World

ഇന്ത്യ -പാക്ക് ബന്ധത്തില്‍ ബാധിക്കാത്തിടത്തോളം യുഎസുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ ആശങ്കയില്ലെന്ന് പാക്കിസ്ഥാന്‍
ഇന്ത്യ-പാക്ക് ബന്ധത്തെ കൂടുതല്‍ വഷളാക്കാത്തിടത്തോളം യുഎസുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ പാക്കിസ്ഥാന് ആശങ്കയില്ലെന്ന് പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്കും പാക്കിസ്ഥാനും തുല്യ പ്രാധാന്യമാണുള്ളതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സര്‍താജ് അസീസ് ഒരു അഭിമുഖത്തില്‍

More »

സ്ത്രീ രൂപത്തിലുള്ള പഴം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ; ദിവ്യപഴമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ അത്ഭുതകരമായ പല കഥകളും പ്രചരിക്കാറുണ്ട്.പലപ്പോഴും ഇതു വിശ്വസനീയവും ആകില്ല.ദിവ്യ പഴമെന്ന പേരില്‍ സ്ത്രീ രൂപത്തിലുള്ള പഴത്തിന്റെ ചിത്രങ്ങളും

More »

ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു ; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്ക് പരിക്ക് ; പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
സൗദി അറേബ്യയിലെ തായിഫ് റിയാദ് റോഡിലെ റിദ് വാനില്‍ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം

More »

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും ; ഖുര്‍ആന്‍ അറിയുന്നവരെ ഭീകരര്‍ കൊല്ലാതെ വിട്ടതായും റിപ്പോര്‍ട്ട്
ബംഗ്ലാദേശ് ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും.19കാരിയായ താരുഷി ജെയ്ന്‍ എന്ന പെണ്‍കുട്ടിയാണ്

More »

പെരുന്നാള്‍ എത്തി ; വിമാനടിക്കറ്റ് നിരക്ക് കൂട്ടി എയര്‍ഇന്ത്യ ; പ്രവാസികള്‍ക്ക് ദുരിതമാകും ഇത്തവണയും യാത്ര !
ഈദുല്‍ഫിത്തര്‍ എത്തി.വിമാനകമ്പനികള്‍ യാത്രാനിരക്കും കുത്തനെ കൂട്ടി.നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം.റംസാന്‍ ദിനമാകാന്‍ ഏറെ

More »

ധാക്ക ഭീകരാക്രമണം ; 20 പേരെ കൊലപ്പെടുത്തിയെന്ന് ഐഎസ് ; രണ്ടു പോലീസുകാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം
നയതന്ത്ര കാര്യാലയ മേഖലയായ ഗുല്‍ഷാനിലെ റസ്റ്ററന്റില്‍ അര്‍ധരാത്രിയോടെ അതിക്രമിച്ചു കടന്ന ഭീകരര്‍ ബന്ദികളാക്കിയ ഇരുപതോളം പേരെ കൊലപ്പെടുത്തിയതായി ഇസ്‌ലാമിക്

More »

തുര്‍ക്കിയിലെ പോലെ ഐഎസ് യുഎസിലും ആക്രമണം നടത്തിയേക്കുമെന്ന് സിഐഎയുടെ മുന്നറിയിപ്പ്
തുര്‍ക്കിയിലെ ഇസ്താംബൂളിലെ അറ്റാതുര്‍ക് വിമാനത്താവളത്തിലേതുപോലെ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) യുഎസിലും ആക്രമണം നടത്തിയേക്കുമെന്ന് ചാരസംഘടനയായ

More »

കാബൂളിന് സമീപം താലിബാന്‍ ആക്രമണം, നാല്‍പ്പത് മരണം
കാബൂള്‍: പശ്ചിമ കാബൂളിന് സമീപം താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല്‍പ്പത് പേര്‍ കൊല്ലപ്പെട്ടു. അടുത്തിടെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ സൈനികര്‍

More »

