Kerala

ഫാ ടോമിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വീഡിയോ ; വീഡിയോയുടെ ആധികാരികതയില്‍ വ്യക്തതയില്ല
തെക്കന്‍ യെമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ഫാ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍തുക ആവശ്യപ്പെട്ട് ഐഎസ് തീവ്രവാദികള്‍.മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ ഫാ ടോമാണ് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.വീഡിയോയുടെ അധികാരികതയില്‍ വ്യക്തതയില്ല.അഭിഭാഷകന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം

More »

മുഖ്യമന്ത്രിയ്ക്ക് സീറ്റ് ചര്‍ച്ചയില്‍ അതൃപ്തി ; അഞ്ച് സീറ്റുകളില്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയ്ക്ക്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം രൂക്ഷമായതോടെ അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക്

More »

വിഎസിനെതിരെ വി എസ് ജോയിയെ മത്സരത്തിനിറക്കി കോണ്‍ഗ്രസ്
മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയെ രംഗത്തിറക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ

More »

ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മെറ്റ് സൗജന്യമായി നല്‍കാന്‍ ഉത്തരവ് ; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും
 ഇരുചക്ര വാഹനങ്ങളുടെ കൂടെ ഹെല്‍മറ്റ് സൗജന്യമായി നല്‍കാന്‍ ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടേതാണ് ഉത്തരവ്. വാഹന അപകടം കുറയ്ക്കാന്‍

More »

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒരുക്കുന്നതില്‍ കോണ്‍ഗ്രസിന് പൊതുമാനദണ്ഡമില്ല ; വിജയസാധ്യത മാത്രം പരിഗണിയ്ക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണയായി.വിജയസാധ്യത മാത്രം പരിഗണിക്കാനാണ്

More »

കേസ് കൊടുത്തത് കൊണ്ടൊന്നും പേടിക്കുന്നവനല്ല താനെന്ന് മേജര്‍ രവി ; ദേശസ്‌നേഹിയായതിനാല്‍ ഇനിയും പ്രതികരിക്കും
ഞാന്‍ മോദിയുടെ ആരാധകനാണ്.ഒന്നരവര്‍ഷം കൊണ്ട് അദ്ദേഹം ചെയ്തത് ശക്തമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുകയായിരുന്നുവെന്നും സംവിധായകന്‍ മേജര്‍ രവി.ബിജെപിക്കും മോദി

More »

വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്ന് ചീഫ് സെക്രട്ടറി ; ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ

More »

സിപിഎം ആരേയും ചതിക്കുന്നവരല്ല ; പി സി ജോര്‍ജിനുള്ള മറുപടിയുമായി പിണറായി
പി സി ജോര്‍ജിന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.സിപിഎം ആരേയും ചതിക്കുന്നവരല്ല.തങ്ങള്‍ക്കൊപ്പം നിന്നവര്‍ അങ്ങനെ പറയില്ല.ഞങ്ങളുമായി സഹകരിക്കാത്തവര്‍

More »

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി ; സിപിഐ 27 സീറ്റില്‍ മത്സരിക്കും ; പി സി ജോര്‍ജിനും ഗൗരിയമ്മയ്ക്കും സീറ്റില്ല
നിയമസഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി.ഇക്കുറി പി സി ജോര്‍ജ്ജിനും ഗൗരിയമ്മയ്ക്കും തിരിച്ചടി നല്‍കുന്ന നിലപാടാണ്

More »

[687][688][689][690][691]

കുമ്പളയിലെ രണ്ടു സെന്റ് സ്ഥലത്ത് വീട് ; ജോലി ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പറ്റിക്കല്‍ ; ഡിജെയെന്ന് നുണ പറയും ; 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 20 കാരന്‍ പിടിയിലായതോടെ പുറത്തുവന്നത് കൂടുതല്‍ സംഭവങ്ങള്‍

ഡിജെയെന്ന് വിശ്വസിപ്പിച്ച് 20കാരന്‍ പറ്റിച്ചത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പിടിയിലായതോടെയാണ് എറണാകുളം സ്വദേശി ഫയാസ് മുബീന്റെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ഡിജെയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് ഫയാസ് മുബീന്‍

ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യമുള്ള മുറി. തൃപ്പൂണിത്തുറയിലെ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം

ചടങ്ങില്‍ മന്ത്രിയെത്തിയത് ഓട്ടോറിക്ഷയില്‍ ; ഔദ്യോഗിക വാഹനം അപകടം സംഭവിച്ചയാള്‍ക്ക് വിട്ടു നല്‍കി മന്ത്രി മാതൃക കാട്ടി

അപകടം സംഭവിച്ചയാളെ ആുപത്രിയിലെത്തിക്കാന്‍ ഔദ്യോഗിക വാഹനം വിട്ടുനല്‍കി മന്ത്രി മാതൃകയായി. വഴിയില്‍ പരിക്കേറ്റ് കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന് ഔദ്യോഗിക വാഹനം വിട്ടുനല്‍കി മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് മാതൃകയായത്. പിന്നീട് ഓട്ടോറിക്ഷയിലാണ് മന്ത്രി

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് കൊച്ചിയില്‍ ; ഇന്ന് നിര്‍ണ്ണായകം ; അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ലെന്നും പോലീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി

വൈദീകനില്‍ നിന്ന് മോശം അനുഭവമുണ്ടായി ; സ്വയം പൊള്ളലേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു ; വെളിപ്പെടുത്തലുമായി ദയാബായി

കോണ്‍വെന്റ് പഠനകാലത്ത് തനിക്ക് വൈദികനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി. ലേഖന സമാഹാരത്തിലെ 'ദയാബായി ദ് ലേഡി വിത്ത് ഫയര്‍' എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പതിനാറാമത്തെ വയസ്സിലാണ് ഇവര്‍ കോണ്‍വെന്റിലെത്തുന്നത്.

ദിലീപ് വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണം ; നടിമാര്‍ അമ്മയ്ക്ക് കത്തെഴുതി

ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ 'അമ്മ' നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് 'അമ്മ'ക്ക് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഇതുവരെ അമ്മ നേതൃത്വം