരിശീലനത്തിന് നവോന്മേഷം പകര്‍ന്ന സി സി ഡി ഫെസ്റ്റിവല്‍ തുടര്‍ച്ചയായ പതിനാലാമത്തെ വര്‍ഷമാണ് നടത്തപ്പെടുന്നത്

More »

അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഷിക്കാഗോയില്‍ വന്‍ സ്വീകരണം
ഷിക്കാഗോ: അമേരിക്കയിലേക്ക് പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷവര്‍ധന്‍ ഷിര്‍ഗളയ്ക്ക് ഷിക്കാഗോയിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി. 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഐ.എഫ്.എസ് ഓഫീസറായ ഹര്‍ഷവര്‍ധന്‍ ഷിര്‍ഗള, ഇതിനു മുമ്പ് ഫ്രാന്‍സ്, തായ്‌ലന്റ്, ബംഗ്ലാദേശ്, ഇസ്രയേല്‍ എന്നിവടങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനം

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