Canada

കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ ആത്മഹത്യക്ക് ശ്രമിച്ച് 3800 പേര്‍ മരിച്ചു; ; ആശുപത്രിയിലായവരില്‍ ഭൂരിഭാഗം പേരും 10 നും 24 വയസിനുമിടയിലുള്ള സ്ത്രീകള്‍; കോവിഡിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്താല്‍ സ്ഥിതി വഷളാകും
കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ സ്വയം ദ്രോഹിക്കുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൊറോണ കാരണമുള്ള സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കാരണം ഇത്തരക്കാരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നും എക്‌സ്പര്‍ട്ടുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായി ആയിരക്കണക്കിന് പേര്‍ ആശുപത്രിയിലായെന്നും വെളിപ്പെട്ടിട്ടുണ്ട്. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഇന്ന് പുറത്ത് വിട്ട ഗവേഷണഫലമാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2018-19ല്‍ ഇത്തരത്തില്‍ സ്വയം ഹത്യക്കൊരുങ്ങിയ 25,000 പേരില്‍ 3800 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. 10 വയസിനും 24 വയസിനുമിടയിലുള്ള പെണ്‍കുട്ടികളും

More »

കാനഡയിലേക്ക് വിമാനം കയറാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ ഇറക്കി വിട്ടു; കാരണം കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍; ടിക്കറ്റും സ്റ്റഡി പെര്‍മിറ്റുമുണ്ടായിട്ടും യാത്ര മുടങ്ങിയതില്‍ പ്രതിഷേധം
കാനഡയിലേക്ക് വിമാനം കയറാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതെ മടക്കി എയര്‍ ഇന്ത്യ അയച്ചുവെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും കാനഡയിലേക്ക് കയറാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് ഇക്കഴിഞ്ഞ ദിവസം മടക്കി അയച്ചിരിക്കുന്നത്. കോവിഡ് കാരണം കാനഡയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി

More »

കാനഡയില്‍ കോവിഡിനാല്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെങ്കിലും മേയിലെ ലോക്ക്ഡൗണ്‍ ഇളവുകളാല്‍ തൊഴില്‍ വര്‍ധന; മേയില്‍ വാരാന്ത്യ വരുമാനത്തില്‍ രണ്ട് ശതമാനം പെരുപ്പമുണ്ടായി 1139 ഡോളറായി; ശരാശരി വര്‍ക്കിംഗ് അവേര്‍സ് ആഴ്ചയില്‍ 34ന് മുകളില്‍
കാനഡയില്‍ കോവിഡ് പ്രതിസന്ധി മൂലം വന്‍ തോതില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നുവെങ്കിലും മേയ് മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയത് മുതല്‍ തൊഴിലുകള്‍ ക്രമേണ പെരുകി വരുന്നുവെന്ന ആശാവഹമായ കണക്കുകള്‍ പുറത്ത് വന്നു.ഏറ്റവും പുതിയ സ്റ്റാറ്റിറ്റിക്‌സ് കാനഡ കണക്കുകളാണ് ഈ പ്രതീക്ഷാനിര്‍ഭരമായ വിവരങ്ങള്‍ പുറത്ത്

More »

കാനഡയില്‍ കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ ജനന നിരക്ക് കുത്തനെ താഴുമെന്ന് മുന്നറിയിപ്പ്; ഇപ്പോള്‍ തന്നെ ജനന നിരക്ക് കുറഞ്ഞ കാനഡയില്‍ കൊറോണയെ തുടര്‍ന്ന് സ്ഥിതി രൂക്ഷമാകും; അനിശ്ചിതത്വമേറിയതിനാല്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നവരേറും
കാനഡയില്‍ കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ ജനനനിരക്കിനെ കുറയ്ക്കുമെന്ന ആശങ്കാജനകമായ പ്രവചനം പുറത്ത് വന്നു. ഇപ്പോള്‍ തന്നെ ജനനനിരക്ക് കുറഞ്ഞതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന കാനഡയില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. നിലവില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും മൂലം കുടുംബത്തിലേക്ക് ഒരു കുട്ടിയെ കൂടി

More »

കാനഡയില്‍ മൊത്തം 11,6,599 കൊറോണ കേസുകള്‍; 39,333 കേസുകളും 2777 മരണങ്ങളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സില്‍ ഏറ്റവും പുതിയ 116 കേസുകള്‍; ആല്‍ബര്‍ട്ടയില്‍ 10,843 കേസുകളും 196 മരണങ്ങളും; രാജ്യത്ത് കോവിഡ് ഭീതിയൊഴിഞ്ഞില്ല
കാനഡയില്‍ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 11,6,599 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഒന്റാറിയോവില്‍ പുതിയ 116 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത് രോഗപ്പകര്‍ച്ചയില്‍  0.3 ശതമാനം പെരുപ്പമാണ് പ്രകടിപ്പിക്കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ക്രിസ്റ്റിനെ ഏലിയട്ട് വെളിപ്പെടുത്തുന്നു. ഒന്റാറിയോില്‍ 30,000 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. 34 പബ്ലിക്ക്

