Canada

കാനഡയിലേക്ക് വൈകാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വരാന്‍ അനുവദിച്ചേക്കുമെന്ന് സൂചന; ഇത് സംബന്ധിച്ച കത്ത് പുറത്തിറക്കി ഇമിഗ്രേഷന്‍-ഹെല്‍ത്ത് മിനിസ്റ്റര്‍മാര്‍; മാര്‍ച്ചിലെ ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള വിലക്കുകള്‍ എടുത്ത് മാറ്റിയേക്കും
കാനഡ കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്രവിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ വിലക്കുകള്‍ എടുത്ത് മാറ്റിയേക്കുമെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നടക്കമുള്ള അനേകം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലേക്ക് വൈകാതെ വരാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ഇത് പ്രകാരം കനേഡിയന്‍ സര്‍ക്കാര്‍ 2020ലെ ശേഷിക്കുന്ന സെമസ്റ്ററിന് എത്തിച്ചേരാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്തികള്‍ക്ക് അവസരമേകിയേക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് പുറത്ത് വന്നിട്ടുണ്ട്.  മാര്‍ച്ച് 18ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുകളുണ്ടെങ്കിലും അവരെ കാനഡയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ലോക്ക്ഡൗണില്‍ ഇളവുകള്‍

More »

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും കഴിവുറ്റ വിദേശികള്‍ക്ക് കാനഡയില്‍ വന്‍ അവസരങ്ങള്‍; കാനഡയുടെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ മൂലം ഇത്തരക്കാര്‍ കൂടുതലായി ഒഴുകിയെത്തുന്നു; ഈ രംഗത്ത് കഴിവ് തെളിയിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കുക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും പ്രവൃത്തി പരിചയവും നല്ല കഴിവുമുളള വിദേശ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരങ്ങളുടെ പൂക്കാലമേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവര്‍ക്ക് കാനഡയിലെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ പിആര്‍ നേടുന്നതിനും ഇവിടുത്തെ തൊഴില്‍ സേനയില്‍ ഇടം നേടുന്നതിനും വ്യക്തമായ പാത്ത് വേകള്‍ പ്രദാനം ചെയ്യുന്നുവെന്നാണ്

More »

കാനഡയിലേക്കെത്തുന്ന പുതിയ സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ പകുതിയോളം പേര്‍ക്കും കനേഡിയന്‍ പ്രവൃത്തി പരിചയം;പിആര്‍ നേടുന്നതിന് മുമ്പ് ഇവരില്‍ മിക്കവരും ഇവിടെ ജീവിതമാരംഭിച്ചവരും ജോലിചെയ്യുന്നവരും പഠിച്ചവരും
കാനഡയിലേക്കെത്തുന്ന പുതിയ സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ പകുതിയോളം പേര്‍ക്കും കനേഡിയന്‍ പ്രവൃത്തി പരിചയമുണ്ടെന്ന് റിപ്പോര്‍ട്ട്. അതായത് ഇവര്‍ പിആര്‍ നേടുന്നതിന് മുമ്പ് ഇവിടെ ജീവിതമാരംഭിച്ചവരും ജോലിചെയ്യുന്നവരും പഠിച്ചവരുമാണെന്നാണ് വ്യക്തമായിരിക്കുന്നത്.2000ത്തിനും 2018നും ഇടയില്‍ കാനഡയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍

More »

പഞ്ചാബില്‍ നവംബറില്‍ റഫറണ്ടം നടത്താനുളള ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കാനഡ; തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി; ഇന്ത്യയുടെ അഖണ്ഡത, സ്വാതന്ത്ര്യം, ഐക്യം , പരമാധികാരം എന്നിവയെ മാനിക്കുന്നുവെന്ന് കാനഡ
പഞ്ചാബില്‍  ഈ വര്‍ഷം റഫറണ്ടം നടത്താനുള്ള യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ അനുകൂല വിഘടിത ഗ്രൂപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കാനഡ രംഗത്തെത്തി. ഇതിനെ സ്വാഗതം ചെയ്ത്  പഞ്ചാബ് മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിംഗ്  മുന്നോട്ട് വന്നിട്ടുമുണ്ട്. മറ്റ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിക്കണമെന്നും

More »