എന്‍എസ്ജിയില്‍ ഇന്ത്യയുടെ പ്രവേശനം തടഞ്ഞ അംഗങ്ങള്‍ കണക്കുപറയേണ്ടിവരുമെന്ന് അമേരിക്ക ; ഇന്ത്യയുടെ പ്രവേശനം സാധ്യമാക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉടന്‍
എന്‍എസ്ജി അംഗത്വം നേടുന്നതില്‍ ഇന്ത്യയെ തടഞ്ഞ അംഗരാജ്യങ്ങള്‍ ഇതിന് കണക്കു പറയേണ്ടിവരുമെന്ന് അമേരിക്ക.എന്‍എസ്ജിയില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം

More »

[165][166][167][168][169]

പാകിസ്താന് മറുപടി നല്‍കാന്‍ പറ്റിയ സമയമായെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്

ജമ്മു കാശ്മീരില്‍ പാക് സൈന്യവും തീവ്രവാദികളും നടത്തുന്ന പ്രാകൃത നടപടികള്‍ക്ക് മറുപടി നല്‍കാന്‍ ഇതാണ് പറ്റിയ സമയമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് സൈന്യവും തീവ്രവാദികളും നടത്തുന്ന കിരാത ആക്രമണങ്ങള്‍ തടയിടുന്നതിന് ശക്തമായ

വധുവുമായി സംസാരിക്കരുത് ; അയ്യായിരത്തില്‍ കുറവ് സമ്മാനം സ്വീകരിക്കില്ല ; വ്യത്യസ്ഥമായി ഒരു ക്ഷണകത്ത്

വ്യത്യസ്ഥമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വിവാഹ ക്ഷണക്കത്തുണ്ട്. അത് പക്ഷേ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചത് പുറമെയുള്ള മിനുക്ക് പണികള്‍കൊണ്ടോ ആര്‍ഭാടം കൊണ്ടോ അല്ല. കത്തിനകത്തെ വാക്കുകള്‍ കൊണ്ടുമാത്രമാണ്. വിവാഹം ക്ഷണിക്കാനായി വധു വിന്റെ വീട്ടുകാര്‍

ഒപ്പം താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മലയാളി ദുബായില്‍ പിടിയില്‍

ദുബായില്‍ മലയാളി മധ്യവയസ്‌കന്‍ അറസ്റ്റിലായി. ബാത്ത്‌റൂമിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് 41 വയസുള്ള ഇയാളെ പിടികൂടിയത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കി. ബാത്ത്‌റൂമിന്റെ സീലിംഗില്‍ പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി

ആളുകള്‍ അവളുടെ മനോഹരമായ കണ്ണുകളെ കുറിച്ച് പറയുമ്പോള്‍ ഈ അമ്മയുടെ കണ്ണു നിറയും

രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു. അമ്മ കെരീനയെ ആദ്യം ആകര്‍ഷിച്ചതും അവളുടെ കണ്ണുകളായിരുന്നു. എന്നാല്‍ അവളുടെ കണ്ണുകളുടെ അസാധാരണമായ വലിപ്പവും, ആകൃതിയിലുള്ള വ്യത്യാസവുമെല്ലാം അച്ഛന്‍ മിറോണും മറ്റ് ബന്ധുക്കളും

ബിസിനസ് ട്രിപ്പെന്ന പേരില്‍ കാമുകിയെ കാണാന്‍ പോകും ; ഒടുവില്‍ വഞ്ചിക്കുന്ന ഭര്‍ത്താവിന് ഭാര്യ കൊടുത്തത് എട്ടിന്റെ പണി

ഭര്‍ത്താവിന്റെ ലാപ്‌ടോപ്പിലേയും മൊബൈലിലേയും ചാറ്റ് കണ്ട് ഭാര്യ ഞെട്ടി. ജോലി ആവശ്യത്തിന് വേണ്ടിയെന്ന പേരില്‍ ഭര്‍ത്താവ് ഓസ്‌ട്രേലിയയിലെ വീട്ടില്‍ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍ ഇവിടെയുണ്ടായ കാമുകിയെ കാണാനെന്ന് ഭാര്യ തിരിച്ചറിയുകയായിരുന്നു. ഒരു പ്രാവശ്യം

നൂറു കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍

നൂറു കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും പിടിയില്‍. അമേരിക്കയിലെ ഒരു ടെലിവിന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റോബിഷ്യക്‌സ് കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