Spiritual

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് ഏരിയയിലുള്ള വിവിധ ദേവാലയങ്ങളുടെ സഹകരണത്തില്‍ നടത്തുന്ന ആറാമത് ഡാളസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ പ്ലയിനോ സെഹിയോന്‍ മാര്‍ത്തോമാ പള്ളിയില്‍ വച്ചു (3760 14th tSreet Plano, TX 75074) ഏപ്രില്‍ 5 മുതല്‍ 7 വരെ തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടത്തപ്പെടുന്നതാണ്. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും പ്രശസ്ത പ്രാസംഗീകനുമായ റവ.ഡോ. നൈനാന്‍ കെ. ജോര്‍ജ് പ്രസ്തുത യോഗത്തില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാദിവസവും വൈകിട്ട് 6.30നു ഡാളസിലുള്ള വിവിധ ദേവാലയങ്ങളിലെ വൈദീകരുടെ നേതൃത്വത്തില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ഡാളസിലെ വിവിധ ദേവാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന

ചിക്കാഗോ : കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന രോഗസൗഖ്യ ധ്യാനം ജൂലൈ 4,5,6 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നു. ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സൗത്ത് സബേര്‍ബിലെ സെന്റെ ചാള്‍സിലുള്ള ഫെയ്‌സന്റ് റണ്‍ റിസോര്‍ട്ടിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 26 വര്‍ഷങ്ങളായി സുവിശേഷ പ്രഘോഷണ

ഡിട്രോയിറ്റ്: ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ മാര്‍ച്ച് 22,23,24 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു. റവ ഡോ .സിബി പുളിക്കല്‍ (പ്രൊഫസര്‍ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപുഴ ,ആലുവ ) ധ്യാനം നയിച്ചു .വിശുദ്ധ കുര്‍ബ്ബാന ആയിരുന്നു ധ്യാനത്തിന്റെ മുഖ്യ വിഷയം .ദിവ്യ കാരുണ്യത്തെകുറിച്ചുള്ള അറിവുകള്‍ ധ്യാനത്തെ വ്യത്യസ്തമാക്കി .മാര്‍ച്ച് 24 ഞായറാഴ്ച വിശുദ്ധ

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 24 ന് (ഞായറാഴ്ച ) ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 40 ല്‍ പ്പരം

ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭയാര്‍ന്ന ഏടുകളിലേക്ക് ഇതാ ഒരു സുവര്‍ണ്ണ നിമിഷം കൂടി കടന്നുവരുന്നു .

ന്യൂയോര്‍ക്ക് : അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 33ാമത് കുടുംബമേളയുടെ ഇടവക തലത്തിലുള്ള കിക്കോഫ് 2019 മാര്‍ച്ച് 1ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കാനഡയിലെ ടോറോന്റോ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടന്നു. നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതി ഭദ്രാസന മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു .ധ്യാനം നയിക്കുന്നത് റെവ .ഡോ .സിബി പുളിക്കലാണ് .എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് പുതുശേരില്‍ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറമ്പില്‍ (734 516 7897). ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

സിന്‍സിനാറ്റി: സെന്റ് ചാവറ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സിന്‍സിനാറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാം വാര്‍ഷിക ധ്യാനം ഫാ. പുത്തെന്‍പുരക്കല്‍ നയിക്കുന്നു. നര്‍മത്തില്‍ ചാലിച്ച പ്രബോധന ശൈലിയിലൂടെ വചന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പുത്തെന്‍പുരക്കല്‍ അച്ഛന്‍ മാര്‍ച്ച് 30, 31 തിയ്യതികളില്‍ സിന്‍സിനാറ്റിയില്‍ എത്തുന്നു. ഈ അപൂര്‍വ അവസരത്തില്‍

സ്റ്റീവനേജ്: ' ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം ' എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ' മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത