Sports

ഐ.പി.എല്ലിനിടെ മലയാളം പറയുന്ന മലയാളി താരം; വൈറലായ വീഡിയോ കാണാം
ഐ.പി.എല്‍ മത്സരത്തിനിടെ സഞ്ജു വി സാംസന്‍ മലയാളം പറഞ്ഞ വീഡിയോ വൈറലാകുന്നു. ഡല്‍ഹിയും പൂനെയും തമ്മില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഡല്‍ഹിക്കുവേണ്ടി പാതി മലയാളിയായ കരണ്‍ നായര്‍ക്കൊപ്പം ക്രീസിലുണ്ടായിരുന്നപ്പോഴാണ് സഞ്ജു മലയാളത്തില്‍ സംസാരിച്ചത്.  തനിക്കെതിരെ വന്ന ബോള്‍ ബൗളറുടെ അരികിലൂടെ സ്‌ട്രേറ്റ് െ്രെഡവ് ചെയ്ത് കരണിനോടായി

More »

650ലധികം സുന്ദരിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വെസ്റ്റിന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍
ക്രിക്കറ്റ് കളിയുമായി ഉലകം ചുറ്റുന്നതിനിലെ 650 ലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വെസ്്റ്റിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്. തന്റെ

More »

ഇന്ത്യയെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ഫൈനലിലെത്തി
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ഫൈനലിലെത്തി.മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യ ഉയര്‍ത്തിയ 193 എന്ന സ്‌കോര്‍ വെസ്റ്റ്ഇന്‍ഡീസ് പിന്തുടര്‍ന്ന്

More »

ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍
അപരാചിതരായി സെമിയിലെത്തിയ ന്യൂസീലന്റ് സെമിപോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ന്യൂസിലന്റിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു

More »

ട്വന്റി 20 ലോക റാങ്കിങ്ങില്‍ വിരാട് കൊഹ്ലി ഒന്നാം സ്ഥാനത്ത് ; ഒപ്പം ഇന്ത്യയും ഒന്നാം റാങ്കില്‍
ഐസിസി ട്വന്റി 20 ലോകറാങ്കിങ്ങില്‍ വിരാട് കൊഹ്ലി ഒന്നാമത്.ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കൊഹ്ലി ആദ്യ സ്ഥാനം നേടിയത്.ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം

More »

അനുഷ്‌കയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ; പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി
മുന്‍ കാമുകി അനുഷ്‌ക ശര്‍മയെ സോഷ്യല്‍ മീഡിയയില്‍  നിരന്തരം ആക്രമിക്കുന്നവര്‍ക്കെതിരെ പൊട്ടത്തെറിച്ച്  വിരാട് കോലി. അനുഷ്‌ക ശര്‍മയെ ട്രോളുന്നവരെ ഓര്‍ത്ത് ലജ്ജ

More »

വിജയത്തോടെ ഇന്ത്യ സെമിയില്‍ ; രക്ഷകനായി വീണ്ടും കൊഹ്ലി ; ഓസ്‌ട്രേലിയയെ തകര്‍ത്തത് 6 വിക്കറ്റിന്
ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. വിരാട് കോഹ്‌ലിയുടെ (51 പന്തില്‍ 82) മികച്ച പ്രകടനമാണ് പരാജയത്തിന്റെ വക്കില്‍ നിന്നും

More »

ആവേശ പോരാട്ടത്തില്‍ അവസാന പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി സെമി പ്രതീക്ഷയില്‍
ട്വന്റി ട്വന്റി ലോകകപ്പിലെ ആവേശ്വോജ്ജ്വലമായ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം.അവസാന പന്തില്‍ ജയിക്കാന്‍ 2 റണ്‍സെടുക്കണമായിരുന്ന

More »

ഇന്ത്യയോട് തോറ്റതിന് പുറകേ അഫ്രീദിയ്‌ക്കെതിരെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും
ട്വന്റിട്വന്റി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ പാക്ക് ടീമിന്റെ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന്

More »

[7][8][9][10][11]

ഞാന്‍ ഇവനോട് പറഞ്ഞിരുന്നു ഇത് ശരിയായ പേരല്ലെന്ന്, അവനെ ഞാന്‍ ലോകകപ്പ് ടീമില്‍നിന്ന് പുറത്താക്കി, തുറന്ന് പറഞ്ഞ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു സൗരവ്വ് ഗാംഗുലി. അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ചരിത്രപ്രധാനമായ പല മത്സരങ്ങളും ഇന്ത്യ ജയിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു 2001 ല്‍ ഈഡന്‍

ഇഷ്ടതാരങ്ങള്‍ അരങ്ങൊഴിയുന്നു, പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചാണ് ഗൗതമിന്റെ മടക്കം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ്

സുരഭി റാണയെ അധിക്ഷേപിച്ച ശ്രീശാന്തിന് സല്‍മാന്‍ ഖാന്‍ കണക്കിന് കൊടുത്തു, ദേഷ്യം നിയന്ത്രിക്കാനാകാതെ ശ്രീശാന്ത് തല ചുമരിലിടിച്ചു

ശ്രീശാന്തിനെ ചുറ്റിപറ്റിയാണ് ബിഗ് ബോസ് വിവാദങ്ങള്‍ നിറയുന്നത്. മത്സരാര്‍ത്ഥികളുമായുണ്ടായ പ്രശ്‌നത്തില്‍ ശ്രീശാന്തിന് പരിക്കേറ്റു. ശ്രീശാന്ത് ആശുപത്രിയില്‍ ചികിത്സ തേടി. ഷോയില്‍ മത്സരാര്‍ത്ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍

ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാലുകുത്താന്‍ പോലും എനിക്കിപ്പോള്‍ അനുവാദമില്ല, ഭാവിയില്‍ എന്റെ മക്കള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അതുകാണാന്‍ എനിക്കെങ്ങിനെ കഴിയുമെന്നും പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

ബിഗ് ബോസില്‍ ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. ഇപ്പോഴിതാ വാതുവെപ്പ് വിവാദവുമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് എല്ലാവരും തന്നെ കുരിശിലേറ്റുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ബിഗ്ബോസില്‍

ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവം ; മാനസികമായി തളര്‍ന്നതോടെ മിതാലി വിരമിക്കാനൊരുങ്ങുന്നു ?

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ട്. ഈ മാസം അവസാനിച്ച വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. മിതാലിയെ

ഹര്‍ഭജനോട് ഞാന്‍ അങ്ങനെപറയാന്‍ പാടില്ലായിരുന്നു, ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി, തെറ്റുപറ്റിയെന്ന് ശ്രീശാന്ത് വെളിപ്പെടുത്തുന്നു

ക്രിക്കറ്റ് ജീവിതം എന്നും ശ്രീശാന്തിന് വിവാദങ്ങള്‍ നല്‍കിയിരുന്നു. കളിക്കിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കേറ്റവും ഐപിഎല്‍ വാതുവെപ്പും വിവാദമായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്ന ശ്രീ ഇപ്പോള്‍ തനിക്ക് പറ്റിയ തെറ്റൊക്കെ തുറന്നുപറയുകയാണ്.2008ലെ ഐപിഎല്‍ മത്സരത്തിനിടെ