ഒമാനില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമെന്നു പൊലീസ്; പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല, പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം

ഒമാനില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമെന്നു പൊലീസ്; പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല, പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം

ഒമാനില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമെന്നു പൊലീസ്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല, പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം. നിയമം ലംഘിച്ചാല്‍ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

മാസ്‌ക് ധരിക്കാതിരുന്നാല്‍ 20 റിയാല്‍ ആണു പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 40 റിയാല്‍. ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് വേണമെന്നില്ല. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കുടുംബാംഗങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ട. എന്നാല്‍ വാഹനത്തിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ധരിക്കണം. ഒരുതരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ല

Other News in this category

4malayalees Recommends