സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാലു വര്‍ഷം

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാലു വര്‍ഷം
ഒമാന്റെ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാലു വര്‍ഷങ്ങള്‍. ഹൈതം ബിന്‍ താരികിന്റെ ഭരണ മികവില്‍ വികസനങ്ങളിലൂടെ പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചും സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സുല്‍ത്താന്റെ നാട്.

2020 ജനുവരി 11 നാണ് സുല്‍ത്താന്‍ ഹൈതംഅധികാരം ഏറ്റെടുത്തത്. വിഷന്‍ 2040 ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സുല്‍ത്താന്‍ പ്രധാന പരിഗണന നല്‍കുന്നത്.

Other News in this category



4malayalees Recommends