Australia

സ്‌കൂള്‍ പ്രവേശനത്തിന് സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കണമെന്ന നിബന്ധന ഉപേക്ഷിച്ച് ബ്രിസ്‌ബൈനിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ ; പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം
സ്‌കൂള്‍ പ്രവേശനത്തിനായി സ്വവര്‍ഗ്ഗ ലൈംഗീകതയെ അപലപിക്കുന്ന ഫോമില്‍ മാതാപിതാക്കള്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്‌ബെനിലെ സിറ്റി പോയിന്റ് ക്രിസ്ത്യന്‍ കോളേജ് അയച്ച പ്രവേശന കരാര്‍ പിന്‍വലിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  സ്‌കൂളിന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിബന്ധന പിന്‍വലിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.  ക്വീന്‍സ്ലാന്റ് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗ്രേസ് ഗ്രേസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.   'ജീവശാസ്ത്രപരമായ ലൈംഗികതയുമായി പൊരുത്തപ്പെടുന്ന ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോളേജ് വിദ്യാര്‍ത്ഥികളെ ചേര്‍ക്കൂ' എന്നും ബീസ്റ്റിയാലിറ്റി, ഇന്‍സെസ്റ്റ്, പീഡോഫീലിയ എന്നിവ പോലെ സ്വവര്‍ഗ്ഗലൈംഗികത 'പാപമാണ്' എന്നും ബ്രിസ്‌ബൈന്‍

More »

പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നാല്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ച ശേഷം ; ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനുള്ള ആലോചനയില്‍ ആരോഗ്യമന്ത്രി ; കോവിഡ് പ്രതിസന്ധിയില്‍ വാക്‌സിന്‍ ഗുണം ചെയ്യുമെന്നിരിക്കേ ബൂസ്റ്റര്‍ ഡോസ് അനിവാര്യം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ എന്ന പട്ടികയില്‍ ഇടംപിടിക്കാന്‍ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കേണ്ടിവരും. ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു ആലോചിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. അങ്ങനെയെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്കേ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയെന്ന പട്ടികയില്‍

More »

പലിശ നിരക്ക് ഉയര്‍ത്തല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം; ഭാവിയില്‍ ഉയരുന്ന പലിശ നിരക്ക് നേരിടാന്‍ തയ്യാറായിരിക്കാന്‍ ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഎ ഗവര്‍ണര്‍
 പരിചിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടിലേക്കാണ് നയം നിര്‍മ്മിക്കുന്നവര്‍ വന്നിറങ്ങുന്നതെന്ന് റിസര്‍വ് ബാങ്ക് മേധാവി. പലിശ നിരക്ക് ഉയരുന്നതിന് മുന്‍പ് എന്താണ് സമ്പദ് ഘടനയില്‍ സംഭവിക്കുകയെന്ന് വിലയിരുത്തിയ ശേഷമാകും തീരുമാനമെന്ന് ആര്‍ബിഎ ഗവര്‍ണര്‍ സിഡ്‌നിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ വ്യക്തമാക്കി.  ഈ മാസം ബാങ്കിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി അവസാനിക്കുമെന്നതിനാല്‍

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടി കോവിഡ്-19 ബാധിച്ച് മരിച്ചു; 16 പേരുടെ മരണം കൂടി രേഖപ്പെടുത്തി സ്റ്റേറ്റ്; 9630 പുതിയ പോസിറ്റീവ് കേസുകള്‍; ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
 പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ക്യൂന്‍സ്‌ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. 9630 പുതിയ കോവിഡ് കേസുകള്‍ കൂടി സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചു.  മരണപ്പെട്ട കുട്ടിക്ക് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡോണ്‍ ജെറാര്‍ഡ് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതൊരു ദുഃഖവാര്‍ത്തയാണ്, അദ്ദേഹം

More »

ആശുപത്രികളില്‍ കോവിഡ് സുനാമി ; രോഗം ബാധിച്ചെത്തുന്നവരെ പരിചരിക്കാന്‍ ഇടമില്ല, രോഗ വ്യാപനം കുറച്ചില്ലെങ്കില്‍ ആശുപത്രി സേവനം അവതാളത്തിലാകും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍
കോവിഡ് രോഗ വ്യാപനം മൂലം ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാണ്. നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി പല ജീവനക്കാരെയും നിരാശയിലാഴ്ത്തുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇപ്പോഴിതാ സ്ഥിതി വഷളാകുകയാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ കോവിഡ് സുനാമിയാണ്. മുന്നോട്ടുള്ള ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം

More »

സ്‌കൂള്‍ തുറന്ന് ഒരു ദിവസം മാത്രം പ്രവര്‍ത്തനം, അനിശ്ചിത കാലത്തേക്ക് അടച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ ; കോവിഡ് വ്യാപനം തിരിച്ചടിയായി ; കുട്ടികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്‌കൂള്‍
സ്‌കൂള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ പല സംസ്ഥാനങ്ങളിലും മാതാപിതാക്കള്‍ ആശങ്കയിലാണ്. അതിവ്യാപന സമയത്ത് കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കുമോ എന്നതാണ് പലരുടേയും ആശങ്ക. വാക്‌സിന്‍ ഉള്‍പ്പെടെ പ്രതിരോധങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെയാണ് വെസ്റ്റ് ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. തുറന്നിട്ട്

More »

വനിതാ ഖനന തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നത് ലൈംഗിക പീഡനവും, അപമാനങ്ങളും; റിയോ ടിന്റോ സ്വതന്ത്ര റിവ്യൂവില്‍ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ഓസ്‌ട്രേലിയ; ബലാത്സംഗം മുതല്‍ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ വരെ
 ഓസ്‌ട്രേലിയയില്‍ ഖനന സൈറ്റില്‍ സ്ത്രീ ജോലിക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് നടത്തുന്ന സ്വതന്ത്ര്യ റിവ്യൂവില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റിയോ ടിന്റോയിലെ 20-ലേറെ വനിതാ ജോലിക്കാരാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.  ബലാത്സംഗങ്ങള്‍ക്ക് പുറമെ, ലൈംഗിക അതിക്രമ ശ്രമങ്ങളും, അപമാനങ്ങളും

More »

ഓസ്‌ട്രേലിയയില്‍ ശരാശരി മോര്‍ട്ട്‌ഗേജ് പ്രതിമാസം 1000 ഡോളര്‍ വരെ വര്‍ദ്ധിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍; ബോണ്ട് വാങ്ങല്‍ നിര്‍ത്തിയ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ സമയം നോക്കുന്നു?
350 ബില്ല്യണ്‍ പൗണ്ടിന്റെ ബോണ്ട് വാങ്ങല്‍ പദ്ധതി ഫെബ്രുവരി 10ന് അവസാനിപ്പിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഡാറ്റയും, പണപ്പെരുപ്പം ഉയരുന്നതിനും ഇടയിലാണ് ഈ നീക്കം.  പലിശ നിരക്കുകള്‍ കുറച്ച് നിര്‍ത്താനായി ആര്‍ബിഎ ആഴ്ചയില്‍ 4 ബില്ല്യണ്‍ പൗണ്ടിന്റെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റ് ബോണ്ടുകള്‍ വാങ്ങിവരികയായിരുന്നു. മെയ്

More »

കോവിഡ് കാലമെടുത്ത തീരുമാനങ്ങളെല്ലാം മികച്ചതായിരുന്നില്ല, തെറ്റുപറ്റി ; സമാനതകളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു ; കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് മോറിസണ്‍
നീണ്ട കാലത്തെ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, സാമ്പത്തിക പ്രതിസന്ധി, ജോലിയില്‍ പ്രതിസന്ധി, കുട്ടികളുടെ സംരക്ഷണം... എന്നിങ്ങനെ കോവിഡ് കാലം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയിലാണ് ജനം കടന്നുപോയത്. സര്‍ക്കാരും മറിച്ചല്ല. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. നീണ്ട കാല ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണം, ആരോഗ്യ മേഖലയിലെ അധിക ചെലവ് എന്നിങ്ങനെ പ്രതിസന്ധികളേറെ. കോവിഡ് മഹാമാരി ലോകം

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്