Canada

ഒന്റാറിയോവില്‍ കോവിഡ് ഭീഷണിക്കിടെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ മുന്‍കരുതലുകള്‍; കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും വെന്റിലേഷന്‍ മെച്ചപ്പെടുത്താനും 100 മില്യണ്‍ ഡോളര്‍; കുട്ടികളുടെ യാത്രക്കായി 70മില്യണ്‍ ഡോളര്‍
ഒന്റാറിയോവില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട കോവിഡിനെ പ്രതിരോധിക്കുന്നതിനും കോവിഡ് ബാധയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമായി മാതാപിതാക്കള്‍ക്കും എഡ്യുക്കേറ്റര്‍മാര്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് ഭീഷണി നിലനില്‍ക്കവേ സ്‌കൂളുകള്‍ തുറക്കാനുള്ള ഒന്റാറിയോവിന്റെ തീരുമാനം ഏറെ വിവാദങ്ങളും ആശങ്കകളും ഉയര്‍ത്തിയിരിക്കവേയാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി പ്രൊവിന്‍സിലെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.  സ്‌കൂളുകള്‍ തുറക്കാനുള്ള ഒന്റാറിയോവിന്റെ തീരുമാനത്തെ പിന്തുണച്ച് നല്ലൊരു ഫണ്ട് സ്‌കൂളുകളെ സഹായിക്കാനായി അനുവദിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രൊവിന്‍സുകളെയും ടെറിട്ടെറികളെയും സഹായിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍

More »

കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകളും പത്തോളം മരണങ്ങളും; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകള്‍ 1,25,647 ; മരണങ്ങള്‍ 9083;കൊറോണമുക്തരായവര്‍ 1,11,694 പേര്‍;41,507 രോഗികളും 2798 മരണവുമായി ഒന്റാറിയോ മുന്നില്‍
കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,25,647 ആയാണ് വര്‍ധിച്ചിരിക്കുന്നത്. തിങ്കളാഴ്ച വിവിധ പ്രൊവിന്‍സുകളിലും ടെറിട്ടെറികളിലും പത്തോളം പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 9083 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതു വരെ 1,11,694

More »

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൊറോണക്കാലത്ത് പെരുകി...! കോവിഡ് സ്വന്തം രാജ്യങ്ങളിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് കുടിയേറാന്‍ കൊതിക്കുന്നവരേറുന്നു
കൊറോണ ഭീഷണി പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലെങ്കിലും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയൊരു വേള്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയില്‍ കൊറോണ മൂര്‍ധന്യത്തിലെത്തിയ ഏപ്രില്‍ മുതല്‍ തന്നെ ഇത്തരത്തിലുള്ള താല്‍പര്യം

More »

കാനഡയിലേക്ക് പിഎന്‍പികളിലൂടെയും സിഇസിയിലൂടെയും എത്തുന്നവര്‍ തൊഴില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു; ഇക്കാര്യത്തില്‍ ഇവര്‍ എഫ്എസ്ഡബ്ല്യൂപി,ക്യുഎസ്ഡബ്ല്യൂപി എന്നിവയിലൂടെ എത്തുന്നവരേക്കാള്‍ മുന്നില്‍
കാനഡയിലേക്ക് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെയും (പിഎന്‍പി), കനേഡിയന്‍ എക്‌സ്പീരിയന്‍ ക്ലാസിലൂടെയും (സിഇസി) എത്തുന്നവര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന സന്തോഷകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.  അതായത് ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(എഫ്എസ്ഡബ്ല്യൂപി), ക്യൂബെക്ക സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (ക്യുഎസ്ഡബ്ല്യൂപി) എന്നിവയിലൂടെ കാനഡയിലേക്ക്

More »

എക്‌സ്പ്രസ് എന്‍ട്രി ഏറ്റവും പുതിയ ഡ്രോ ഓഗസ്റ്റ് 20ന് നടന്നു; 454 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; കാനഡ എക്‌സ്പീരിയന്‍സ് ക്ലാസില്‍ പെട്ട 3300 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി  ഏറ്റവും പുതിയ ഡ്രോ  ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഓഗസ്റ്റ് 20ന് നടത്തി. രണ്ട് ദിവസങ്ങളിലായി നടത്തിയ രണ്ടാമത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയാണിത്. 2015 ജനുവരിയില്‍ എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ കാലം വച്ച് കണക്കാക്കിയാല്‍ 161ാമത്തെ ഡ്രോയുമാണിത്. കാനഡ എക്‌സ്പീരിയന്‍സ് ക്ലാസില്‍ പെട്ട 3300 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ

