World

പട്ടിണിയും രോഗപീഡയും സഹിക്കാനാവാതെ 76 ബോകോ ഹറാം തീവ്രവാദികള്‍ കീഴടങ്ങി; സംഘത്തില്‍ നിരവധി സ്ത്രീകളും
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സഹോദര സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലോകത്തിലെ മുന്‍നിര തീവ്രവാദ സംഘടനകളില്‍ ഒന്നായ ബോകോ ഹറാമിന്റെ 76  തീവ്രവാദികള്‍ പട്ടിണിക്കും രോഗത്തിനും മുന്നില്‍ മുട്ടുമടക്കി. ഭക്ഷണം ആവശ്യപ്പെട്ട് എഴുപതിലേറെ തീവ്രവാദികള്‍ കീഴടങ്ങിയതായി സൈനിക വക്താക്കള്‍ സ്ഥിരീകരിച്ചു. ബൊക്കോ ഹറാമിന്റെ ജന്മനാടായ മൈഡുഗുരിയിലെ

More »

സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും ശവരതിയും നിയമ വിധേയമാക്കണം! വിചിത്ര ആവശ്യവുമായി സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന വിഭാഗം
സഹോദര ലൈംഗികതയും മൃതദേഹരതിയും നിയമാനുസൃതം ആക്കണമെന്ന വിചിത്ര ആവശ്യവുമായി സ്വീഡിഷ് യുവതയ്ക്ക് വേണ്ടി യുവ വനിതാനേതാവ് രംഗത്ത്. സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ്

More »

കോടിപതികളില്‍ മുന്നില്‍ ബില്‍ഗേറ്റ്‌സ് തന്നെ ; ഇന്ത്യയില്‍ മുകേഷ് അംബാനി മുന്നില്‍
ലോകത്തെ കോടിപതികളുടെ ലിസ്റ്റ് ഫോബ്‌സ് മാസിക പുറത്തുവിട്ടു.നാല് ടെക് മേധാവികളാണ് ആദ്യ പത്തുപേരിലുള്ളത്.മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ആദ്യസ്ഥാനം

More »

എയര്‍പോര്‍ട്ടിലേക്ക് ലഗേജു കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക ; കയറുകൊണ്ട് കെട്ടിയ ലഗേജുകള്‍ക്ക് നിരോധനം
പ്രവാസികള്‍ ഗള്‍ഫിലേക്ക് യാത്രതിരിക്കുമ്പോള്‍ പലപ്പോഴും ലഗേജുകള്‍ കയറുകള്‍ വച്ച് കെട്ടി മുറുക്കാറുണ്ട് .കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നോക്കിയാണ് പലരും ഇങ്ങനെ

More »

ഭര്‍ത്താവിന്റെ മരണശേഷം 40 കാരി സ്വന്തം മകനെ വിവാഹം കഴിച്ചു; മകനില്‍ നിന്നും ഗര്‍ഭിണിയാണ് താനെന്നും യുവതി
ഭര്‍ത്താവിന്റെ മരണശേഷം 40കാരി മകനുമായി പ്രണയത്തിലായി... വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനിടയ്ക്ക് അവര്‍ മകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും അവര്‍ വിവാഹം കഴിച്ച് കുടുംബ ജീവിതം

More »

ബിന്‍ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം വാങ്ങിയിരുന്നു ; മുന്‍ പാക് ചാരസംഘടനാ പ്രവര്‍ത്തകന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് പണം വാങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍.പാക്കിസ്ഥാന്‍ ചാര സംഘടനയായ

More »

ഓസ്‌കര്‍ 2016: ഡികാപ്രിയോക്ക് കരിയറിലെ ആദ്യ ഓസ്‌കര്‍; ഇനരിറ്റു സംവിധായകന്‍; 'സ്‌പോട്ട്‌ലൈറ്റ്' ചിത്രം
ഒടുവില്‍ അത് തന്നെ സംഭവിച്ചു.ലിയനാര്‍ഡോ ഡി കാപ്രിയോയെ തേടി ആ നേട്ടം എത്തി,അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റു ചിത്രം ദി റെവനന്റിലെ ഹ്യൂഗ് ഗ്ലാസിനെ അവതരിപ്പിച്ചതിന്. 88ാമത്

More »

ഐഎസ് പീഡനം ; ഇനിയും ആക്രമിക്കുമെന്ന ഭയം മൂലം പെണ്‍കുട്ടി സ്വയം തീ കൊളുത്തി
ഐഎസിന്റെ ക്രൂരതയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്.ലൈംഗീക അടിമത്വത്തിന് നിര്‍ബന്ധിക്കുന്ന ഐഎസ് ഭീകരരുടെ കൈയ്യില്‍പെടാതിരിക്കാന്‍ പെണ്‍കുട്ടി സ്വയം

More »

12 വയസ്സുകാരിയെ 65 വയസ്സുകാരന്‍ വിവാഹം ചെയ്തപ്പോള്‍ ?
അച്ഛനമ്മമാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും താല്‍പര്യമാണെങ്കില്‍ 13 വയസ്സുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്നാണ് യുഎസിലെ ചില സംസ്ഥാനങ്ങളിലെ നിയമം.കേട്ടാല്‍

More »

[196][197][198][199][200]

ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം ; രണ്ടുപേര്‍ക്ക് പരിക്ക്

ബ്രിട്ടനില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. കാറോടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഭീകരാക്രമണ സാധ്യത പോലീസ് തള്ളികളയുന്നില്ല. കൂടുതല്‍ അന്വേഷണം

അല്‍ഖായിദ ഭീകരര്‍ യുഎസില്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ 2001 സെപ്റ്റംബര്‍ 11ന് അല്‍ഖായിദ ഭീകരര്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ വിഷലിപ്തമായ പുകയും പൊടിയും ശ്വസിച്ചതാണ് ഇവരില്‍ അര്‍ബുദത്തിന് കാരണമായത്. ആക്രമണത്തിനുശേഷം ആദ്യം സ്ഥലത്തെത്തിയ

കാറിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് പോലീസ് പണി കൊടുത്തു ; ഇനി അകത്തു കിടക്കാം

ഇസ്ലാമാബാദ് ; പൊതു സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത തെറ്റിന് രാജ്യത്തെ നിയമം അനുസരിച്ച് മൂന്നുമാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന

നോബേല്‍, ബുക്കര്‍ ജേതാവ് വി എസ് നയ്പാള്‍ ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. 2001ലാണ് നയ്പാളിന് സാഹിത്യ നോബേല്‍ ലഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ്

റാഞ്ചിയ വിമാനം പറത്തി യുവാവിന്റെ ആത്മഹത്യ ; അവസാന സംഭാഷണം പുറത്തുവന്നു

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം ആരുമറിയാതെ കവര്‍ന്നെടുത്ത് ജീവനക്കാരന്‍ പറന്നു. പോര്‍ വിമാനങ്ങള്‍ പിന്നാലെ. ഒടുവില്‍ വിമാനം തകര്‍ന്നുവീണ് കത്തി. യുഎസിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവമാണിത്. വൈകീട്ട് എട്ടിനാണ് അലാസ്‌ക

ചൈനയില്‍ മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം ; വിശ്വാസികള്‍ ഒരുമിച്ചെത്തി തടഞ്ഞു ; രണ്ടുവര്‍ഷമെടുത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് പള്ളി പണിത ശേഷമെന്ന് വിമര്‍ശനം

വടക്കന്‍ ചൈനയില്‍ പുതിയതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. നൂറുകണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് ഒത്തുകൂടുകയും തടയുകയും ചെയ്തു. കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ചു എന്നു കാണിച്ചാണ്