Australia

കോവിഡ് കാലമെടുത്ത തീരുമാനങ്ങളെല്ലാം മികച്ചതായിരുന്നില്ല, തെറ്റുപറ്റി ; സമാനതകളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു ; കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് മോറിസണ്‍
നീണ്ട കാലത്തെ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, സാമ്പത്തിക പ്രതിസന്ധി, ജോലിയില്‍ പ്രതിസന്ധി, കുട്ടികളുടെ സംരക്ഷണം... എന്നിങ്ങനെ കോവിഡ് കാലം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയിലാണ് ജനം കടന്നുപോയത്. സര്‍ക്കാരും മറിച്ചല്ല. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. നീണ്ട കാല ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണം, ആരോഗ്യ മേഖലയിലെ അധിക ചെലവ് എന്നിങ്ങനെ പ്രതിസന്ധികളേറെ. കോവിഡ് മഹാമാരി ലോകം മുഴുവന്‍ വലിയ ദുരന്തമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് സര്‍ക്കാരുകളെ സംബന്ധിച്ച് പ്രതിഛായ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. യുഎസിലേയും യുകെയിലേയും പോലെ ഓസ്‌ട്രേലിയയിലും ജനം സര്‍ക്കാരിനെതിരെ മുറുമുറുപ്പുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഒമിക്രോണ്‍ എന്ന പേരില്‍ ജനത്തെ വലിയ ഭീതിയിലാഴ്ത്തിയിരുന്നു സര്‍ക്കാര്‍. രോഗ വ്യാപനത്തിന്റെയും പുതിയ തരംഗത്തിന്റെയും പേരില്‍ പലരും

More »

അടിയന്തര ശസ്ത്രക്രിയയ്ക്ക് മാത്രം അനുമതി നല്‍കുന്ന തീരുമാനം അവസാനിപ്പിച്ച് ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റ് ; ഫെബ്രുവരി 7 മുതല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ക്കും അനുമതി ; കോവിഡ് മരണം 30ല്‍ എത്തി നില്‍ക്കേ ഇളവുകള്‍
ന്യൂസൗത്ത് വെയില്‍സില്‍ 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അടിയന്തരമല്ലാത്ത ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. 2749 പേരാണ് കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ ഈ ആഴ്ചയിലാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരിക്കുന്നത്. 138 പേര്‍ ഐസിയുവിലാണ്. ഇതില്‍ 70 പേര്‍

More »

ഏജ്ഡ് കെയര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ബോണസുമായി ഓസ്‌ട്രേലിയ; ഏജ്ഡ് കെയര്‍ ഹോമുകളില്‍ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം ഉറപ്പാക്കാന്‍ 209 മില്ല്യണ്‍ പൗണ്ടിന്റെ പാക്കേജ്
 ഏജ്ഡ് കെയര്‍ വര്‍ക്കേഴ്‌സിന് 800 ഡോളര്‍ വരെ രണ്ട് ബോണസുകള്‍ നല്‍കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. മേഖലയ്ക്ക് പിന്തുണ നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് നീക്കം. നാഷണല്‍ പ്രസ് ക്ലബില്‍ പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അധിക ഫണ്ടിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.  ഓരോ കെയര്‍ വര്‍ക്കറും എത്ര

More »

നദാല്‍ ചരിത്ര വിജയം നേടിയപ്പോള്‍ ഫൈനലില്‍ ടോസിട്ടത് മലയാളി പയ്യന്‍ ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ താരമായി ജോയല്‍ റോണി
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ ലൈവ് ടെലികാസ്റ്റ് തുടങ്ങിയപ്പോള്‍ റാഫേല്‍ നദാലിനും ഡാനില്‍ മെദ്വദേവിനും നടയില്‍ നിന്ന മലയാളി പയ്യന്‍ താരമായി. ജോയല്‍ റോണിയാണ് നദാലിനും മെദ്വദേവുമായുള്ള ഫൈനലിന് ടോസിട്ടത്. 11 കാരനായ ജോയല്‍ മെല്‍ബണിലെ മില്‍പാര്‍ക്ക് ടെന്നീസ് ക്ലബുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മെല്‍ബണില്‍ താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടില്‍

More »

