Sports

ആവേശ പോരാട്ടത്തില്‍ അവസാന പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി സെമി പ്രതീക്ഷയില്‍
ട്വന്റി ട്വന്റി ലോകകപ്പിലെ ആവേശ്വോജ്ജ്വലമായ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം.അവസാന പന്തില്‍ ജയിക്കാന്‍ 2 റണ്‍സെടുക്കണമായിരുന്ന ബംഗ്ലാദേശിനെ ഒരു റണ്‍ എടുക്കാനെ ഇന്ത്യ അനുവദിച്ചുള്ളു.ഉജ്ജ്വലമായ സ്റ്റംമ്പിങ്ങിലൂടെ ധോനി വിജയം സ്വന്തമാക്കുകയായിരുന്നു.അങ്ങനെ ഒരു റണ്ണിന് ഇന്ത്യ ജയിച്ചു.ടോസ് നഷ്ടപ്പെട്ട്

More »

ഇന്ത്യയോട് തോറ്റതിന് പുറകേ അഫ്രീദിയ്‌ക്കെതിരെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും
ട്വന്റിട്വന്റി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ പാക്ക് ടീമിന്റെ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന്

More »

കൊഹ്ലി കാത്തു ; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കി
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 15.5 ഒവറില്‍  ഇന്ത്യ മറികടക്കുകയായിരുന്നു. വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ചറി

More »

ട്വന്റി20 ലോകകപ്പ് ; ഇന്ത്യയെ 47 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കി
ട്വന്റി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. 47 റണ്‍സിനാണ് ഇന്ത്യയെ  പരാജയപ്പെടുത്തിത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത

More »

ഇന്ത്യയെ ട്വന്റി 20 യില്‍ തോല്‍പ്പിച്ചാല്‍ പാക് ടീമിനെ കാത്തിരിക്കുന്നത് പ്രമുഖ മോഡലിന്റെ നഗ്ന നൃത്തം; വീഡിയോ കാണാം
മാര്‍ച്ച് 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചാല്‍ നഗ്‌നയായി നൃത്തം ചെയ്യുമെന്ന് പ്രമുഖ പാകിസ്താന്‍ മോഡലായ

More »

ഏഷ്യാകപ്പ് ഇന്ത്യയ്ക്ക് ; എട്ട് വിക്കറ്റ് വിജയം
കടുവകളുടെ വിരട്ടല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കേശിയില്ല.ട്വന്റി 20ല്‍ ഏഷ്യകപ്പ് ഇന്ത്യ സ്വന്തമാക്കി.ബംഗ്ലാദേശ് ബൗളര്‍മാരെ നല്ല പ്രഹരത്തിലൂടെ മറുപടി നല്‍കി ധോണിയും കൂട്ടരും

More »

ഔട്ട് വിളിച്ചപ്പോള്‍ കൊഹ്‌ലി അമ്പയറോട് മോശമായി പെരുമാറി ; പിഴ നല്‍കണം ; പ്രതികരണം താരത്തിന് ചേര്‍ന്നതല്ലെന്ന് ഐസിസി
ഏഷ്യാകപ്പ് ട്വെന്റി 20യ്ക്കിടെ പാകിസ്താനെതിരായ മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയ ഇന്ത്യന്‍ താരം വിരാട് കൊഹ്ലിക്ക് പിഴ.മാച്ച് ഫീയുടെ 30 ശതമാനം

More »

ട്വന്റി 20 ലോകകപ്പ് ; പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ അനുമതി ; പാക് ടീമിന് പ്രത്യേക സുരക്ഷ ഒരുക്കും
 ട്വന്റി 20 ലോകകപ്പിനായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പാക് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതി.സുരക്ഷപ്രശ്‌നങ്ങള്‍ മൂലം പാക്ക് ടീമിനെ അയക്കുന്ന

More »

ഏഷ്യാകപ്പ് ട്വന്റി 20: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സിന്റെ വിജയത്തുടക്കം
ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം. 45 റണ്‍സിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 167

More »

[9][10][11][12][13]

പാണ്ഡ്യ രാഹുല്‍ ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്

സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ -ലോകേഷ് രാഹുല്‍ വിഷയം സുപ്രീം കോടതിയിലേക്ക് . സ്ത്രീവിരുദ്ധ പരാമര്‍ശനത്തിന്റെ പേരില്‍ ഇരുവരേയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണ സമിതി കോടതിയെ അറിയിച്ചു.

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക്, ബേസില്‍ തമ്പി മാന്‍ ഓഫ് ദ മാച്ച്

ചരിത്രം തിരുത്തി കേരളം രഞ്ജി ട്രോഫി സെമിയിലേക്ക് കടന്നു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളം. ഇതാദ്യമായാണ് കേരളം സെമിയില്‍ കടക്കുന്നത്. വയനാട്ടിലാണ് മത്സരം നടന്നത്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിന് വിജയം കൈവരിച്ചിരിക്കുകയാണ് കേരളാ ടീം.

ഇന്ത്യയ്ക്കും 298 റണ്‍സ് മാത്രം ; ധോണി പൂര്‍ത്തിയാക്കാതെ പോയ സിംഗിള്‍ വിവാദമാകുന്നു

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലെ സ്‌ക്‌സ് ഉള്‍പ്പെടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ധോണി വിവാദ കുരുക്കില്‍. മത്സരത്തിിടെ ധോണി നേടിയ സിംഗിള്‍ അപൂര്‍ണമായിരുന്നുവെന്നാണ് വാദം. നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിള്‍

ധോണി വിമര്‍ശകര്‍ക്ക് വിരാട് കോലിയുടെ കിടിലന്‍ മറുപടി

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയശേഷം സമ്മാനദാനച്ചടങ്ങിലാണ് ധോണിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് കോലി മറുപടി പറഞ്ഞത്. ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച്

ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയിലുള്ള പരാമര്‍ശമാണ് പാണ്ഡ്യ നടത്തിയതെന്ന് കരാര്‍ റദ്ദാക്കിക്കൊണ്ട് ഗില്ലറ്റ്

വിതുമ്പിയും കണ്ണുനനഞ്ഞും സച്ചിന്‍, പ്രിയ ഗുരുവിനെ വേദനയോടെ യാത്രയാക്കി സച്ചിന്‍

തന്റെ പ്രിയ ഗുരുവിനെ വേദനയോടെ യാത്രയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. രമകാന്ത് അചരേക്കറുടെ ശവസംസ്‌കാര ചടങ്ങുകളില്‍ വിതുമ്പിയും കണ്ണുനനഞ്ഞും സച്ചിന്‍ നിന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിനെ ആദ്യ കാലത്ത് പരിശീലിപ്പിച്ച ആളാണ് രമകാന്ത് അചരേക്കര്‍.വാര്‍ധക്യസഹജമായ