Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാട് ഒരുങ്ങുന്നു ; പിന്തുണാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ ഉയര്‍ത്താന്‍ പുതിയ നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍.ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടും.അണ്ണാ ഡിഎംകെയെ എന്‍ഡിഎയില്‍ ചേര്‍ത്ത് ശക്തമാകാനുള്ള ശ്രമം നടക്കവേ തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍

More »

താന്‍ അന്താരാഷ്ട്ര കായികമന്ത്രിയാണെന്നാണ് ചില പത്രക്കാര്‍ കരുതുന്നതെന്ന് ഇ പി ജയരാജന്‍ ; മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും പരാതി
മുഹമ്മദലി വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കായിക മന്ത്രി ഇ.പി ജയരാജന്‍. താന്‍ അന്താരാഷ്ട്ര കായിക മന്ത്രിയാണെന്നാണ് ചില പത്രക്കാര്‍ കരുതുന്നത് എന്നാണ് ജയരാജന്‍ പറഞ്ഞത്.

More »

കഞ്ചാവ് മാഫിയ പകരം വീട്ടിയത് ; പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് ഭക്ഷണം കഴിക്കാനാണെന്നും ഗുണ്ടായിസത്തിന് വിധേയനായ എസ് ഐ
പുത്തന്‍കുരിശില്‍ നടന്നത് കഞ്ചാവ് മാഫിയയുടെ പകപോക്കലെന്ന് ജനക്കൂട്ട ആക്രമണത്തിന് ഇരയായ എസ്‌ഐ സജീവ് കുമാര്‍.സീരിയല്‍ നടിയായ യുവതിയുടെ വീട്ടില്‍ വൈകുന്നേരം

More »

ഇടതുപക്ഷത്തെ സഹായിച്ച കാന്തപുരത്തോട് ലീഗ് പ്രതികാരത്തിനിറങ്ങിയാല്‍ സിപിഐഎം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കോടിയേരി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ച സംഘടനകളെയും വ്യക്തികളെയും ഭയപ്പെടുത്താനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി

More »

താന്‍ സീരിയല്‍ നടിയല്ലെന്ന് എസ്ഐക്കൊപ്പം പിടിയിലായ യുവതി: എന്റെ മാറിടത്തില്‍ മര്‍ദിച്ചു, വസ്ത്രം വലിച്ചു കീറി
പുത്തന്‍കുരുശ് എസ്ഐക്ക് നേരെ നടന്നത് സദാചാര ആക്രമണമാണെന്ന് ആക്ഷേപം.ഭക്ഷണം കഴിക്കാനായി എസ്ഐയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും മുന്‍ വൈരാഗ്യമുള്ള ചിലര്‍ തങ്ങളെ

More »

സമരത്തിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധിക്കപ്പെട്ട സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജോലി രാജിവച്ചു
എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ രംഗത്തുവന്ന സന്ധ്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജോലി രാജുവച്ചു.കൗണ്‍സിലില്‍ സന്ധ്യക്ക് നിയമനം നല്‍കിയത് വലിയ

More »

ജിഷ വധം ; പി പി തങ്കച്ചന്റെ മകനേയും സഹായിയേയും ചോദ്യം ചെയ്തു ; സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ജിഷയല്ലെന്ന് കുടുംബം
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മകന്‍ വര്‍ഗീസ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തു.തങ്കച്ചന്റെ

More »

കലാഭവന്‍ മണിയുടെ മരണം ; അന്വേഷണം സിബിഐയ്ക്ക് വിടാന്‍ നിര്‍ദ്ദേശം
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. ഇതു സംബന്ധിച്ച വിജ്ഞാപനവും

More »

കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനില്ല ; കെപിസിസി നേതൃത്വത്തിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി നടത്താനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം.ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല ,വി എം

More »

[596][597][598][599][600]

വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു

വെള്ളം കയറിയതിനെത്തുുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ബുധനാഴ്ച

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു ; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140.15 അടി എത്തിയപ്പോള്‍ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി തുടങ്ങി. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്. മുല്ലപ്പെരിയാര്‍

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തുണച്ച് ഭാഗ്യ ദേവത ; ഏഴു കോടി സമ്മാനം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ.ഐ.ചാക്കോയെയാണ് ഭാഗ്യദേവത തുണച്ചത്. രാവിലെ നടന്ന നറുക്കെടുപ്പില്‍ ചാക്കോ എടുത്ത 4960 നമ്പര്‍

ഈ മാസം 18 വരെ മഴ തുടരും ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ നിലവില്‍ ഏഴ് ജില്ലകളില്‍ റെഡ്

മഴ കനക്കുന്നു ; വെള്ളപ്പൊക്കം രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം താല്‍ ക്കാലികമായി അടച്ചു. സ്ഥിതി സുരക്ഷിതമാവുന്നത് വരെ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്

ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവം ; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുവരും മരിച്ചത് അമിത ഡോസില്‍ ഗുളിക അകത്ത് ചെന്ന് ; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണിയായിരുന്നു

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ ആത്മഹത്യ എല്ലാവരേയും ഞെട്ടിച്ചു. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്‌ലാറ്റില്‍ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത