USA

Spiritual

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ്  ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു. വിവിധ ദിവസങ്ങളില്‍ വൈദിക ശ്രേഷ്ഠര്‍ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകള്‍ സോഷ്യല്‍ മീഡിയ  വഴി പങ്കെടുക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.   ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. വി. കുര്‍ബ്ബാന, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥന എന്നിവക്ക് ഫാ. രാജേഷ് ജോണ്‍ (വികാരി സെന്റ് തോമസ് വലിയ പള്ളി ഡാളസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.   സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച വൈകിട്ട് ഏഴ്

More »

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു ദേവാലയം സ്വന്തമായി, പുതിയ ചരിത്രത്തിലേക്ക് ഇടവക സമൂഹം
ന്യു യോര്‍ക്ക്:  രണ്ടു പതിറ്റാണ്ടായുള്ള  വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനയും, പ്രയത്‌നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാന്‍ഡ്  ഹോളിഫാമിലി ചര്‍ച്ചിന്   സ്വന്തമായ ദേവാലയം   കോവിഡ്  മൂലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്ളതിനാല്‍  ഇടവകാംഗങ്ങളിലെ കുറച്ച് പേര് മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇടവകക്ക് വേണ്ടി വികാരി ഫാ. റാഫേല്‍ അമ്പാടന്‍ പള്ളി വാങ്ങുന്നതായുള്ള രേഖകളില്‍

More »

ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം റവ.ഫാ. ദാനിയേല്‍ ജോര്‍ജിനെ അനുസ്മരിച്ചു
 ചിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയും, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നെടുംതൂണുമായി പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ എക്യൂമെനിക്കല്‍ സമൂഹം പ്രാര്‍ത്ഥനയും അനുശോചനവും രേഖപ്പെടുത്തി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയില്‍ ജൂലൈ 27-നു കൂടിയ വെര്‍ച്വല്‍ മീറ്റിംഗില്‍

More »

മെറിന്‍ ജോയ് അനുസ്മരണ സര്‍വ്വമത പ്രാര്‍ത്ഥന ഫ്ളോറിഡയില്‍
 ഫ്ളോറിഡ: ഇന്ത്യന്‍ നഴ്സുമാരുടെ മാതൃസംഘടനയായ നൈനയുടേയും, മെറിന്‍ ജോയ് ജോലി ചെയ്തിരുന്ന ബ്രോവാര്‍ഡ് ആശുപത്രിയടങ്ങുന്ന ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വികാരനിര്‍ഭരമായ സര്‍വമത പ്രാര്‍ത്ഥനയില്‍ ഫേസ്ബുക്ക് ലൈവ് വഴിയും, സൂം വഴിയും ആയിരങ്ങള്‍ പങ്കെടുത്തു. മെറിന്‍ അതിദാരുണമായി വധിക്കപ്പെട്ട കോറല്‍ സ്പ്രിംഗ്സ് ആശുപത്രി

More »

ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന് തുടക്കംകുറിച്ചു
 ലോസ് ആഞ്ചലസ്: പ്രതിസന്ധിയുടെ നടുവില്‍ ദൈവകരങ്ങളില്‍ മുറുകെപിടിച്ച് സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജൂലൈ 24നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കൊടിയേറ്റ്  നിര്‍വഹിച്ച്് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചു . ദൈവകരങ്ങളില്‍ നിന്ന് സഹനങ്ങള്‍ കൈനീട്ടി വാങ്ങിയ സഹനദാസിയുടെ മനോഭാവം ഈ മഹാമാരിയുടെ നാളുകളില്‍ ഇടവകജനങ്ങള്‍ക്കു കരുത്തേകട്ടെ എന്ന ബഹു.

More »

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാര്‍ ജോസ് കല്ലുവേലില്‍
സ്‌കാര്‍ബറോ (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി  മിസ്സിസ്സാഗ രൂപതയില്‍ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയന്‍ മലയാളിയായ ബ്രദര്‍  ഫ്രാന്‍സിസ്  സാമുവേല്‍  അക്കരപ്പട്ടിയേയ്ക്കല്‍  പുരോഹിത വസ്ത്രം  സ്വീകരിച്ചു . മാതൃ ഇടവകയായ ടോറോന്റോ സ്‌കാര്‍ബറോ സെന്റ് തോമസ് ഫൊറോനാ  ദേവാലയത്തില്‍  ഞായറാഴ്ച്ച അര്‍പ്പിച്ച പ്രത്യേക ദിവ്യബലി മദ്ധ്യേ മിസ്സിസ്സാഗ സിറോ

More »

സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് -ഭാഗം 2: തോമസ് കൂവള്ളൂര്‍)
ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22-ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍' എന്ന തലക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ എഴുതിയ ഒന്നാം ഭാഗത്തിന്റെ ബാക്കി പൂര്‍ത്തീകരിക്കാന്‍ സാഹിത്യലോകത്ത് അറിയപ്പെടുന്ന സാഹിത്യകാരന്മാരായ ശ്രീ സുധീര്‍ പണിക്കവീട്ടില്‍, തോമസ് ഫിലിപ്പ് റാന്നി തുടങ്ങിയവര്‍ ഒരു

More »

കാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതി
കാല്‍ഗറി:  സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കത്തോലിക്ക പള്ളിയുടെ നേതൃത്തില്‍ നടത്തുന്ന കോവിഡ് 19 സഹായ സന്നദ്ധ പ്രവര്‍ത്തകരുടെയും , പ്രതിസന്ധി കൈകാര്യം ചെയ്യല്‍ സമിതിയുടെയും (ക്രൈസിസ് മാനേജ്മെന്റിന്റെയും) സയുക്ത മീറ്റിംഗ് , ഇടവക വികാരി ഫാ. സാജോ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടി . പ്രതിസന്ധി ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും,

More »

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക  പെരുന്നാളും  ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2020 - ലെ പെരുന്നാള്‍ ജൂണ്‍ 28 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന്

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്