Spiritual

വിര്‍ജീനിയ: സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തോലിക്ക സമൂഹം പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 16 ശനിയാഴ്ച നടക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാന്റിലി ലഫായത്തെ സെന്റര്‍ ഡ്രൈവിലുള്ള ദേവാലയമന്ദിര ത്തില്‍നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചിക്കാഗോ സെന്റ ്‌തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നല്‍കും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ആര്‍ലിംഗ്ടണ്‍ ബിഷപ്പ് എമിരിറ്റസ് പോള്‍ ലെവേര്‍ഡി എന്നിവരും രൂപതാകേന്ദ്രങ്ങളില്‍നിന്നും മറ്റുഇടവകകളില്‍ നിന്നുമായി മുപ്പതോളം വൈദികരും കൂദാശാകര്‍മങ്ങളില്‍ പങ്കുചേരുന്നതാണ്. നോര്‍ത്തേണ്‍ വിര്‍ജീനിയ പ്രദേശത്തുള്ള 200ല്‍പരം കുടുംബങ്ങളാണ് ഈദേവാലയത്തിന്റെ കീഴില്‍വരുന്നത്. 2010 ജൂലൈ മുതല്‍ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയും വേദപാഠക്ലാസുകളും

ചിക്കാഗോ: മാതൃരൂപതയിലേക്ക് തിരികെപ്പോകുന്ന മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ വികാരിയും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിനു കത്തീഡ്രല്‍ ഇടവകയും രൂപതയും യാത്രയയപ്പ് നല്‍കി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് ചാന്‍സലര്‍ ഫാ.

ഫിലാഡല്‍ഫിയാ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്തീസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ( 5422 N . Mascher St , Philadelphia , PA 19120) 2019 ലേക്കുള്ള ഭരണസമിതിയിലേക്ക് ജെയിന്‍ കല്ലറയ്ക്കല്‍, വിന്‍സി കുറിയാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരിയും പ്രസിഡന്റുമായ റവ. ഫാദര്‍.

ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (Hilton Chicago Oak Brook Suits & Dury Lane) നടക്കുന്ന ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, ഭദ്രാസനത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തിന്‍ കീഴില്‍ രൂപീകരിച്ച കോണ്‍ഫറന്‍സ് കമ്മിറ്റി പുനസംഘടിപ്പിച്ചതായി

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ചിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു. ട്രസ്റ്റിയായി പി.സി. വര്‍ഗീസ്, സെക്രട്ടറിയായി ഷിബു മാത്യൂസ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഇടവകയെ വിവിധ യൂണീറ്റുകളായി തിരിച്ച്

ചിക്കാഗോ: 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗ മം, സ്വാമി വിവേകാനന്ദ ദിനത്തില്‍ ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ഗീതാമണ്ഡലം തറവാട്ടില്‍ സംഘടിപ്പിച്ചു 'സംഗഛധ്വം സംവദധ്വം' എന്ന വേദമൊഴിയും, 'ഐകമത്യം മഹാബലം' എന്ന പഴമൊഴിയും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (എം.ടി.എ) 207 ST. O/H Shopന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഫാമിലി നൈറ്റ് ഈവര്‍ഷം 2019 ജനുവരി 12നു ശനിയാഴ്ച മന്‍ഹാസെറ്റ് ഹില്‍സിലുള്ള ക്ലിന്റണ്‍ ജി. പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി ആഘോഷിച്ചു. സജി ചെറിയാന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ജോണ്‍ ജോര്‍ജ് ക്രിസ്മസ് പുതുവത്സര സന്ദേശം

ഡിസംബര്‍ 30 ഞായറാഴ്ച്ച മിഷിഗണിലെ വാറെനിലുള്ള സെ തോമസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ കേരളത്തില്‍ നിന്നുള്ള 12 ക്രൈസ്തവ ഇടവകകളുടെ കൂട്ടായ്മയായ (DECKC ) ക്രിസ്തുമസ് ആഘോഷിച്ചു .റെവ .ക്രിസ്റ്റി ഡേവിഡ് ഡാനിയേല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി .വിവിധ ഇടവകകളുടെ അംഗങ്ങളുടെ പരിപാടികള്‍ ആഘോഷം വന്‍ വിജയമാക്കി. വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങളെ സംഘടിപ്പിച്ചു മനോജ്

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി സ്ഥാപിച്ചതിന്റെ നാല്പതാം വര്‍ഷം പൂര്‍ത്തിയായി. ഫാ. ജോണ്‍ ജേക്കബിന്റെ (കാലം ചെയ്ത പുണ്യശ്ലോകനായ യൂഹാനോന്‍ മോര്‍ ഫിലെക്‌സിനോസ് മെത്രാപോലീത്ത) നേത്രത്വത്തില്‍ ന്യൂ യോര്‍ക്കിലുള്ള ഒന്‍പതു കുടുംബങ്ങള്‍ ചേര്‍ന്നാണ് 1979 ജനുവരിയില്‍ ഈ ഇടവക സ്ഥാപിച്ചത്. 1979 ജനുവരി പതിനാലാം തീയതി ഇടവക മെത്രാപോലീത്ത