More »

കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ് സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുന്നു;പുതിയ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിക്കും;മൂന്ന് താല്‍ക്കാലിക ബെനഫിറ്റുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്ക് 37 ബില്യണ്‍ ഡോളര്‍ ചെലവ്
ഫെഡറല്‍ ഗവണ്‍മെന്റ് കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ് (സിഇആര്‍ബി) സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുന്നു. 37 ബില്യണ്‍ ഡോളറിന്റെ ട്രാന്‍സിഷന്‍ പ്ലാനാണിത്. ഇതിലൂടെ പുതിയ സിക്ക്‌നെസ് ആന്‍ഡ് കെയര്‍ ബെനഫിറ്റുകളാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. ഇത് പ്രകാരം റീവാംപ്ഡ് എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്നതിന് മുമ്പ് മില്യണ്‍

More »

കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ വെറും 0.1 ശതമാനം; പ്രധാന കാരണം ഗ്യാസോലൈന്‍ വിലയിടിവ്; ഒരു ദശാബ്ദത്തിനിടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് ഇതാദ്യമായി ഏപ്രിലിലും മേയിലും നെഗറ്റീവ് രേഖപ്പെടുത്തി; കാരണം കോവിഡ് തീര്‍ത്ത പ്രതിസന്ധി
കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ വെറും 0.1 ശതമാനം മാത്രമായിരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പണപ്പെരുപ്പ നിരക്ക് ഏപ്രിലിലും മേയിലും നെഗറ്റീവാകുകയും  ജൂണില്‍ തിരിച്ച് വരുകയും പിന്നീട് ജൂലൈയില്‍  പണപ്പെരുപ്പ നിരക്ക് വീണ്ടും താഴുകയുമായിരുന്നുവെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഗ്യാസോലൈനിന്റെ വിലകള്‍ ഇടിയുകയും

More »

ബ്രിട്ടീഷ് കൊളംബിയയിലെ ഓകനാഗനില്‍ കടുത്ത കാട്ടുതീ; മണിക്കൂറുകള്‍ക്കം 1000 ഹെക്ടറുകളെ വിഴുങ്ങിയ അഗ്നി നിയന്ത്രണാതീതം; ഓകനാഗനില്‍ 300ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു;പെന്റിക്ടണിലെ 3669 വീട്ടുകാരും ഒഴിയേണ്ടി വരും
ബ്രിട്ടീഷ് കൊളംബിയയിലെ ഓകനാഗനില്‍ കടുത്ത കാട്ടുതീ അപകടകരമായ രീതിയില്‍ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് 300ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇവിടെ കാട്ടുതീ കൂടുതല്‍ ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പുമുയര്‍ന്നിട്ടുണ്ട്.ഓകനാഗന്‍ വെള്ളച്ചാട്ടത്തിന് വടക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. തീപിടിത്തമുണ്ടായ

More »

കനേഡിയന്‍ ധനകാര്യ മന്ത്രി ബില്‍ മോന്‍ന്യൂ രാജി വയ്ക്കുന്നു; കാരണം വീ ചാരിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണം; വിദേശയാത്രക്ക് ചെലവാക്കിയ പണം തിരിച്ച് നല്‍കില്ലെന്ന ധനകാര്യമന്ത്രിയുടെ കടുംപിടിത്തം പ്രധാനമന്ത്രി ട്രൂഡ്യൂവിനെ ചൊടിപ്പിച്ചു
കനേഡിയന്‍ ധനകാര്യ മന്ത്രിയായ ബില്‍ മോന്‍ന്യൂ രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചാരിറ്റി വിവാദവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം രാജിക്കൊരുങ്ങുന്നത്. ഈ പ്രശ്‌നത്തില്‍ ഇദ്ദേഹവും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും തമ്മില്‍ കടുത്ത  സ്പര്‍ധ ഉടലെടുത്തതിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ കെട്ടുറപ്പിനും വിള്ളല്‍ സംഭവിച്ചുവെന്ന ആശങ്കയും ശക്തമാണ്. വീ എന്ന

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും