World

പറഞ്ഞ സമയത്ത് പൂക്കള്‍ വിരിഞ്ഞില്ലെന്ന കുറ്റത്തിന് തോട്ടക്കാരെ തടവുശിക്ഷ നല്‍കി കിം ജോങ് ഉന്‍ ; ലേബര്‍ ക്യാമ്പിലേക്ക് അയച്ചു
പറഞ്ഞ സമയത്ത് പൂക്കള്‍ വിരിഞ്ഞില്ലെന്ന കുറ്റത്തിന് തോട്ടക്കാര്‍ക്ക് തടവുശിക്ഷ നല്‍കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇവരെ ലേബര്‍ ക്യാമ്പിലേക്ക് കിം അയച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ പിതാവിന്റെ ജന്മ വാര്‍ഷികാഘോഷത്തിന് വേണ്ടിയായിരുന്നു പൂക്കള്‍. ഫെബ്രുവരി 16നാണ് ആഘോഷം. എന്നാല്‍ സമയത്ത് പൂക്കള്‍ വിരിയാതെ വന്നതോടെ കിം തോട്ടക്കാരെ ശിക്ഷിക്കുകയായിരുന്നു. പിതാവിന്റെ ജന്മ വാര്‍ഷിക ദിനം രാജ്യത്ത് പൊതു അവധിയും വലിയ ആഘോഷവുമാണ്.തെരുവുകള്‍ ഉള്‍പ്പെടെ ചുവന്ന പൂക്കള്‍ നിറയും. കിംജോംഗിലിയ എന്ന പൂക്കള്‍ കൊണ്ടാണ് ആഘോഷം. ഈ പൂക്കള്‍ കൃഷി ചെയ്യുന്നതിലും സമയത്തിന് പൂ വിരിയിക്കുന്നതിലും തോട്ടക്കാര്‍ വീഴ്ച വരുത്തിയെന്നാണ് കിമ്മിന്റെ ആരോപണം. ഇതോടെയാണ് തടവു

More »

ഇന്തോനേഷ്യയില്‍ 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇസ്‌ലാമിക് സ്‌കൂള്‍ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷ ; കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി തെളിവ് ; പല കുട്ടികളും ഗര്‍ഭിണിയായതായും പ്രോസിക്യൂഷന്‍
ഇന്തോനേഷ്യയില്‍ 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇസ്‌ലാമിക് സ്‌കൂള്‍ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഹെരി വിരാവന്‍ എന്ന 36കാരനെയാണ് ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ കോടതി ശിക്ഷിച്ചത്.പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡങ് നഗരത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്. 'വിരാവന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടു. മനപൂര്‍വമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍

More »

യുക്രൈന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ; ബാങ്കുകളുടെ പണമിടപാടിന് തടസം വന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് യുക്രൈന്‍ സര്‍ക്കാര്‍ ; ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച പുടിന്റെ പുതിയ നീക്കം നിര്‍ണ്ണായകം
യുക്രൈന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. രാജ്യത്ത് റഷ്യന്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. യുക്രൈന്‍ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, രാജ്യത്തെ ബാങ്കുകള്‍, എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ബാങ്കുകളുടെ പണമിടപാടിന് തടസം വന്നെങ്കിലും പണം

More »

യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ; വലിയ ആക്രമണത്തിന് റഷ്യയ്ക്ക് സാധിക്കും ; അധിനിവേശത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍
യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍യെവ്‌സ് ലെ ഡ്രിയാന്‍. മോസ്‌കോ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിന് സാധ്യതയുണ്ടോയെന്ന

More »

പ്രാകൃതമായ ആള്‍ക്കൂട്ട ആക്രമണത്തില്‍ നാണം കെട്ട് പാക്കിസ്ഥാന്‍ ; ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചു കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി ; പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷം ക്രൂരത
ഖുറാന്‍  കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍  മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി . പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം ഇയാളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  അന്വേഷണത്തിന് ഉത്തരവിട്ടു.

More »

യുക്രൈനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരും ; പ്രതിസന്ധി തുടരവേ മുന്നറിയിപ്പുമായി അമേരിക്ക ; 12 രാജ്യങ്ങള്‍ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ നിര്‍ദ്ദേശിച്ചു
റഷ്യ യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനെ ആക്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ഒരു മണിക്കൂറോളം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ റഷ്യ യുക്രൈന്‍ സംഘര്‍ഷ സാധ്യത തടയാനുള്ള

More »

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മന്ത്രാലയം ; 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് അമേരിക്കന്‍ പൗരന്മാര്‍ക്കും നിര്‍ദ്ദേശം
ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടികളെല്ലാം കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന്

More »

ഇന്ത്യയില്‍ ഹിജാബ് വിരുദ്ധ ക്യാംപയ്ന്‍' ; വിഷയത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച് പാകിസ്ഥാന്‍
കര്‍ണാടകയിലെ ഹിജാബ് നിരോധനം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്താംബൂളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ വിളിപ്പിച്ചു. വിഷയത്തില്‍ പാകിസ്ഥാന്റെ ആശങ്ക അറിയിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രതിനിധിയെ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്താംബൂളിലെ ഇന്ത്യന്‍ പ്രതിനിധി സുരേഷ് കുമാറിനെയാണ് പാകിസ്ഥാന്റെ

More »

ആണ്‍കുഞ്ഞ് പ്രസവിക്കാന്‍ യുവതിയുടെ തലയില്‍ ആണിയടിച്ച് കയറ്റി ; ഞെട്ടിക്കുന്ന സംഭവം പാകിസ്ഥാനില്‍
പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. ആണ്‍കുട്ടിയെ പ്രസവിക്കുന്നതിന് വേണ്ടി, എന്ന പേരിലാണ് യുവതിയുടെ തലയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ആണിയടിച്ച് കയറ്റിയത്. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും, എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന 'വൈദ്യന്‍' യുവതിയോട് ഈ ക്രൂരത ചെയ്തത്. യുവതിയെ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ

More »

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്

'കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ്

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്.

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.