എക്‌സ്പ്രസ് എന്‍ട്രി; 157ാമത്തെ ഡ്രോ ജൂലൈ 23ന് നടന്നു; 445 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3,343 കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് ഉദ്യോഗാര്‍ത്ഥികളെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
കാനഡയില്‍ കോവിഡ് സൃഷ്ടിച്ച പ്രശ്നം മൂലം അല്‍പ കാലമായി മുടങ്ങിയ എക്സ്പ്രസ് എന്‍ട്രിയുടെ പുതിയ ഡ്രോ ഇന്നലെ അതായത് ജൂലൈ 23ന് നടന്നു. തൊട്ട് തലേദിവസം 156ാമത്തെ ഡ്രോ നടത്തിയതിന് ശേഷമാണ് പിറ്റേദിവസം ഈ ഡ്രോ നടന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ നടന്ന ഡ്രോയില്‍  445 അല്ലെങ്കില്‍ അതിലധികം കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയവര്‍ക്കാണ്

More »

കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വിദേശ പ്രതിനിധികള്‍ക്ക് ഇളവുകള്‍; പാസ്‌പോര്‍ട്ടുകളില്‍ ഡിപ്ലോമാറ്റിക്ക് , കോണ്‍സുലാര്‍ ഒഫീഷ്യല്‍ ആക്‌സ്പറ്റന്‍സുകളുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാനഡയിലേക്ക് വരാന്‍ ഇനി മുതല്‍ പ്രയാസമില്ല
തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് മേല്‍ ഡിപ്ലോമാറ്റിക്ക് ആക്‌സ്പറ്റന്‍സ്, കോണ്‍സുലാര്‍ ആക്‌സ്പറ്റന്‍സ്,   ചീഫ് ഓഫ് പ്രോട്ടോക്കോള്‍ ഫോര്‍ ഗ്ലോബല്‍ അഫയേര്‍സ് കാനഡ നല്‍കുന്ന ഒഫീഷ്യല്‍ ആക്‌സ്പറ്റന്‍സ്, തുടങ്ങിയവയുള്ള വിദേശികളെ കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കുന്നു. എന്നാല്‍ അത്തരക്കാര്‍ ഒരു അക്രഡിറ്റഡ് ഡിപ്ലോമാറ്റ്,

More »

എക്സ്പ്രസ് എന്‍ട്രി; 156ാമത്തെ ഡ്രോ സെപ്റ്റംബര്‍ 18ന് നടന്നു; 687 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 557 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 കാനഡയില്‍ കോവിഡ് സൃഷ്ടിച്ച പ്രശ്‌നം മൂലം അല്‍പ കാലമായി മുടങ്ങിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ ഇന്ന് അതായത് ജൂലൈ 22ന് നടന്നു. ഇത് പ്രകാരം 156ാമത്തെ ഡ്രോയിലൂടെ 557 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പിആറിന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. 687ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയവര്‍ക്കാണ്

More »

കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു; വിദഗ്ദ്ധര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നു
ആഴ്ചകളുടെ ഇടവേളക്ക് ശേഷം  കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍  കൂടി തുടങ്ങിയത് . ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. സന്തോഷത്തില്‍ മതിമറന്ന് ഇരിക്കെ വീണ്ടും കോവിഡ് ജനങ്ങളെ ഭയപ്പെടുത്താന്‍ വീണ്ടും എത്തിയിരിക്കുന്നു .അമേരിക്കന്‍ അതിര്‍ത്തി ഇതുവരെയും തുറന്നിട്ട് പോലുമില്ല , തുറന്നാല്‍

More »

കാനഡയില്‍ 2019ലെ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവര്‍ക്ക് നിരവധി ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ബെനഫിറ്റുകള്‍ തടസപ്പെടും; കോവിഡ് മൂലം ഇക്കാര്യത്തില്‍ ഇളവൊന്നുമില്ലെന്ന് സിആര്‍എയുടെ മുന്നറിയിപ്പ്;രണ്ട് മില്യണോളം പേര്‍ക്ക് ബെനഫിറ്റുകള്‍ നഷ്ടമാകും
കാനഡയില്‍ കൊറോണ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും  ടാക്‌സ് റിട്ടേണ്‍ യഥാ സമയം സമര്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ പല ബെനഫിറ്റുകളും നഷ്ടമാകുമെന്ന കടുത്ത മുന്നറിയിപ്പേകി കാനഡ റവന്യൂ ഏജന്‍സി രംഗത്തെത്തി. ഇത്തരത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്ത രണ്ട് മില്യണോളം പേര്‍ക്ക് നിരവധി ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ബെനഫിറ്റുകള്‍ തടസപ്പെടുമെന്നും  കാനഡ റവന്യൂ

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി