USA

Spiritual

ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 2020
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസനത്തിലെ ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഹൂസ്റ്റണ്‍ ഓര്‍ത്തോഡോക്‌സ് കണ്‍വന്‍ഷന്‍ ഷുഗര്‍ലാന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (9915 Belknap Rd, Sugar Land, TX 77498) 2020 മാര്‍ച്ച് 26, 27, 28 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റണില്‍ നടത്തപ്പെടുന്ന ഈ സംയുക്ത കണ്‍വെന്‍ഷന് സെന്റ് തോമസ് കത്തിഡ്രല്‍, സെന്റ് ഗ്രീഗോറിയോസ് , സെന്റ് സ്റ്റീഫന്‍സ്, സെന്റ് മേരീസ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് എന്നീ ദേവാലയങ്ങള്‍ നേതൃത്വം നല്‍കും.   ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ, അഭിവന്ദ്യ

More »

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യാ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്പത്തിയൊന്നാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സമുചിതമായി ആഘോഷിച്ചു. ഇന്ത്യാ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്പത്തിയൊന്നാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഹാന്‍ഡിങ് ഓവര്‍ സെറിമണയും ഫെബ്രുവരി എട്ടാം തിയതി ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് പ്രബുദ്ധ സദസിനു

More »

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍

More »

യു.എസിനു ആത്മീയ ഉണര്‍വ്വേകാന്‍ നോമ്പുകാല ധ്യാനം
ഫിലാഡല്‍ഫിയ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു.എസിലെ ആറ് നഗരങ്ങളെ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ പുണ്യാവസരത്തില്‍ കുടുംബനവീകരണത്തെ ലക്ഷ്യംവച്ചാണ് പെസഹാ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.   ലോകപ്രശസ്ത അനുഗ്രഹീത വചനപ്രഘോഷകരായ റവ.ഫാ. ലൂയീസ് വെള്ളിയാനിക്കല്‍, ഈ

More »

പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഷിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍  ഷിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 8,9 (ശനി, ഞായര്‍) തീയതികളില്‍ സെന്റ് മേരീസ് ക്‌നാനായ

More »

കാല്‍ഗറി ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍: പ്രഭാഷകര്‍ക്ക് സ്വീകരണം നല്‍കി
കാല്‍ഗറി: സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 17,18,10 തീയതികളില്‍ കാല്‍ഗറി എസ്. ഡബ്ല്യു, ബഥനി ചാപ്പലില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്നതിനായി കേരളത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന പ്രശസ്ത ബൈബിള്‍ പ്രഭാഷകരായ ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനേയും, സംഘാംഗങ്ങളായ പോള്‍സണ്‍ പാലത്തിങ്കലിനും, പ്രിന്‍സ് ചെറിയവാടയിലിനും

More »

'ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററില്‍ നടന്നു
ലെസ്റ്റര്‍: നോട്ടിംഗ്ഹാം രൂപതാ എക്യൂമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍, 'ഈസ്റ്റേണ്‍ ക്രിസ്റ്റിയന്‍ സ്പിരിച്ചുവാലിറ്റി ഈവനിംഗ്' ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫ്രാന്‍ വിക്‌സ് എന്നിവര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോട്ടിംഗ്ഹാം രൂപതാ വികാരി ജനറാള്‍ കാനന്‍ എഡ്‌വേര്‍ഡ് ജയ്‌റോസ് ഉദ്ഘാടന പ്രസംഗം നടത്തി. സമ്മേളത്തിന്, ലെസ്റ്റര്‍

More »

ഫാ.ഡൊമിനിക് വളമനാല്‍ നയിക്കുന്ന 'കൃപാഭിഷേകധ്യാനം 2020' ജൂണ്‍ 19,20,21 തീയതികളില്‍ ന്യൂജേഴ്‌സിയില്‍
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങള്‍ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. ലൂക്കാ 9 :12   ന്യൂജേഴ്‌സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുക്ഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറും ആയ ഫാ.ഡൊമിനിക് വളമനാല്‍

More »

മെസ്‌കീറ്റ് മോര്‍ ഗ്രിഗോറിയോസ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
മെസ്‌കീറ്റ് (ടെക്‌സസ്): ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശമായ തിരുപ്പിറവി പെരുന്നാള്‍ മെസ്‌കീറ്റ് (ടെക്‌സസ്) മോര്‍ ഗ്രിഗോറിയോസ് സിറിയക് ദേവാലയത്തില്‍ ആഘോഷിച്ചു.   ഡിസംബര്‍ 24നു വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ കാര്‍മികത്വത്തില്‍ തീജ്വാലാ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു. സണ്‍ഡേ സ്‌കൂള്‍

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്