Australia

മെല്‍ബണിലെ വീട്ടില്‍ ഭാര്യയെയും, ആറ് വയസ്സുള്ള മകളെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജന്‍; ഭര്‍ത്താവിന് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി; പിതാവ് ജയിലില്‍ പോയാല്‍ അനാഥയാകുന്നത് 10 വയസ്സുള്ള മകള്‍!
 ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ വംശജരുടെ കുടുംബത്തില്‍ അരങ്ങേറിയ ഇരട്ടകൊലപാതകത്തില്‍ ഇന്ത്യന്‍ വംശനായ 40-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഈ മാസം ആദ്യമാണ് ഇയാള്‍ ഭാര്യയെയും, ആറ് വയസ്സുള്ള മകളെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.  ജനുവരി 13നാണ് മെല്‍ബണ്‍ നോര്‍ത്തിലെ മില്‍ പാര്‍ക്കിലുള്ള കുടുംബവീട്ടിലേക്ക് കത്തിക്കുത്ത് നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് എത്തിയത്. 39 വയസ്സുള്ള പൂനം ശര്‍മ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ മകള്‍ വനേസ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.  പൂനത്തിന്റെ 40-കാരനായ ഭര്‍ത്താവ് പ്രഭാല്‍ ശര്‍മ്മ അക്രമത്തിന് ശേഷം പോലീസ് സുരക്ഷയില്‍ ആശുപത്രിയിലാണ്. ഇയാള്‍ക്കെതിരെയാണ് ഇപ്പോള്‍ കൊലക്കുറ്റവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ചുമത്തിയത്. പ്രഭാലിനെ മെല്‍ബണ്‍ മജിസ്‌ട്രേറ്റ്‌സ

More »

'എവിടെയാണ് പെംഗ് ഷുവായ്'? ചൈനീസ് ടെന്നീസ് താരത്തെ കുറിച്ചുള്ള വിവാദ ടി-ഷര്‍ട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ടെന്നീസ് ഓസ്‌ട്രേലിയ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയില്‍ രാഷ്ട്രീയ വിവാദം
 പൊതുമുഖത്ത് നിന്നും അപ്രത്യക്ഷയായ ചൈനീസ് ടെന്നീസ് താരം പെംഗ് ഷുവായിയെ സംബന്ധിച്ച ടി-ഷര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ടെന്നീസ് ഓസ്‌ട്രേലിയ. മെല്‍ബണ്‍ പാര്‍ക്കില്‍ 'എവിടെയാണ് പെംഗ് ഷുവായ്'? എന്ന ചോദ്യം ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ രണ്ട് കാണികളോട് ഇത് നീക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.  രാഷ്ട്രീയപരമായ

More »

സ്‌കോട്ട് മൊറിസന്റെ വിചാറ്റ് അക്കൗണ്ട് ഏറ്റെടുത്ത ചൈനീസ് ബിസിനസുകാരന്‍ പറയുന്നത് തന്റെ ഉദ്ദേശ്യം വേറെയെന്ന് ; ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ നിലപാട് വ്യക്തമാക്കി ബിസിനസുകാരന്‍
പ്രധാനമന്ത്രി സ്‌കോട്ട് മൊറിസന്റെ വി ചാറ്റ് അക്കൗണ്ട് ചൈനീസ് ബിസിനസുകാരന്‍ ഏറ്റെടുത്തത് വാര്‍ത്തയായിരിക്കുകയാണ്. നിരവധി ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രിയുടെ അക്കൗണ്ട് തനിക്ക് ഉപയോഗപ്പെടുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചൈനീസ് കമ്പനി സ്‌കോട്ട് മൊറിസന്റെ അക്കൗണ്ട് ഏറ്റെടുത്തെന്ന വാര്‍ത്ത ചര്‍ച്ചയായതോടെയാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ഓസ്‌ട്രേലിയന്‍ ചൈനീസ് ന്യൂ ലൈഫ് എന്നാണ്

More »

കൈവിട്ട് കോവിഡ് കേസുകള്‍ ; ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി ; മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് പ്രീമിയര്‍
ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല. ഒമിക്രോണ്‍ തരംഗത്തില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ തുടരുകയല്ലാതെ മറ്റ് വഴിയില്ല. ഒരു മാസം കൂടി നിയന്ത്രണങ്ങള്‍ നീട്ടി ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റ്. സാമൂഹിക അകലവും പൊതു സ്ഥലത്ത് മാസ്‌കും നിര്‍ബന്ധമാണ്. വീട്ടില്‍ ഒഴിച്ച് എല്ലായിടത്തും

More »

ഒമിക്രോണ്‍ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ആരോഗ്യമന്ത്രി ; ആശുപത്രിയില്‍ ചികിത്സയിലെത്തുന്നവരുടെ എണ്ണം ന്യൂസൗത്ത് വെയില്‍സില്‍ ഉയരുന്നു ; വിക്ടോറിയയില്‍ നേരിയ കുറവ്
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട്.  പല സ്റ്റേറ്റുകളിലും ഒമിക്രോണ്‍ കേസുകള്‍ പരിഗണിച്ചാണ് മന്ത്രിയുടെ വിശദീകരണം. 2816 ഒമിക്രോണ്‍ കേസുകള്‍ ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ 1002ല്‍ നിന്ന് 998 കേസുകളായി കുറഞ്ഞു. ക്യൂന്‍സ്ലാന്‍ഡില്‍ 863 കേസുകളാണുള്ളത്. വിവിധ സ്‌റ്റേറ്റുകളിലെ കണക്കുകള്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണമേറുമുമ്പോഴും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രീമിയര്‍ ; സ്‌കൂള്‍ തുറക്കുമ്പോള്‍ മാതാപിതാക്കളുടെ ആശങ്ക ഗൗനിക്കാതെ മുന്നോട്ട്
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മാറ്റമില്ലെന്ന് ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റ് വ്യക്തമാക്കി. കുട്ടികള്‍ സ്‌കൂളുകളില്‍ സുരക്ഷിതമായിരിക്കുമെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രീമിയര്‍ പറഞ്ഞു. നിലവില്‍ 15091 കോവിഡ്

More »

കൊടുംചൂടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പെര്‍ത്ത്; തുടര്‍ച്ചയായ അഞ്ചാം ദിവസവും താപനില 40 സെല്‍ഷ്യസിന് മുകളില്‍; ഞായറാഴ്ചയും ചൂടേറിയ ദിവസമാകുമെന്ന് പ്രവചനം
 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടര്‍ച്ചയായി താപനില നിലനിര്‍ത്തിയ റെക്കോര്‍ഡ് തകര്‍ത്ത് പെര്‍ത്ത്. ചൂടേറിയ വേനല്‍ക്കാലത്തെ റെക്കോര്‍ഡുകള്‍ തകിടം മറിക്കുന്നത് തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെര്‍ത്തില്‍ 40.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. നാല് ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തിയതാണ് മുന്‍പത്തെ റെക്കോര്‍ഡ്.  ചരിത്രത്തില്‍ മൂന്ന് തവണയാണ് ഈ

More »

കോവിഡ് ലക്ഷണങ്ങളുണ്ടോ, ടെസ്റ്റ് നടത്തണം ഐസൊലേഷന്‍ ചെയ്യണം! ജനങ്ങളോട് ആവശ്യപ്പെട്ട് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; സ്‌റ്റേറ്റില്‍ പുതിയ ഏഴ് കേസുകള്‍ രേഖപ്പെടുത്തി
 പെര്‍ത്ത്, പീല്‍, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലകളില്‍ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരും ടെസ്റ്റിന് വിധേയരാകണമെന്ന് അധികൃതര്‍. നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനില്‍ കഴിയാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റില്‍ ഏഴ് പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെയാണിത്.  പ്രശ്‌നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും നിബന്ധന

More »

ഇനിയും തരംഗങ്ങള്‍ വരും, കോവിഡ്-19 കേസുകള്‍ ഉയരും! നേരിടാന്‍ ന്യൂ സൗത്ത് വെയില്‍സ് തയ്യാറെന്ന് പ്രീമിയര്‍; 24 മണിക്കൂറിനിടെ 30 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു; സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക
 എന്‍എസ്ഡബ്യുവില്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ കൂടുതല്‍ തരംഗങ്ങളും, വര്‍ദ്ധിച്ച കോവിഡ്-19 കേസുകളും നേരിടേണ്ടി വരുമെന്ന് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 30 പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് പ്രീമിയറുടെ പ്രതികരണം.  24 മണിക്കൂറില്‍ ആശുപത്രി പ്രവേശനങ്ങളില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2762 പേരാണ് ഒടുവിലായി

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന