Kerala

24000 കോടി രൂപയുടെ വാര്‍ഷിക പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ; റബര്‍ വില സ്ഥിരതയ്ക്ക് 500 കോടി ; കര്‍ഷകര്‍ക്കു പ്രധാന്യം നല്‍കി പദ്ധതികള്‍
മുഖ്യമന്ത്രിയുടെ ഇത്തവണത്തെ ബജറ്റ് പ്രതീക്ഷിച്ചതുപോലെ ജനപ്രിയം തന്നെ.വികസനത്തിനും കര്‍ഷകര്‍ക്ക് പ്രധാന്യം നല്‍കിയതുമായ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. 24000 കോടി രൂപയുടെ വാര്‍ഷിക പദ്ധതി നടപ്പിലാക്കുമെന്നാണ് സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി രൂപ.നാളികേര വികസനത്തിന് 26കോടി രൂപ കര്‍ഷകരില്‍ നിന്നും

More »

മുഖ്യമന്ത്രി വായിക്കും മുമ്പേ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ കണക്ക് ; ബജറ്റ് ചോര്‍ന്നെന്ന് ആരോപണം ; മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നു
ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റില്‍ ഉള്‍പ്പെട്ട കണക്കുകള്‍ മുഖ്യമന്ത്രി പ്രസംഗം നടത്തും മുമ്പേ പ്രതിപക്ഷം

More »

സത്യത്തില്‍ ഈ മന്ത്രിമാര്‍ക്കൊക്കെ എന്താണ് പണിയെന്ന് തോമസ് ഐസക് ; രണ്ടുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ലാപ്‌സാക്കിയത് 28000 കോടി രൂപ
 പദ്ധതികള്‍ക്കായി ചിലവിടേണ്ട കോടിക്കണക്കിന് രൂപ ലാപ്‌സായി പോയതിനെതിരെ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് .സത്യത്തില്‍ ഈമന്ത്രിമാര്‍ക്കൊക്കെ എന്താണ് പണിയെന്നും

More »

സരിത ഭൂതമാണെന്നും പേപ്പട്ടിയാണെന്നുമുള്ള ആക്ഷേപം പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍
സരിത നായരെ കുറ്റപ്പെടുത്തി പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളന ചര്‍ച്ച.സരിത പേപ്പട്ടിയാണെന്നും ഭൂതമാണെന്നും പോലീസ് അസോസിയേഷന്‍ സിറ്റി ജില്ലാ

More »

ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളം ഭരിയ്ക്കും ;കേരളത്തില്‍ വളരുന്ന ഒരേ ഒരു വ്യവസായം അഴിമതിയാണെന്നും രാജ്‌നാഥ് സിങ്
ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളം ഭരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.ഇതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

More »

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; യുഎപിഎ നിലനില്‍ക്കും ; സംഭവത്തില്‍ ജയരാജന്റെ പങ്കാളിത്വം കേസ് ഡയറിയില്‍ വ്യക്തമെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.ജയരാജനെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുന്നുവെന്നും കോടതി

More »

വി എം സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക് ചിലവായത് ഒരു കോടി ; 34 ദിവസത്തിനുള്ളില്‍ പിരിച്ചെടുത്തത് മൂന്നരക്കോടി ; എഐസിസിക്ക് 50 ലക്ഷം നല്‍കി
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ജനരക്ഷായാത്ര കാസര്‍കോട് നിന്ന് തുടങ്ങി 34 ദിവസം നീണ്ട് തിരുവനന്തപുരത്ത് അവസാനിപ്പിച്ചപ്പോള്‍ ചിലവായത് ഒരു കോടി രൂപ.നിയമസഭാ

More »

2014ല്‍ കേന്ദ്രമന്ത്രിയായത് സിപിഐഎം പിന്തുണച്ചിട്ടെന്നത് എ കെ ആന്റണി മറക്കരുതെന്ന് കോടിയേരി
സിപിഐഎമ്മിനെ മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ട പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന

More »

കെഎസ്ആര്‍ടിസി യാത്രനിരക്ക് കുറച്ചു ; മിനിമം ആറുരൂപയാക്കി; ഓര്‍ഡിനറിയില്‍ മാത്രം നിരക്കിളവ്
ഡീസലിന്റെ വിലക്കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി യാത്രാനിരക്ക് കുറച്ചു.മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറു രൂപയാക്കി.മറ്റു നിരക്കുകളിലും ഒരു രൂപ വീതം

More »

[750][751][752][753][754]

സ്ഥലം മാറ്റം അയ്യപ്പന്റെ അനുഗ്രഹമാണെന്ന് രഹന ഫാത്തിമ

ശബരിമല ദര്‍ശനത്തിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മൂലമാണെന്ന് രഹന ഫാത്തിമ. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടി ശാഖയില്‍ നിന്ന് രവിപുരം ശാഖയിലേക്കാണ് സ്ഥലം മാറ്റിയത്. അഞ്ചു വര്‍ഷം മുമ്പ് തന്നെ വീടിന് അടുത്തേക്ക് സ്ഥലം

ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിന്‍രെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകള്‍ ഫാത്തിമയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല. പോലീസ് അന്വേഷണം

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദീകന്‍ ജലന്ധറില്‍ മരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക ആരോപണം ഉയര്‍ന്നപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയ വൈദീകനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ കുര്യാക്കോസ് കാട്ടുതറയെയാണ് (60) സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം വൈദീകരും

അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കാരണം ; തനിക്ക് ജാമ്യം കിട്ടിയത് അത്ഭുതകരമായി ; ജയിലില്‍ കഴിഞ്ഞ ദിവസം അനുഗ്രഹത്തിന്റെയും കൃപയുടേതുമായിരുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം കിട്ടിയ ശേഷം പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണമെന്ന് പ്രസ്താവനയുമായി ജലഡര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. തനിക്ക് ജാമ്യം ലഭിച്ചത് അത്ഭുതകരമായിട്ടാണ്. പൊലീസ് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണമാണ് തന്നെ അറസ്റ്റ്

'സ്വാമി ശരണം, സേവ് ശബരിമല' എന്നെഴുതിയ പേപ്പറുകള്‍ ഭണ്ഡാരത്തില്‍ നിറയുന്നു ; ശബരിമല കാണിക്ക വരുമാനത്തില്‍ വന്‍ കുറവ്

യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം 'സ്വാമി ശരണം, സേവ് ശബരിമല' എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന

അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത് ; സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിന്റെ മാപ്പപേക്ഷയെന്ന് അയ്യപ്പ ഭക്തര്‍

അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘര്‍ഷത്തോടെ അദ്ദേഹം തന്റെ കൃത്യം നിര്‍വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ്