നിയമ ലംഘനം ; സൗദിയില്‍ 21505 വിദേശികള്‍ അറസ്റ്റില്‍

നിയമ ലംഘനം ; സൗദിയില്‍ 21505 വിദേശികള്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21505 വിദേശികള്‍ അറസ്റ്റിലായി. കൂടുതല്‍ പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4778 പേരും തൊഴില്‍ നിയമം ലംഘി ച്ച 2404 പേരും 1295 നുഴഞ്ഞുകയറ്റക്കാരും ഉള്‍പ്പെടും. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടും.

Other News in this category



4malayalees Recommends