Australia

സാമ്പത്തികമായും മിലിറ്ററി എക്യുപ്‌മെന്റും മരുന്നുകളും യുക്രെയ്‌ന് നല്‍കാന്‍ ഓസ്‌ട്രേലിയ ; ആയുധങ്ങള്‍ നല്‍കില്ല ; റഷ്യ രൂക്ഷ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ യുക്രെയ്ന്‍
ഓസ്‌ട്രേലിയ മിലിറ്ററി എക്യുപ്‌മെന്റും സാമ്പത്തിക സഹായവും മരുന്നുകളും ഉള്‍പ്പെടെ യുക്രെയ്‌ന് നല്‍കും. എന്നാല്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. ഫെഡറല്‍ ഗവണ്‍മെന്റ് നാറ്റോയുമായി ചേര്‍ന്ന് എങ്ങനെ ഇവയെല്ലാം യുക്രെയ്‌നില്‍ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും.ഇങ്ങനെയുള്ള സഹായമേ നല്‍കാനാകൂ. നാറ്റോയുമായി ചേര്‍ന്ന് കൂടുതല്‍ സഹായം എന്ത് ചെയ്യാനാകൂമെന്ന് ചിന്തിക്കും. നാറ്റോ ആവശ്യപ്പെടും പോലുള്ള മെഡിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ നല്‍കും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി.  അതിനിടെ റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ യുക്രെയ്ന്‍ ഒറ്റപ്പെട്ടുപോയതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നില്‍ റഷ്യന്‍ മുന്നേറ്റം തുടരുകയാണ്. ആദ്യ ദിവസം

More »

ഉക്രെയിനില്‍ റഷ്യന്‍ കടന്നുകയറ്റം; ഓസ്‌ട്രേലിയ ഏത് വിധത്തിലാകും പ്രതികരിക്കുക; അധിനിവേശത്തിന് എതിരെ നടപടികള്‍ എന്താകും; സൈനിക സഹായം നല്‍കുമോ?
 ഉക്രെയിനില്‍ യാതൊരു പ്രകോപനവും കൂടാതെ റഷ്യ അധിനിവേശം ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഏത് വിധത്തിലാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഉക്രെയിനെ സഹായിക്കാന്‍ രംഗത്തിറങ്ങുകയെന്നത് ഏറെ ആകാംക്ഷ ഉയര്‍ത്തുന്ന വിഷയമാണ്. ഉക്രെയിന് സൈനിക ഉപകരണങ്ങളും, മറ്റ് വസ്തുക്കളും എത്തിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിലേക്ക് ഓസ്‌ട്രേലിയന്‍ സേനയെ അയയ്ക്കില്ലെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച വിവാദം കോടതിയില്‍; യുവതിയ്ക്ക് ലൈംഗിക സന്ദേശങ്ങളും, ജനനേന്ദ്രിയത്തിന്റെ ചിത്രവും അയച്ചത് അനുമതിയില്ലാതെ; മുന്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിയുടെ വാദം കേട്ട് ഫെഡറല്‍ കോടതി
 ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ടിം പെയിനെ പുറത്താക്കിയ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നുള്ള കേസില്‍ വാദങ്ങള്‍ കേട്ട് ഫെഡറല്‍ കോടതി. ടിം പെയിന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് വിചാരണയില്‍ വിശദമാക്കപ്പെട്ടു.  ക്രിക്കറ്റ് ടാസ്മാനിയയ്ക്ക് എതിരെ തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതി നല്‍കിയ റിനീ ഫെര്‍ഗൂസണ്‍ തനിക്ക്

More »

സ്വന്തം ജനനേന്ദ്രിയം മുറിച്ച് മേശയിലിട്ടു; 25-കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍; ജീവന്‍ അപകടം നേരിടുന്നത് കനത്ത രക്തസ്രാവം തുടര്‍ന്നതോടെ!
 സ്വന്തം ജനനേന്ദ്രിയം മുറിച്ച് മേശയിലിട്ട ഓസ്‌ട്രേലിയക്കാരന്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. സിഡ്‌നിയിലെ സൗത്ത് മേഖലയിലുള്ള വോളോംഗോംഗിലെ വിലാസത്തിലേക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞ് കുതിച്ചെത്തിയത്. 25-കാരനായ യുവാവിനെ കനത്ത രക്തസ്രാവം നേരിടുന്ന നിലയിലാണ് കണ്ടെത്തിയത്.  മള്‍ട്ടി ടൂള്‍ ഉപയോഗിച്ച് ജനനേന്ദ്രിയം ച്ഛേദിച്ച യുവാവ് ഇത് മേശവലിപ്പില്‍

More »

ക്രൂരവും പ്രകോപനപരവുമായ നീക്കം ; റഷ്യയുടെ യുക്രെയ്‌നിലെ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍
കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ സൈന്യം ആക്രമണം തുടങ്ങിയതോടെ ലോകം മുഴുവന്‍ ഞെട്ടലിലാണ്. സൈനീക അഭ്യാസം നടത്തുകയുള്ളൂവെന്നും യുദ്ധമുണ്ടാകില്ലെന്നും പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിലപാടു മാറ്റുകയായിരുന്നു.റഷ്യയുടെ ക്രൂരവും പ്രകോപനപരവുമായ നടപടികളെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 'സൈനിക

More »

അത്ഭുതങ്ങള്‍ക്കും ചില ദിവസങ്ങളുണ്ട്; 18 മാസം പ്രായമായ കുഞ്ഞുമായി പിതാവ് ബാല്‍ക്കണിയില്‍ നിന്നും നിലത്തേക്ക് വീണു; രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു; പോലീസ് സംഭവം അന്വേഷിക്കുന്നു
 18 മാസം പ്രായമായ കുഞ്ഞുമായി പിതാവ് ഉയരമേറിയ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും നാല് മീറ്റര്‍ താഴേക്ക് പതിച്ചു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നിലയിലാണ് അയല്‍വാസിയുടെ മുറ്റത്തേക്ക് വന്നുപതിച്ചത്. പിതാവ് 'വ്യത്യസ്തമായ മാനസിക' നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിഡ്‌നിയിലെ ബര്‍വുഡ് അലൂമാ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നത്.

More »

ഓസ്‌ട്രേലിയയില്‍ ലോണെടുത്തവര്‍ക്ക് ഇടിത്തീ; ലോണ്‍ തിരിച്ചടവ് 32% കുതിച്ചുചാടും; ശരാശരി കുടുംബങ്ങള്‍ക്ക് പ്രതിമാസം 721 ഡോളര്‍ അധിക ചെലവ് വരും?
 അടുത്ത 18 മാസങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയില്‍ ശരാശരി ലോണെടുത്തവര്‍ക്ക് പ്രതിമാസ തിരിച്ചടവില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്ന് നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കിന്റെ മുന്നറിയിപ്പ്. 721 ഡോളര്‍ വരെ തിരിച്ചടവ് വര്‍ദ്ധിക്കാമെന്നാണ് എന്‍എബി അറിയിക്കുന്നത്.  ഒരു ദശകത്തിനിടെയുള്ള ഏറ്റവും കഠിനമായ ബജറ്റ് സമ്മര്‍ദം നേരിടുമ്പോഴാണ് ലോണെടുത്ത ആളുകള്‍ക്ക് ഹോം ലോണിന്റെ വേദന കൂടി

More »

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് തീരങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ഏഴ് നദികള്‍ കരകവിഞ്ഞ് ഒഴുകും; മഴ ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് സൂചന; സിഡ്‌നിയില്‍ ഒരു മാസത്തെ മഴ രണ്ട് ദിവസം കൊണ്ട് പെയ്തിറങ്ങും
 ന്യൂ സൗത്ത് വെയില്‍സില്‍ ഏഴ് പ്രധാന നദികള്‍ കരകവിഞ്ഞ് ഒഴുകുമെന്ന് മുന്നറിയിപ്പ്. ഓസ്‌ട്രേലിയന്‍ ഈസ്റ്റ് തീരങ്ങളെ തകര്‍ത്തെറിഞ്ഞ് ശക്തമായ മഴ ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് വെള്ളപ്പൊക്കം എത്തുന്നത്. സിഡ്‌നിയില്‍ ഒരു മാസം കൊണ്ട് പെയ്യുന്ന മഴ അടുത്ത 24 മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് പ്രവചനം. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ വലിയ

More »

നാസി ചിഹ്നങ്ങളുടെ പ്രദര്‍ശനം തടയാന്‍ ന്യൂസൗത്ത് വെയില്‍സ് പാര്‍ലമെന്റ് സമിതി ; ഹിന്ദുക്കളുടെ വിശ്വാസപ്രകാരമായ ആചാരങ്ങള്‍ക്ക് ഇളവു നല്‍കും ; നിരോധനം ലംഘിച്ചാല്‍ 5500 ഡോളര്‍ പിഴയോ ആറു മാസം വരെ തടവോ ലഭിക്കും
നാസി ചിഹ്നങ്ങളുടെ പ്രദര്‍ശനം തടയാന്‍ ലക്ഷ്യമിട്ട് ലേബര്‍ പോലീസ് വക്താവ് വാള്‍ട്ട് സെക്കോര്‍ഡ് മുന്നോട്ട് വെച്ച ബില്ലിന്  ന്യൂസൗത്ത് വെയില്‍സ് പാര്‍ലമെന്റ് സമിതി പിന്തുണ പ്രഖ്യാപിച്ചുബില്ലിന്റ സംരക്ഷണ ലക്ഷ്യങ്ങളെ ശക്തമായ പിന്തുണക്കുന്നതായി സമിതി അറിയിച്ചു. അന്വേഷണത്തില്‍ പങ്കെടുത്തവരാരും നാസി ചിഹ്നങ്ങള്‍ നിരോധിക്കാനുള്ള ബില്ലിന്റ ലക്ഷ്യങ്ങളോട് എതിര്‍പ്പ്

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്