Kerala

കോടികളുടെ നികുതി വെട്ടിപ്പ്; ആസിഫലിക്കും ജോജുവിനുമെതിരെ കേസ്
ആസിഫലിക്കും ജോജുവിനുമെതിരെ നികുതി വെട്ടിപ്പു കേസ്. മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പിലാണ് കേസ്. എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗമാണ് കേസെടുത്ത് . കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന്‍ ജോജു ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്കെതിരെയും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. നികുതി അടയ്ക്കാനുള്ള നോട്ടിസ് ഇവര്‍ക്കു നല്‍കിയിട്ടും നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്.ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട് സേവന മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ് ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ് . മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള 50% ചലച്ചിത്ര പ്രവര്‍ത്തകരും ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലെന്നു സംസ്ഥാന ജി എസ് ടി

More »

അടുപ്പം അറിയിച്ച് ഭര്‍ത്താവിന് സുഹൃത്ത് വാട്‌സ്ആപ് സന്ദേശം അയച്ചു ; ലൈവ് വീഡിയോയിലൂടെ മരിക്കാന്‍ പോകുന്ന വിവരം അറിയിച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു ; സുഹൃത്ത് പിടിയില്‍
വീട്ടമ്മയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പൂവാര്‍ പരിണയം സ്വദേശിയായ 29കാരന്‍ വിഷ്ണുവാണ് പോലീസിന്റെ പിടിയിലായത്. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്. ഇവര്‍ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഗോപികയെ ആത്മഹത്യ ചെയ്ത നിലയില്‍

More »

ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞു ; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും.

More »

ഗുരുവായൂരിലെ ഥാര്‍ ലേലം നടപടിക്കെതിരെ ഹിന്ദു സേവാ കേന്ദ്രം; ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരി?ഗണിക്കും. ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയത് എന്നാണ് ആരോപണം. ലേലം വിളിച്ച മഹീന്ദ്ര ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമല്‍ മുഹമ്മദ് ഇതിനിടെ രം?ഗത്തു

More »

സ്വന്തം ആളുകളുടെ കണ്ണിലെ കോലെടുത്തിട്ട് വേണം, മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍'; അരിതയെ ഉപദേശിച്ച് ബിനീഷ്
തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബു എഴുതിയ കത്ത് കഴിഞ്ഞ ദിവസം ഏരെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. താന്‍ നേരിടുന്ന വ്യക്തി പരമായ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിനീഷ് അരിതയുടെ പരാതിയോട്

More »

ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ പണമില്ലാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തുണയായി പൊലീസ്
ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഞായറാഴ്ച ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തുണയായി പെരിന്തല്‍മണ്ണ പോലീസ്. സോഷ്യല്‍മീഡിയയില്‍ പോലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മാതൃകാപ്രവര്‍ത്തനവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. വാഹന പരിശോധന നടന്നുകൊണ്ടിരിക്കെ, 'സാറേ… അലനല്ലൂരിലേക്ക് പോകാന്‍ എന്താ ചെയ്യാ'

More »

ചോദ്യം ചെയ്യല്‍ അവസാന 11 മണിക്കൂറിലേക്ക്; പ്രതികളില്‍ ഒരാള്‍ മാപ്പുസാക്ഷിയായേക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ മൂന്നാംദിവസമായ ഇന്ന് 11 മണിക്കൂര്‍ കൂടി ചോദ്യംചെയ്യും. ഇന്നോടെ ചോദ്യംചെയ്യല്‍ അവസാനിക്കും. കോടതിയില്‍ നല്‍കിയ വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത്

More »

ഗൂഢാലോചന കേസ്; സംവിധായകന്‍ റാഫിയെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച്
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരുകയാണ്. സംവിധായകന്‍ റാഫിയെ വിളിച്ചു വരുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് റാഫിയെ വിളിച്ചുവരുത്തിയത്. അതേസമയം, നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ

More »

വിധി വലിയ വിജയം; വെള്ളാപ്പള്ളിയുടെ കുടില തന്ത്രങ്ങള്‍ക്ക് തിരിച്ചടി, എസ്എന്‍ഡിപി യോഗത്തില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരും: ഗോകുലം ഗോപാലന്‍
എസ് എന്‍ ഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി ഗോകുലം ഗോപാലന്‍. വിധി വലിയ വിജയമാണെന്നും വെള്ളാപ്പള്ളിയുടെ കുടില തന്ത്രങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്എന്‍ഡിപി യോഗത്തില്‍ ജനാധിപത്യം തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹൈക്കോടതി വിധിയില്‍ തനിക്ക് ദുഖമുണ്ടെന്നായിരുന്നു

More »

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തു കാണില്ലെങ്കില്‍ ചുമതല ആര്‍ക്കും കൈമാറാത്തത് എന്ത് ; ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും

കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

അനിലയുടെ മരണം കൊലപാതകം ; തര്‍ക്കത്തിന് പിന്നാലെ ജീവനെടുത്തു ; പിന്നാലെ സുഹൃത്ത് ആത്മഹത്യ ചെയ്തു

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി

മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍ കൈ എടുത്ത കൊച്ചി മേയര്‍ അനില്‍കുമാറിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്ക്