Spiritual

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കാതോലിക്കാ ദിനാഘോഷത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോര്‍ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുര്‍ബാന അര്‍പ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാര്‍മ്മികനായിരുന്നു. അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാര്‍ഷികവും ആചരിച്ചു. കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗണ്‍സിലര്‍ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു. കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായര്‍ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങള്‍ അനുവദിക്കാറില്ല. പക്ഷെ ഇത്

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകളും, കാല്‍കഴുകല്‍ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം)മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും, മലങ്കര ഓര്‍ത്തോഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ സീറോ മലബാര്‍ രൂപതാ നേതൃത്വ സംഗമം നടത്തി. ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ദാനവേലില്‍ ആമുഖപ്രസംഗം നടത്തി. സിജോയ് പറപ്പള്ളില്‍ ക്‌ളാസ്സ് നയിച്ചു. സിസ്റ്റര്‍ ആഗ്‌നസ് മരിയാ സ്വാഗതവും റ്റിസണ്‍ തോമസ് നന്ദിയും പറഞ്ഞു. ഫാ. ബിന്‍സ് ചേത്തലില്‍, ഫാ.

ഹൂസ്റ്റണ്‍ ന്മ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കണ്‍വന്‍ഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 .30 സന്ധ്യാ നമസ്‌കാരവും വചനശുശ്രൂഷയും നടക്കും. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ബിജോയ് സഖറിയ (മാനേജര്‍

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ബോഡി യോഗത്തില്‍ വികാരി റവ.ഫാ. ഡേവിഡ് ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രിഗറി ഡാനിയേലിനെ ട്രസ്റ്റിയായും, ജിബു ജേക്കബിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇടവകയെ വിവിധ യൂണീറ്റുകളായി

വാഷിംഗ്ടണ്‍: ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ നിത്യസഹായ മാതാ സിറോ മലബാര്‍ പള്ളിയുടെ ഇടവകദിനത്തില്‍ ഇടവകാംഗങ്ങള്‍ ജെയിംസ് മണ്ഡപത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ 'ദൈ വില്‍ ബി ഡണ്‍' എന്ന നൃത്ത സംഗീത നാടകം ശ്രദ്ധേയമായി. യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത ബൈബിളിലെ പ്രസക്ത ഭാഗത്തെ ആസ്പദമാക്കി ജെയിംസ് മണ്ഡപത്തില്‍ രചനയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച

സ്വര്‍ഗീയ വിരുന്ന് സഭകളുടെ സീനിയര്‍ പാസ്റ്ററും, ഫൗണ്ടിംഗ് പാസ്റ്ററുമായ അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) നവംബര്‍ ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനില്‍ ശുശ്രൂഷിക്കുന്നു. ഡബ്ലിനില്‍ വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിവേഗം വളരുന്ന ഒരു സഭയായി ഹെവന്‍ലി ഫീസ്റ്റ് മാറിക്കഴിഞ്ഞു. വിവിധ

സ്വര്‍ഗീയ വിരുന്ന് സഭകളുടെ സീനിയര്‍ പാസ്റ്ററും, ഫൗണ്ടിംഗ് പാസ്റ്ററുമായ അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) നവംബര്‍ ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനില്‍ ശുശ്രൂഷിക്കുന്നു. ഡബ്ലിനില്‍ വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിവേഗം വളരുന്ന ഒരു സഭയായി ഹെവന്‍ലി ഫീസ്റ്റ് മാറിക്കഴിഞ്ഞു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി.യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഒക്ടോബര്‍ 31ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട തിരുനാളില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ പ്രൊകുറേറ്റര്‍ ഫാ.കുര്യന്‍ നെടുവേലി ചാലുങ്കല്‍ കാര്‍മ്മികനായിരുന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മകള്‍ക്കും പ്രദക്ഷിണത്തിനുശേഷം സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