USA

Spiritual

കാല്‍ഗറി മദര്‍ തെരേസ സീറോ മലബാര്‍ കമ്മ്യൂണിറ്റി കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനം
 കാല്‍ഗറി: കോവിഡ് 19 ഭീതിയില്‍ ലോക്ക്ഔട്ടില്‍ തുടരുന്ന കാല്‍ഗറിയിലെ എല്ലാവിഭാഗം  ജനങ്ങള്‍ക്കും  ആശ്വാസംനല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി കാല്‍ഗരി മദര്‍തെരേസ സീറോ മലബാര്‍ കമ്മ്യൂണിറ്റി കഴിഞ്ഞ ഒരുമാസമായി സജീവമാണ്.   ഇടവക സമിതി അംഗങ്ങളും നൈറ്റ്സ് ഓഫ് കൊളംബസ് ഭാരവാഹികളും  കൈക്കാരന്‍മാരും വികാരിയും ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദുരിതനിവാരണ സമിതി സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. കോവിഡ് 19 ദുരിതാശ്വാസത്തിനായി ഇരുപത്തിനാലു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന  പ്രത്യേക ഹെല്‍പ് ലൈനിനും രൂപം  നല്‍കിയിട്ടുണ്ട്. സാമ്പത്തികവും ,ആരോഗ്യപരവും ആത്മീയവുമായ എല്ലാആവശ്യങ്ങള്‍ക്കും ഏവര്‍ക്കും  587 917 2461 എന്ന ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ലോക്ക്ഔട്ട് മൂലംതൊഴില്‍ നഷ്ടപ്പെട്ട നവാഗതരും അല്ലാത്തവരുമായ എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും

More »

കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ : കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ആത്മീയ ഉണര്‍വ്വുമായി പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് മികച്ച ജന പങ്കാളിത്തം.
 ചിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ രൂപീകൃതമായ കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ കൗണ്‍സലിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കോണ്‍ഫ്രന്‍സ് കോളിലൂടെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് മികച്ച പ്രതികരണം. ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെട്ട പ്രാര്‍ത്ഥനാ കൂട്ടായ്മായിലേക്ക് ലോകത്തിന്റെ തന്നെ

More »

അഭിവന്ദ്യപിതാക്കന്മാര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച
ചിക്കാഗോ: സീറോ മലബാര്‍ ചിക്കാഗോ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച വൈകീട്ട് 8.30 (ന്യൂയോര്‍ക്ക് സമയം)ന് നടക്കുന്നതാണ്. തത്സമയം 760 5489379 എന്ന നമ്പരിലേയ്ക്ക് വിളിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനുള്ള

More »

രണ്ടാമത് എസ്എംസിസി ഡോക്ടര്‍ ലൈവ് പ്രോഗ്രാം ചൊവ്വാഴ്ച
 ചിക്കാഗോ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഡോക്ടര്‍ ലൈവ് പ്രോഗ്രാം മാര്‍ച്ച് 31-നു ചൊവ്വാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം8.30-നു ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമിനു ലഭിച്ച മികച്ച സ്വീകാര്യതയാണ് ഡോക്ടര്‍ ലൈവ് പ്രോഗ്രാം തുടരുവാന്‍ പ്രേരകമായതെന്നു എസ്.എം.സി.സി നേതൃത്വം അറിയിച്ചു. പ്രശസ്ത

More »

കോവിഡ് 19: ഡോക്ടര്‍ ലൈവ് പ്രോഗ്രാമുമായി എസ്.എം.സി.സി
ഷിക്കാഗോ: ലോകമെങ്ങും കൊറോണ വൈറസിന്റെ വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്. കോവിഡ് 19 രോഗബാധയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെ പ്രശസ്ത ഡോക്ടറും ആരോഗ്യ ഗവേഷകനുമായ പ്രൊഫ. ഡോ. അലക്സ് ആര്‍ സഖറിയ MBBS MS MD FCAMS മറുപടി നല്‍കുന്നു.   മാര്‍ച്ച് 25-നു ബുധനാഴ്ച

More »

നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും . മാര്‍ച്ച് 27, 28, 29 വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത് . എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകീട്ട് 5 മണിക്ക് ആരാധനയോടെ സമാപിക്കും . പ്രശസ്ത വാഗ്മിയും ധ്യാന

More »

പ്രീ മാര്യേജ് കോഴ്സ്: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ചിക്കാഗോ സെന്റെ തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ആറു മുതല്‍ എട്ടുവരെ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടന്ന പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന് നേതൃത്വം നല്‍കിയത്. കാനഡ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക

More »

ആറ്റുകാല്‍ അമ്മയ്ക്ക് ഏഴാം കടലിനിക്കരെ നിന്നും ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ ആത്മസമര്‍പ്പണം..
 ചിക്കാഗോ: സൂര്യനെ സാക്ഷിനിര്‍ത്തി, പഞ്ചഭൂതങ്ങളെ സമന്വയിപ്പിച്ച്, ചരിത്ര പ്രസിദ്ധമായ ഏഴാമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല, കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് നടന്നു, പൊങ്കാല മഹോത്സവം നല്‍കിയ ആത്മനിര്‍വൃതിയുടെ ധന്യനിമിഷത്തില്‍ ചിക്കാഗോ ഗീതാമണ്ഡലം യാഗശാലപോലെ ജ്വലിച്ചു. എങ്ങും അഗ്‌നിയായി എരിഞ്ഞ ഭക്തരുടെ പ്രാര്‍ഥനകള്‍, ദേവീസ്തുതികള്‍,

More »

ബിഷപ്പ് റാഫേല്‍ തട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും.   മാര്‍ച്ച് 27, 28, 29 വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത് . എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകീട്ട് 5 മണിക്ക് ആരാധനയോടെ സമാപിക്കും . പ്രശക്ത വാഗ്മിയും ധ്യാന

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്