Australia

ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസുമായി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍; തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച വ്യാജ പരസ്യങ്ങള്‍ തടയാന്‍ കമ്പനി പരാജയപ്പെട്ടു; ധനികരാക്കാമെന്ന് മോഹിപ്പിച്ച് തട്ടിപ്പുകാര്‍ പ്രമുഖരുടെ ചിത്രം പ്രയോജനപ്പെടുത്തുന്നു
തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസ് നല്‍കി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍. വ്യാജ ക്രിപ്‌റ്റോകറന്‍സി പ്രചരിപ്പിക്കാന്‍ ശ്രമിച്ച് ഓസ്‌ട്രേലിയ കള്ളപ്പണം വെളുപ്പിക്കല്‍ നിയമമാണ് ഫേസ്ബുക്ക് ലംഘിക്കുന്നതെന്ന് ആന്‍ഡ്രൂ ഫോറസ്റ്റ് ആരോപിക്കുന്നു.  ആഗോള തലത്തില്‍ ആദ്യമായാണ് ഫേസ്ബുക്കിന് എതിരെ ക്രിമിനല്‍ കേസെന്ന് ഫോറസ്റ്റ് പറയുന്നു. ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. തട്ടിപ്പുകാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമെന്ന് മാത്രമാണ് മെറ്റയുടെ പ്രതികരണം.  ഖനനകമ്പനിയായ ഫോര്‍ടെസ്‌ക്യൂ മെറ്റല്‍സ് ചെയര്‍മാനാണ് ഡോ. ഫോറസ്റ്റ്. ഇത്തരം വ്യാജ പരസ്യങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് യാതൊരു നടപടിയും

More »

സ്‌കൂള്‍ പ്രവേശനത്തിന് സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കണമെന്ന നിബന്ധന ഉപേക്ഷിച്ച് ബ്രിസ്‌ബൈനിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ ; പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം
സ്‌കൂള്‍ പ്രവേശനത്തിനായി സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കുന്ന ഫോമില്‍ മാതാപിതാക്കള്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്‌ബെനിലെ സിറ്റി പോയിന്റ് ക്രിസ്ത്യന്‍ കോളേജ് അയച്ച പ്രവേശന കരാര്‍ പിന്‍വലിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  സ്‌കൂളിന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിബന്ധന പിന്‍വലിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍

More »

പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നാല്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ച ശേഷം ; ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനുള്ള ആലോചനയില്‍ ആരോഗ്യമന്ത്രി ; കോവിഡ് പ്രതിസന്ധിയില്‍ വാക്‌സിന്‍ ഗുണം ചെയ്യുമെന്നിരിക്കേ ബൂസ്റ്റര്‍ ഡോസ് അനിവാര്യം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ എന്ന പട്ടികയില്‍ ഇടംപിടിക്കാന്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കേണ്ടിവരും. ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു ആലോചിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. അങ്ങനെയെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്കേ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന പട്ടികയില്‍

More »

പലിശ നിരക്ക് ഉയര്‍ത്തല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം; ഭാവിയില്‍ ഉയരുന്ന പലിശ നിരക്ക് നേരിടാന്‍ തയ്യാറായിരിക്കാന്‍ ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഎ ഗവര്‍ണര്‍
 പരിചിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടിലേക്കാണ് നയം നിര്‍മ്മിക്കുന്നവര്‍ വന്നിറങ്ങുന്നതെന്ന് റിസര്‍വ് ബാങ്ക് മേധാവി. പലിശ നിരക്ക് ഉയരുന്നതിന് മുന്‍പ് എന്താണ് സമ്പദ് ഘടനയില്‍ സംഭവിക്കുകയെന്ന് വിലയിരുത്തിയ ശേഷമാകും തീരുമാനമെന്ന് ആര്‍ബിഎ ഗവര്‍ണര്‍ സിഡ്‌നിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ വ്യക്തമാക്കി.  ഈ മാസം ബാങ്കിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി അവസാനിക്കുമെന്നതിനാല്‍