ഒമിക്രോണ്‍ സബ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ വെല്ലുവിളിയാകും ; വരും ദിവസങ്ങളില്‍ വ്യാപനം വര്‍ദ്ധിക്കും ; ക്യൂന്‍സ്ലാന്‍ഡിലെ രോഗിയില്‍ കണ്ടെത്തിയ വകഭേദം ആശങ്കയാകുന്നു
സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഓസ്‌ട്രേലിയയില്‍ ആശങ്ക സൃഷ്ടിക്കേ ഇവയുടെ സബ് വേരിയന്റ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് പ്രൊഫഷണല്‍സ് മുന്നറിയിപ്പ് നല്‍കുന്നു.  BA .2 വേരിയന്റ് ക്യൂന്‍സ്ലാന്‍ഡിലെ രോഗിയിലാണ് കണ്ടെത്തിയത്. ഈ വേരിയന്റ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം രൂക്ഷം ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുന്നു ; സ്‌കൂള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഇനിയും ഉയരുമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് പ്രതിസന്ധി ഉയരുന്നു. റെക്കോര്‍ഡ് നിരക്കില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 13026 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പേര്‍ കൂടി മരിച്ചു. 2779 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 185 പേര്‍ അത്യാഹിത വിഭാഗത്തിലാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് ആരോഗ്യ

More »

ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രം; രണ്ട് ദിവസത്തിന് ശേഷം രണ്ട് മക്കളുടെ ജീവനെടുത്ത ശേഷം ആത്മഹത്യ ചെയ്ത് പിതാവ്; പെര്‍ത്തില്‍ ശ്രീലങ്കന്‍ കുടുംബത്തില്‍ ദുരന്തം
 ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന പിതാവിന്റെ ചിത്രം കാണുമ്പോള്‍ വരാനിരിക്കുന്ന ദുരന്തം ആരും സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. രണ്ട് കുട്ടികളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പിതാവ് രണ്ട് ദിവസത്തിന് ശേഷം കുട്ടികളുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.  നാല് വയസ്സുള്ള മകളെയും, ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം 40-കാരനായ ഇന്ദിക ഗുണതിലക

More »

ലോകത്തിന് ആശങ്കയായ ഒമിക്രോണ്‍ സബ്‌വേരിയന്റ് കേസുകള്‍ വിക്ടോറിയയിലും; ഏതാനും കേസുകള്‍ സ്ഥിരീകരിച്ചെന്ന് കോവിഡ് കമ്മാന്‍ഡര്‍; കേസുകള്‍ കുറയുന്നതിനിടെ വീണ്ടും രോഗവ്യാപന ഭീതി
 ഒമിക്രോണിന്റെ പുതിയ സബ്‌വേരിയന്റുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ വിക്ടോറിയയില്‍ സ്ഥിരീകരിച്ചതായി സ്‌റ്റേറ്റിലെ കോവിഡ് കമ്മാന്‍ഡര്‍ ജെറോണ്‍ വെയ്മര്‍ സ്ഥിരീകരിച്ചു. ബിഎ.2 എന്ന പുതിയ വേരിയന്റ് ഒറിജിനല്‍ ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.  യുകെ ഹെല്‍ത്ത് അതോറിറ്റി ഡാറ്റ പ്രകാരം കുടുംബങ്ങള്‍ക്കുള്ളില്‍ സമ്പര്‍ക്കത്തില്‍

More »

ഔട്ട്‌ഡോറില്‍ മാസ്‌ക് നിബന്ധനയുമായി നോര്‍ത്തേണ്‍ ടെറിട്ടറി; കോവിഡ്-19 ആശുപത്രി അഡ്മിഷന്‍ പുതിയ റെക്കോര്‍ഡ് കീഴടക്കി; 828 പുതിയ കൊറോണാവൈറസ് കേസുകള്‍; പുറത്തിറങ്ങാന്‍ ഇന്ന് മുതല്‍ മാസ്‌ക് വേണം
 111 കൊറോണാവൈറസ് രോഗികള്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ജാഗ്രത ഉയര്‍ത്തി സ്റ്റേറ്റ്. 24 മണിക്കൂറിനിടെ 828 പുതിയ കൊറോണാവൈറസ് കേസുകളാണ് ടെറിട്ടറിയില്‍ രേഖപ്പെടുത്തിയത്.  ആശുപത്രിയിലുള്ള രോഗികളില്‍ 10 പേര്‍ മാത്രമാണ് ഓക്‌സിജന്‍ ആവശ്യമായി വന്നതെന്നും, അഞ്ച് പേര്‍ ഇന്റന്‍സീവ് കെയറിലുമാണെന്നും ആരോഗ്യ മന്ത്രി നതാഷ ഫൈല്‍സ് പറഞ്ഞു. പുതിയ

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന