സെഹിയോന്‍ യുകെ നയിക്കുന്ന യുവജന ധ്യാനം ആഗസ്ത് 22 മുതല്‍ 25 വരെ ഹണ്ടിങ്ങ്ടണ്‍ ധ്യാന കേന്ദ്രത്തില്‍

സെഹിയോന്‍ യുകെ നയിക്കുന്ന യുവജന ധ്യാനം ആഗസ്ത് 22 മുതല്‍ 25 വരെ ഹണ്ടിങ്ങ്ടണ്‍ ധ്യാന കേന്ദ്രത്തില്‍
യുവജനങ്ങള്‍ നേരിടുന്ന സാംസ്‌കാരിക സാമൂഹ്യ ആത്മീയ സങ്കല്‍പ്പങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കുവാന്‍ ധാരാളം യുവ ജനങ്ങള്‍ക്ക് പ്രയോജനകരമായ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ധ്യാനത്തിന് ഏതാനും അവസരങ്ങള്‍ കൂടി.

അഭിഷേകാഗ്നി യുകെ ഡയറക്ടര്‍ ഫാ ഷൈജു നടവത്താനിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന കുമ്പസാരം , ദൈവസ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ് ,വിവിധ തരം വര്‍ക്ക് ഷോപ്പുകളും ഒരുക്കിയിരുന്നു.

കേംബ്രിഡ്ജില്‍ നടക്കുന്ന ഹണ്ടിങ്ടണ്‍ കത്തോലിക്ക ധ്യാന കേന്ദ്രത്തില്‍ ആഗസ്ത് 22 മുതല്‍ 25 വരെയുള്ള ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യുവാന്‍ WWW.afcmuk.org

ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്

ക്ലാരറ്റ് സെന്റര്‍, ബക്ക്‌ഡെന്‍ ടവര്, PE19 5TA

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാറമ്മ ; 07838942077, ജോയല്‍ ; 07920172098

Other News in this category



4malayalees Recommends