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടി കോവിഡ്-19 ബാധിച്ച് മരിച്ചു; 16 പേരുടെ മരണം കൂടി രേഖപ്പെടുത്തി സ്റ്റേറ്റ്; 9630 പുതിയ പോസിറ്റീവ് കേസുകള്‍; ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
 പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. 9630 പുതിയ കോവിഡ് കേസുകള്‍ കൂടി സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചു.  മരണപ്പെട്ട കുട്ടിക്ക് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡോണ്‍ ജെറാര്‍ഡ് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതൊരു ദുഃഖവാര്‍ത്തയാണ്, അദ്ദേഹം

More »

ആശുപത്രികളില്‍ കോവിഡ് സുനാമി ; രോഗം ബാധിച്ചെത്തുന്നവരെ പരിചരിക്കാന്‍ ഇടമില്ല, രോഗ വ്യാപനം കുറച്ചില്ലെങ്കില്‍ ആശുപത്രി സേവനം അവതാളത്തിലാകും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍
കോവിഡ് രോഗ വ്യാപനം മൂലം ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാണ്. നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി പല ജീവനക്കാരെയും നിരാശയിലാഴ്ത്തുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇപ്പോഴിതാ സ്ഥിതി വഷളാകുകയാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ കോവിഡ് സുനാമിയാണ്. മുന്നോട്ടുള്ള ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം

More »

സ്‌കൂള്‍ തുറന്ന് ഒരു ദിവസം മാത്രം പ്രവര്‍ത്തനം, അനിശ്ചിത കാലത്തേക്ക് അടച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ ; കോവിഡ് വ്യാപനം തിരിച്ചടിയായി ; കുട്ടികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്‌കൂള്‍
സ്‌കൂള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ പല സംസ്ഥാനങ്ങളിലും മാതാപിതാക്കള്‍ ആശങ്കയിലാണ്. അതിവ്യാപന സമയത്ത് കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കുമോ എന്നതാണ് പലരുടേയും ആശങ്ക. വാക്‌സിന്‍ ഉള്‍പ്പെടെ പ്രതിരോധങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെയാണ് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. തുറന്നിട്ട്

More »

വനിതാ ഖനന തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നത് ലൈംഗിക പീഡനവും, അപമാനങ്ങളും; റിയോ ടിന്റോ സ്വതന്ത്ര റിവ്യൂവില്‍ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ഓസ്‌ട്രേലിയ; ബലാത്സംഗം മുതല്‍ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ വരെ
 ഓസ്‌ട്രേലിയയില്‍ ഖനന സൈറ്റില്‍ സ്ത്രീ ജോലിക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് നടത്തുന്ന സ്വതന്ത്ര്യ റിവ്യൂവില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റിയോ ടിന്റോയിലെ 20-ലേറെ വനിതാ ജോലിക്കാരാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.  ബലാത്സംഗങ്ങള്‍ക്ക് പുറമെ, ലൈംഗിക അതിക്രമ ശ്രമങ്ങളും, അപമാനങ്ങളും

More »

ഓസ്‌ട്രേലിയയില്‍ ശരാശരി മോര്‍ട്ട്‌ഗേജ് പ്രതിമാസം 1000 ഡോളര്‍ വരെ വര്‍ദ്ധിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍; ബോണ്ട് വാങ്ങല്‍ നിര്‍ത്തിയ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ സമയം നോക്കുന്നു?
350 ബില്ല്യണ്‍ പൗണ്ടിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി ഫെബ്രുവരി 10ന് അവസാനിപ്പിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഡാറ്റയും, പണപ്പെരുപ്പം ഉയരുന്നതിനും ഇടയിലാണ് ഈ നീക്കം.  പലിശ നിരക്കുകള്‍ കുറച്ച് നിര്‍ത്താനായി ആര്‍ബിഎ ആഴ്ചയില്‍ 4 ബില്ല്യണ്‍ പൗണ്ടിന്റെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റ് ബോണ്ടുകള്‍ വാങ്ങിവരികയായിരുന്നു. മെയ്

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന