Sports

നര്‍സിംഗ് യാദവിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാം ; വിലക്ക് നീക്കി
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന പേരില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനുള്ള വിലക്ക് നാഡ നീക്കി.നാഡ അച്ചടക്ക സമിതിയുടേതാണ് ഈ തീരുമാനം.നര്‍സിംഗ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തിയതോടെയാണ് വിലക്ക് നീക്കിയത്.ഇതോടെ റിയോ ഒളിമ്പിക്‌സില്‍ നര്‍സിംഗ് യാദവ് പങ്കെടുക്കുമെന്ന് ഉറപ്പായി.  ഗുസ്തി 74 ഗ്രാം

More »

നര്‍സിംഗ് യാദവിന് ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി നല്‍കിയതെന്ന് സംശയം ; ജൂനിയര്‍ താരത്തിനെതിരെ പരാതി നല്‍കി
ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന് വ്രെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

More »

സെക്സ് റാക്കറ്റ് തലവനുമായി എംഎസ് ധോണിക്ക് ബന്ധം! ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പറത്ത്
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യന്‍ താരം സുരേഷ് റെയ്നയും സെക്സ് റാക്കറ്റ് തലവനായ മുന്‍ സൈനീകനോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. ചിത്രങ്ങള്‍

More »

റയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സംഘത്തിന് വിലക്ക്, കായിക കോടതിയുടെതാണ് നിരോധനം
ടൊറന്റോ: റയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സംഘത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് കായിക ആര്‍ബിട്രേഷന്‍ കോടതി ഉത്തരവായി. റഷ്യന്‍

More »

ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ട് വിജേന്ദര്‍ സിംങ്ങിന് ഏഷ്യ-പസഫിക്ക് ബോക്സിംഗ് കിരീടം
ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ട് ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സര്‍ വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൂടി. പ്രൊഫഷണല്‍

More »

യൂറോ കപ്പ് ഫൈനല്‍ ; ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി കിരീടം
ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (10). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയ ഗോള്‍ സ്വന്തമാക്കിയത്.

More »

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിച്ചു ; തോല്‍വി ഏറ്റുവാങ്ങി നിരാശയോടെ പടിയിറക്കം
രാജ്യാന്ത ഫുട്‌ബോളില്‍ നിന്ന് ലയണല്‍ മെസി വിരമിച്ചു. മെസ്സി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി. കോപ്പാ അമേരിക്ക

More »

അനില്‍ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ; പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ
അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തിരഞ്ഞെടുത്തു.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ

More »

ഗീര്‍ വനത്തില്‍ സിംഹങ്ങള്‍ക്കൊപ്പം സെല്‍ഫി; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നിയമക്കുരുക്കില്‍
ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നിയമക്കുരിക്കിലേക്ക്. അടുത്തിടെ

More »

[6][7][8][9][10]

ഇതാണ് സ്‌നേഹം, ഏറെ വിഷമത്തോടെയാണെങ്കിലും സാനിയയ്ക്കും കുഞ്ഞിനും വേണ്ടി ഷൊയ്ബ് മാലിക് തീരുമാനമെടുത്തു, ആരാധകര്‍ നിരാശയില്‍

ആരാധകരെ നിരാശരാക്കി ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. സാനിയയ്ക്കും കുഞ്ഞിനും വേണ്ടി ഏറെ വിഷമത്തോടെയാണെങ്കിലും കടുത്തൊരു തീരുമാനം എടുത്തിരിക്കുകയാണ് ഷൊയ്ബ് മാലിക്. ടി10 ലീഗിന്റെ രണ്ടാം സീസണില്‍ ഷൊയ്ബ് ഉണ്ടാകില്ല. ട്വിറ്ററില്‍ വികാരഭരിതമായ കുറിപ്പെഴുതിയാണ് ഷൊയ്ബ് ഈ വിവരം അറിയിച്ചത്.

കോഹ്ലി എത്ര ശ്രമിച്ചാലും സച്ചിന്റെ ഒരു റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയില്ലെന്ന് സെവാഗ്

കോഹ്ലി എത്ര ശ്രമിച്ചാലും സച്ചിന്റെ ഒരു റെക്കോഡ് തകര്‍ക്കാനാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സെവാഗ്. അത് മറ്റൊന്നുമല്ല, 200 ടെസ്റ്റ് മത്സരങ്ങള്‍ സച്ചിന്‍ കളിച്ചു എന്ന റെക്കോഡാണ് അത്. ഈ റെക്കോഡ് തകര്‍ക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 24 വര്‍ഷമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍

24ാം വയസ്സില്‍ സഞ്ജു വി സാംസണ്‍ വിവാഹിതനാകുന്നു, വിവാഹം ഡിസംബറില്‍, എനിക്കൊരു കൂട്ട് വേണമെന്ന് തോന്നിയെന്ന് സഞ്ജു

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ പ്രണയം പൂവിടാന്‍ പോകുന്നു. ഡിസംബര്‍ 22ന് സഞ്ജു ചാരുലതയുടെ കഴുത്തില്‍ മിന്നുകെട്ടും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കൂടെ പഠിച്ച സുഹൃത്താണ് ചാരുലത. കോളേജ് കാലത്ത് തുടങ്ങിയ പ്രണയമാണ് പൂവണിയാന്‍ പോകുന്നത്. നേരത്തെ തന്റെ പ്രണയിനിയുടെ

വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍പട, ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം, രണ്ടക്കം കാണാതെ എട്ടുപേര്‍

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വിന്‍ഡീസിനെ ഒന്‍പത് വിക്കറ്റില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. ഇന്ത്യ 3-1ന് വിജയം കരസ്ഥമാക്കി. തിരുവനന്തപുരം കാര്യവട്ടത്താണ് ഏകദിനം അരങ്ങേറിയത്. വിന്‍ഡീസ് നേടിയ 105 വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍

പ്രളയത്തെ കേരളം മുഴുവനായും അതിജീവിച്ചു, കേരളത്തിന്റെ സൗന്ദര്യം എന്നത് അനുഭവിച്ചറിയേണ്ടതു തന്നെയാണ്, സമയമുണ്ടാകുമ്പോള്‍ എല്ലാവരും കേരളത്തിലെത്തണമെന്ന് വിരാട് കോഹ്ലി

കേരളത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിന മത്സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തിയതാണ് കോഹ്ലിയും സംഘവും. പ്രളയത്തെ കേരളം മുഴുവനായും അതിജീവിച്ചുവെന്ന് കോഹ്ലി പറയുന്നു. സമയം അനുവധിക്കുമ്പോള്‍ എല്ലാവരും കേരളത്തിലെത്തണം. ഈ നാടിന്റെ സൗന്ദര്യവും

സച്ചിനെ കടത്തിവെട്ടി വിരാട് കോഹ്ലി, പതിനായിരം തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ക്രിക്കറ്റ് പരമ്പരയില്‍ ഒരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. ഏറ്റവും വേഗതയില്‍ 10,000 തികയ്ക്കുന്ന ബാറ്റ്‌സ്മാനായി കോഹ്ലി അറിയപ്പെടും. നേട്ടം വിന്‍ഡീസിനെതിരെ വിശാഖപട്ടണം