UAE

യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്‌കൂള്‍ കലണ്ടര്‍ പ്രകാരമാണ് അവധിക്കാല ദിനങ്ങള്‍ നിശ്ചയിച്ചതെന്നും ക്ലാസുകള്‍ ഏപ്രില്‍ 15ന് പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റമദാന്‍ മാസം ഏതാണ്ട് പകുതിയാവുമ്പോള്‍ ആരംഭിക്കുന്ന അവധിക്കാലം ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ചു ദിവസം കൂടി നീണ്ടുനില്‍ക്കും.-മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാവാമെങ്കിലും മാര്‍ച്ച് 11ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ എട്ടിന് റമദാന്‍ വ്രതാരംഭം അവസാനിച്ച് ഏപ്രില്‍ 9 ന് ആയിരിക്കും ഈദുല്‍ ഫിത്വര്‍. ജനുവരി രണ്ടിന്

More »

അബുദാബിയില്‍ ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മിരിച്ചത്. ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സില്‍  അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്‌സിക്യൂട്ടീവായിരുന്നു.  കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയില്‍ എത്തിയതാണ് .കളിച്ചുകൊണ്ടിരിക്കേ

More »

വീസ അപേക്ഷയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കേണ്ട
വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലായി അപ്ലോഡ് ചെയ്യുന്ന പദ്ധതിക്ക് അബുദാബിയില്‍ നാളെ തുടക്കമാകും. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. വീസ അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ നല്‍കുന്നതായിരുന്നു നിലവിലെ

More »

ദുബൈയില്‍ കുടുംബത്തിന് നേരെ ആക്രമണം ; പ്രതി പിടിയില്‍
വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ദുബൈയിലാണ് കുടുംബത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അറബ് വംശജനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ നിസ്സാര പരിക്കേറ്റയാളെ ദുബൈ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ്

More »

50,000 ദിര്‍ഹത്തില്‍ താഴെയുള്ള ലേബര്‍ പരാതികള്‍ കോടതിയിലേക്ക് പോകില്ല; പുതിയ ലേബര്‍ നിയമ ഭേദഗതിയോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവസരവുമായി യുഎഇ
പുതിയ ലേബര്‍ നിയമ ഭേദഗതിയിലൂടെ 50,000 ദിര്‍ഹമോ, അതില്‍ താഴെയോ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് & എമിററ്റൈസേഷന് അധികാരം ലഭിക്കും. ഇതോടെ ഇത്തരം തര്‍ക്കങ്ങള്‍ കോടതിയില്‍ പോകാതെ പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ അവസരം ലഭിക്കും.  ഏത് ജോലിക്കാര്‍ക്കും ഇത്തരമൊരു ലേബര്‍ തര്‍ക്കം ഉടലെടുത്താല്‍ മോഹര്‍ ഓഫീസില്‍ പരാതി ഫയല്‍ ചെയ്യാം. നേരിട്ടോ,

More »

സ്വദേശിവത്കരണത്തില്‍ കൃത്രിമം ; മാനേജര്‍ക്ക് ലക്ഷം ദിര്‍ഹം പിഴ
സ്വകാര്യ കമ്പനിയില്‍ സ്വദശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയില്‍ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജര്‍ക്ക് ദുബൈ കോടതി ലക്ഷം ദിര്‍ഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താല്‍ക്കാലികമായി നിയമിച്ച ശേഷം ഈ പെര്‍മിറ്റുകള്‍ കാണിച്ച് സ്വദേശിവത്കരണ നിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്റെ ആരോപണം. നാലുമാസമാണ് സ്വദേശി

More »

യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ഇനി അബുദബിയിലും
എമിറേറ്റില്‍ യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റിന്റെയും മോദിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണപത്രം കൈമാറി. രണ്ട് ദിവസത്തെ

More »

യുഎഇയില്‍ വെള്ളക്കെട്ട് ; ഗതാഗത കുരുക്ക്
യുഎഇയില്‍ പല ഭാഗത്തും വെള്ളക്കെട്ട്. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ഓഫീസുകളിലേക്കുള്ളവര്‍ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി. ആലിപ്പഴ വര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്‌പ്ലേ ബോര്‍ഡുകളും തകര്‍ന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടു. റോഡിലെ

More »

യുഎഇയില്‍ പരക്കെ മഴ
യുഎഇയില്‍ പരക്കെ മഴ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ മഴ പല എമിറേറ്റുകളിലും ഇടതടവില്ലാതെ തുടരുകയാണ്. ഇന്നു കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ യുഎഇ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കിന് അനനുമതിനല്‍കി. സ്‌കൂള്‍, കോളജ് സര്‍വകലാശാല തുടങ്ങിയ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇന്നു റിമോട്ട് ക്ലാസിലേക്ക് മാറാനും

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും