USA

Spiritual

സുകൃതജപ പുണ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക
ചിക്കാഗോ:   സുകൃതജപപുണ്യത്തില്‍ പിറവി തിരുനാളിന് ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ഇടവക. നല്‍കപ്പെട്ട സുകൃതജപം ചുരുങ്ങിയ സമയത്തീ നുള്ളില്‍ ഏറ്റവും കൂടുതല്‍ എഴുതിയ വര്‍ക്കാണ് സമ്മാനം ഒരുക്കിയത് .   5  10 വയസ്സ് പ്രായമായവരില്‍ മരിയന്‍ ജോസ്‌കരികുളം (781), ജൂലിയ വാക്കേല്‍ (650), സാന്ദ്രാ കുന്നശ്ശേരില്‍ (543) എന്നിവരും 11 15 വയസ്സില്‍ അലീഷ വാക്കേല്‍ (2027), ബോണി കുടിലില്‍ (1002), ജോസ് ലിന്‍ ആലപ്പാട്ട് (381) എന്നിവരും 1625 വയസ്സില്‍ ജോസ് ലിന്‍ കുടിലില്‍ (1520) ,ഫെയ്മി പൂതൃക്കയില്‍ (108), ഷേര്‍ലില്‍ തറത്തട്ടേല്‍ (101) എന്നിവരും 26 40 വയസ്സില്‍ റ്റീന വാക്കേല്‍ (2025) ഭാവനകീഴവല്ലിയില്‍ (1840) മിന്റു മണ്ണൂക്കുന്നേല്‍ (1234) എന്നിവരും 4160 വയസ്സില്‍ ഷൈനി തറത്തട്ടേല്‍ (2201),  ലിന്‍സി പിണര്‍ക്കയില്‍ (2151),  സാലി കിഴക്കേക്കുറ്റ് (2020) എന്നിവരും , 61 വയസ്സില്‍ ബീനാ കുമ്പുക്കല്‍ (2050),  എല്‍സമ്മ വാലുമറ്റത്തില്‍ (1210), 

More »

'ഉണ്ണിക്കൊരു വീല്‍ചെയര്‍' ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ അര്‍ഹരായി
മിസിസ്സാഗാ: കനേഡിയന്‍ മലയാളി നഴസസ് അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ 'ഉണ്ണിക്കൊരു വീല്‍ചെയര്‍' പദ്ധതിയുടെ ഗുണഭോക്താക്കളായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സെറിബ്രല്‍ പ്ലാസി എന്ന അസുഖം ബാധിച്ച കുട്ടികളെ പുരധിവസിപ്പിക്കുകയും, അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും പ്രയത്‌നിക്കുന്ന ഫൗണ്ടേഷന് അഞ്ച് വീല്‍ചെയറുകള്‍

More »

സെന്റ് തോമസ് ഇടവക ഹോളി ലാന്‍ഡ് തീര്‍ത്ഥാടനം നടത്തി
സെന്റ് തോമസ് സിറോ മലബാര്‍ ഇടവകക്കാര്‍ സോണിയച്ചന്റെ (ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍) നേതൃത്വത്തില്‍ 2019 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ 12 ദിവസത്തെ ഹോളി ലാന്‍ഡ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. ഈ യാത്രയ്ക്കിടെ, നാല്‍പത്തിയൊന്ന് വ്യക്തികള്‍ അടങ്ങുന്ന സംഘം മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഇനിപ്പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു:   * യോഹന്നാന്‍ സ്‌നാപകന്‍ യോര്‍ദ്ദാനില്‍

More »

ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു
 ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ക്രിസ്തുമസ് കരോള്‍, ക്രിസ്തീയ നൃത്തങ്ങള്‍, ക്രിസ്തുമസ് സന്ദേശം, മറ്റു വിവിധ പരിപാടികള്‍ എന്നിവകൊണ്ട് നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കി.

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന വര്‍ഷ സമാപനം അമേരിക്കയിലെ ആദ്യ തദ്ദേശീയ സീറോ മലബാര്‍ വൈദികന്‍ ഫാ. കെവിന്‍ മുണ്ടക്കല്‍ മുഖ്യാഥിതിയായി പങ്കെടുക്കും .
പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വര്‍ഷത്തിന്റെ സമാപന സമ്മേളത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപത ഡയറക്ടര്‍ റെവ . ഡോ . വര്‍ഗീസ് പുത്തന്‍പുരക്കല്‍  അറിയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്ന യുവജന സമ്മേളനത്തില്‍ അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാര്‍ 

More »

ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14-ന്
ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം 2019 ഡിസംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ (Mary Queen of Heven Catholic Church, 426 N, West Ave, Elmhurst, Illinois- 60126) വച്ചു ആഘോഷിക്കുന്നു. ഫാ. ടോം രാജേഷ് പള്ളിയില്‍, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഡിസംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ

More »

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ക്രിസ്തുമസ് കരോള്‍ നടന്നു
കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പരിപാടി കാല്‍ഗറി വൈറ്റ് ഹോര്‍ണിലുള്ള ഇടവക പള്ളിയില്‍ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ റവ. ജേക്കബ് തോമസും, സൂസി ജേക്കബും പങ്കെടുത്തു. ചടങ്ങില്‍ ഇടവക ഗായകസംഘവും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളും കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. മുഖ്യാതിഥി റവ. ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം

More »

ഇന്ത്യന്‍ ക്രസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന്
 ചിക്കാഗോ: ചിക്കാഗോയിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളും, പള്ളികളും ചേര്‍ന്നു നടത്തുന്ന ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-നു വെള്ളിയാഴ്ച റോളിംഗ് മെഡോസിലുള്ള മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (2950 Golf Road) വച്ച് വൈകിട്ട് 6.30-നു ആരംഭിക്കുന്നതാണ്. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കും. അമേരിക്കയിലെ വിവിധ

More »

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന
ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വര്‍ഷത്തിലെ 40 മണിക്കൂര്‍ ആരാധന ഡിസംബര്‍ 13 വെള്ളി വൈകുന്നേരം 6  മുതല്‍ ഡിസംബര്‍ 15 ഞായര്‍ രാവിലെ 10 വരെ ആയിരിക്കും . വിവിധ കൂടാരയോഗങ്ങള്‍ തിരിച്ചുള്ള ആരാധന ഡിസംബര്‍ 15 ഞായര്‍ 10 മണിക്കുള്ള വീ കര്‍ബ്ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീര്‍വ്വാദത്തോടും കൂടി

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്