സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 12 മുതല്‍ 15 വരെ ; ബുക്കിങ് തുടരുന്നു

സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 12 മുതല്‍ 15 വരെ ; ബുക്കിങ് തുടരുന്നു
കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ സ്‌കൂള്‍ അവധിക്കാലത്ത് ഏപ്രില്‍ 12 മുതല്‍ 15 വരെ മാഞ്ചെസ്റ്റെറിനടുത്ത് മക്ലസ്ഫീല്‍ഡ് സാവിയോ ഹൗസില്‍ നടക്കുന്നു . .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതല്‍ 12വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം .ഏപ്രില്‍ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച്ച അവസാനിക്കും .

എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


sehionbooking.bookwhen.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877 508926

Sent from my iPhone

Other News in this category



4malayalees Recommends