പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; സഹപാഠി പിടിയില്‍

പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; സഹപാഠി പിടിയില്‍
പത്തനംതിട്ട ആറന്മുളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. കൗണ്‍സിലിംഗില്‍ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിച്ചു.

പൊലീസ് അന്വേഷണത്തില്‍ സഹപാഠി പിടിയിലായി. സഹപാഠിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.

Other News in this category



4malayalees Recommends