More »

കാനഡയില്‍ കോവിഡ് ഭീഷണിക്ക് പുറമെ ബാക്ടീരിയ ബാധയും; അഞ്ച് പ്രൊവിന്‍സുകളിലായി 114 പേര്‍ക്ക് രോഗം പിടിപെട്ടു; രോഗം പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളിയിലൂടെ; ഇത്തരം ഉള്ളി ആരും ഉപയോഗിക്കരുതെന്ന കര്‍ക്കശമായ മുന്നറിയിപ്പ്
കാനഡയില്‍ കോവിഡ് ഭീഷണി ഇനിയും അടങ്ങിയിട്ടില്ലെന്നിരിക്കെ അതിനിടയില്‍ സാല്‍മൊണല്ല ബാക്ടീരിയ കാരണമുള്ള രോഗവും പൊട്ടിപ്പുറപ്പെട്ടുവെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് 16 പേര്‍ ആശുപത്രിയിലായെങ്കിലും മരണമുണ്ടായിട്ടില്ല.യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളിയില്‍ നിന്നാണീ  രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ രോഗം കാനഡയിലെ അഞ്ച് പ്രൊവിന്‍സുകളില്‍ 114 കേസുകള്‍

More »

കാനഡയിലേക്ക് വരുന്നതിന് മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു; കാരണം മിക്ക രാജ്യങ്ങളിലും വീണ്ടും കൊറോണ പടര്‍ച്ചയേറിയതിനാല്‍; കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് മാത്രം വരാം
കാനഡയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണം ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഓഗസ്റ്റ് 31 വരെയാണ് വിലക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡ് ലോകമെമ്പാടും കാനഡയിലും കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 18നായിരുന്നു യാത്രാ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇത് പ്രകാരം ജൂണ്‍ 30

More »

കാനഡയിലെ സിഒപിആര്‍, പെര്‍മനന്റ് റെസിഡന്‍സ് വിസ എന്നിവ ലഭിച്ചവര്‍ക്ക് അവ കാലഹരണപ്പെടാനുള്ള തീയതി അടുത്തെങ്കില്‍ കാനഡയിലേക്ക് വരാം; ഇവരെ കൊറോണ യാത്രാ വിലക്കുകളില്‍ നിന്നും ഒഴിവാക്കി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ഐആര്‍സിസിയുമായി ഉടന്‍ ബന്ധപ്പെടുക
 കാനഡയിലേക്ക് കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് കാനഡയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇത് പ്രകാരം പൊസഷന്‍ ഓഫ് കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍സ് അല്ലെങ്കില്‍ സിഒപിആര്‍, പെര്‍മനന്റ് റെസിഡന്‍സ് വിസ അല്ലെങ്കില്‍ പിആര്‍വി എന്നിവ കാലഹരണപ്പെടാന്‍ പോകുന്നവര്‍ക്ക്

More »

കാനഡയില്‍ ഇന്നലെ രേഖപ്പെടുത്തിയത് പുതിയ 397 കോവിഡ് കേസുകള്‍; പ്രതിദിന രോഗികള്‍ 400ല്‍ താഴെ പോകുന്നത് രണ്ടാഴ്ചക്കിടെ ആദ്യമായി; രാജ്യത്തെ കോവിഡ് മരണങ്ങള്‍ 8912 ആയും രോഗികളുടെ എണ്ണം 1,14,952 ആയും ഉയര്‍ന്നു; രാജ്യത്ത് വീണ്ടും കൊറോണ പെരുകുന്നു
കാനഡയില്‍ ഇന്നലെ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് വെറും 397 കോവിഡ് കേസുകളാണെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കിടെ ഇത് ആദ്യമായിട്ടാണ് പ്രതിദിന കേസുകളുടെ എണ്ണം 400ല്‍ താഴെ പോകുന്നതെന്ന ആശ്വാസവും ഇതിനൊപ്പം ഉയര്‍ന്നിരിക്കുകയാണ്. രാജ്യമാകമാനം പുതിയ കേസുകള്‍ പെരുകുന്ന സാഹര്യമാണുള്ളതെന്ന് രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ തെരേസ ടാം മുന്നറിയിപ്പേകിയ ദിവസം തന്നെയാണ് പുതിയ കേസുകള്‍

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി