Australia

ഓസ്‌ട്രേലിയയില്‍ ബാങ്കുകള്‍ കൂടുതല്‍ എടിഎമ്മുകളും, ബ്രാഞ്ചുകളും പൂട്ടുന്നു; ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറച്ചതോടെ അപ്രത്യക്ഷമായത് നൂറുകണക്കിന് എടിഎമ്മുകള്‍
 ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട ബാങ്കുകള്‍ നൂറുകണക്കിന് എടിഎമ്മുകളും, ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് തുടരുന്നതാണ് ഈ നീക്കത്തിന് ഇടയാക്കുന്നത്.  വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മാത്രം എടിഎമ്മുകളുടെ എണ്ണം 2017ല്‍ 1478 ആയിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനം 763 ആയി കുറഞ്ഞു.  ഓസ്‌ട്രേലിയയില്‍ ജനങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്കിംഗ് നടത്തുകയും, സാധനങ്ങള്‍ വാങ്ങാനും, സേവനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പേയ്‌മെന്റും, ടാപ്പ് & ഗോ കാര്‍ഡുകളുമാണ് ജനം അധികമായി ഉപയോഗിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ബാങ്കിംഗ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അന്നാ ബ്ലിഗ് പറഞ്ഞു.  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും വേഗത്തില്‍ പേയ്‌മെന്റ് നടത്തുന്ന സംവിധാനം. പലരും പഴ്‌സുകളില്‍ പണം സൂക്ഷിക്കുന്നത് തന്നെ

More »

ചൈനയോട് കടുപ്പം കുറയ്‌ക്കേണ്ട! ലഡാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ഓസ്‌ട്രേലിയ; ചൈനയുടെ നീക്കങ്ങള്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി
 ഈസ്റ്റേണ്‍ ലഡാക്കില്‍ രണ്ട് വര്‍ഷത്തിലേറെയായി ചൈനയുമായി നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ ആന്തണി ആല്‍ബനീസ് ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.  സംയുക്ത പ്രതിരോധ

More »

മിനിമം വേജ് 5.2 ശതമാനം ഉയരുമ്പോള്‍ ജോലിക്കാര്‍ക്കും, ബിസിനസ്സുകള്‍ക്കും രണ്ട് മനസ്സ്; നെഞ്ചിടിപ്പ് ചെറിയ ബിസിനസ്സുകള്‍ക്ക്
 മിനിമം വേജ് ഉയരുന്നത് ജോലിക്കാരെ സംബന്ധിച്ച് സന്തോഷ വാര്‍ത്തയാണ്. 5.2 ശതമാനത്തിന്റെ വര്‍ദ്ധന ഓസ്‌ട്രേലിയയില്‍ മിനിമം വേജില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം പകരും. എന്നാല്‍ ചെറുകിട ബിസിനസ്സുകള്‍ ഇത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന നിലപാടിലാണ്. ആഴ്ചയില്‍ 40 ഡോളര്‍ എന്ന നിലയിലേക്കാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ മിനിമം വേജ് ഉയര്‍ത്തിയത്. ശമ്പളം വര്‍ദ്ധിക്കുന്നതിന്

More »

ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയി; ആഘോഷിക്കാന്‍ പൂര്‍ണ്ണ നഗ്നരായി 5 ഡിഗ്രിയിലും നദിയില്‍ ഇറങ്ങി 2000 നീന്തലുകാര്‍; ടിക്കറ്റ് 2 ദിവസം കൊണ്ട് വിറ്റുതീര്‍ന്നു
 താപനില 5 ഡിഗ്രി, വെള്ളം തണുത്ത് കിടക്കുന്നു, ഇതൊന്നും ആ 2000 നീന്തലുകാര്‍ക്ക് നഗ്നരായി നീന്തുന്നതിന് ഒരു തടസ്സമായില്ല. ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയതിന്റെ ആഘോഷത്തില്‍ അവര്‍ ഹോബാര്‍ട്ടിലെ ഡെര്‍വെന്റ് നദിയില്‍ നഗ്നരായി മുങ്ങിക്കുളിച്ചു.  വര്‍ഷാവര്‍ഷം നടക്കുന്ന ഡാര്‍ക്ക് മോഫോ നഗ്ന നീന്തല്‍ പരിപാടി ടാസ്മാനിയന്‍ വിന്ററിലാണ് നടക്കുന്നത്. ഇക്കുറിയും ചടങ്ങ് തെറ്റിച്ചില്ല.

More »

ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ കര്‍ശന പിഴ
ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി കര്‍ശനമായ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി.നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് 10 മില്യണ്‍ ഡോളറും ബിസിനസുകള്‍ക്ക് 500,000 ഡോളറും പിഴ ചുമത്തും. 'കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുള്ള പരിക്കുകള്‍ തടയാന്‍ സഹായിക്കുന്ന നിര്‍ണായക ചുവടുവയ്പാണ് ഇത്, ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍

More »

തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി ; പിഴ അടക്കേണ്ടിവരും
തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി കടുത്ത നിയമ ലംഘനമാണെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി കണ്ടെത്തി. പരാതിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കും ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലും, ഇലവാരയിലുമുള്ള  ആദിത്യ കേരള റെസ്റ്റോറന്റിനെതിരെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി

More »

ന്യൂ സൗത്ത് വെയില്‍സിലെ പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ ആദ്യമായി സംയുക്ത സമരത്തിന്; ബജറ്റില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 3% വര്‍ദ്ധന മാത്രം; പോരെന്ന് യൂണിയനുകള്‍
 മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ അന്തരീക്ഷവും ആവശ്യപ്പെട്ട് പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ അടുത്ത ആഴ്ച ജോലിയില്‍ നിന്നും പണിമുടക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ സംസ്ഥാന ബജറ്റ് അവതരണം നടക്കുകയും, പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് മൂന്ന് ശതമാനം ശമ്പള വര്‍ദ്ധന മാത്രം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.  യൂണിയനുകള്‍ കൂടുതല്‍

More »

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാള്‍സ് ; പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്. തിരക്കേറിയ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് യോഗയില്‍ തുടങ്ങുന്ന ഒരു പ്രഭാതം എന്ന കുറിപ്പോടെയാണ് മാള്‍സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണ, ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെയാണ്

More »

അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ച് Airbnb ; നിരക്ക് ഈടാക്കിയത് അമേരിക്കന്‍ നിരക്കില്‍ ; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കും
2018 ജനുവരി മുതല്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ Airbnb വഴി അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഡോളര്‍ ചിഹ്നം നല്‍കിയാണ് Airbnb വെബ്‌സൈറ്റിലും ആപ്പിലും ബുക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നിരക്കുകള്‍ അമേരിക്കന്‍ ഡോളറിലാണ് ഈടാക്കിയിരുന്നത്. അമേരിക്കന്‍ ഡോളര്‍ എന്ന് വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധാരണ

More »

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