USA

Spiritual

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരണം: അയ്യപ്പ സേവാസംഘം, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഓരോ ദേവാലയത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉണ്ട്. ഒരു യഥാര്‍ത്ഥ വിശ്വാസി അവ പൂര്‍ണ്ണമായും പിന്തുടരും. നൈഷ്ടിക ബ്രഹ്മചാരിയായി വസിക്കുന്ന അയ്യപ്പ ചൈതന്യത്തിന് കോട്ടം വരുത്തുന്ന ഒരു പ്രവര്‍ത്തിയും ഒരു ഭക്തന്റെയും, ഭക്തയുടെയും ഭാഗത്തുനിന്നും ഉണ്ടാവുകയില്ല, ആ ആചാരങ്ങള്‍ ലംഘിക്കുന്നത് കണ്ടുനില്‍ക്കുകയുമില്ല. ശബരിമല എന്ന പുണ്യഭൂമിയെ തകര്‍ക്കാന്‍ ഇതിനു മുമ്പും പല ഗൂഢ ശ്രമങ്ങളും നടന്നിട്ടുണ്ട്. ഓരോ തവണയും ഈ പുണ്യഭൂമിയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ പുതിയ വിവാദവുമായി എത്തിയിരിക്കുന്നതാണ് അവിടുത്തെ സ്ത്രീ പ്രവേശനം എന്ന കുതന്ത്രം. ശബരിമലയിലെ ആചാരങ്ങള്‍ക്കനുസരിച്ച് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശിക്കാന്‍ ഒരു വിലക്കുമില്ല. അതൊക്കെ മറച്ചുവെച്ച് അവിടെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ

More »

റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്

More »

സെന്റ് ജെയിംസ് കൂടാരയോഗം ഇടവക ദേവാലയത്തിന്റെ ജന്മദിനം ആഘോഷിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ സെന്റ് ജെയിംസ്  കൂടാരയോഗം ജൂലൈ 15 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മാത്യു തട്ടാമറ്റത്തിലിന്റെ ഭവനത്തില്‍ കൂടിയ യോഗത്തില്‍ വച്ച് ഇടവക ദേവാലയമായ സെ. മേരീസ് പള്ളിയുടെ എട്ടാമത്തെ ബര്‍ത്ത് ഡേ ആഘോഷിച്ചു.   ഈശ്വര പ്രാര്‍ത്ഥന യെ തുടര്‍ന്ന് ഇടവക വികാരി ബഹു. തോമസ് മുളവനാല്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍

More »

മാസ്‌ക് അപ്‌സ്റ്റേറ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു
 സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്‌ക്) അപ്‌സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സേതു നായരുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും, വനിതാ കൂട്ടായ്മയുടേയും സംയുക്ത യോഗം ഓഗസ്റ്റ് 25നു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിക്കുവാന്‍

More »

ശ്രേഷ്ഠ കാതോലിക്കാ ബാവ നവതിയുടെ നിറവില്‍; ഓക്പാര്‍ക്ക് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന
ഓക്പാര്‍ക്ക്: നവതിയിലേക്ക് (തൊണ്ണൂറാം ജന്മദിനം) പ്രവേശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സിനുവേണ്ടി ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി റവ.ഫാ. ലിജു പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക ജനങ്ങള്‍ അനുമോദനങ്ങളും ആശംസയും ബാവായെ അറിയിച്ചു.  കഴിഞ്ഞ നാലു പതിറ്റാണ്ട്

More »

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 29ന് ഞായാറാഴ്ച
 ന്യൂജേഴ്‌സി: സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തില്‍ ജൂലൈ 29 ന് ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.  തിരുനാളിനു ആരംഭം

More »

ഡിട്രോയിറ്റ് എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു
ഡിട്രോയിറ്റ്: മിഷിഗണിലെ 12 ദൈവാലയങ്ങളുടെ കൂട്ടായ്മയായ ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് (DECKC) സെന്റ് തോമസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു .ആധുനിക തലമുറയില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസ്സുകള്‍

More »

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിന്റെ എട്ടാം ജന്മദിനം ആഘോഷിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തിന്റെ ജന്മദിനമായ ജൂലൈ 18 ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ ബലിയില്‍ കോഹിമ രൂപതയുടെ ബിഷപ്പ് മാര്‍ ജയിംസ് തോപ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാദര്‍ ബിന്‍സ് ചേത്തലില്‍ സഹകാര്‍മികനായിരുന്നു.ബലിയര്‍പ്പണത്തിനു ശേഷം വൈദികരും, കൈക്കാരന്മാരുംസംയുക്തമായി കേക്കുമുറിച്ച് മധുരം പങ്കുവച്ചു. എട്ടാം ജന്മദിനമാഘോഷിക്കുന്ന ഇടവക

More »

ചിക്കാഗോ സീറോ മലബാര്‍ കത്തിഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28,29 തിയതികളില്‍
ചിക്കാഗോ: മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷം ജൂലായ് 28,29 (ശനി,ഞായര്‍) തിയതികളില്‍ അത്യന്ത്യം ഭക്തിനിര്‍ഭരവും ആഘോഷപുര്‍വ്വവും കൊണ്ടാടുകയാണ്.   ജൂലായ് 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയേസ് മാര്‍ ക്ലിമിസ് തിരുമേനിയുടെ മുഖ്യ

More »

[3][4][5][6][7]

വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം വാഷിംഗ്ടണ്‍ ഡിസിയില്‍

വാഷിംഗ്ടണ്‍ ഡിസി: ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബര്‍ 14,15,16 വെള്ളി,ശനി , ഞായര്‍ ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തപ്പെടുന്നു. വാഷിംഗ്ടണ്‍ റീജിയന്‍ കത്തോലിക്ക ഇടവകകളുടെ നേതൃത്തത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍

ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാല്‍ 2018 സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായും

ഫാ. ടോം ഉഴുന്നാലില്‍ സെന്റ് മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു

ചിക്കാഗോ : ദീര്‍ഘനാള്‍ യെമനില്‍ തീവ്രവാദികളുടെ തടങ്കലില്‍ കഴിയേണ്ടി വന്ന സലേഷ്യന്‍ സഭാംഗമായ (ഡോണ്‍ ബോസ്‌കോ) ബഹുമാനപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍ ആദ്യമായി മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നനായ ദൈവാലയത്തില്‍ എത്തി വി.ബലിയര്‍പ്പിച്ചു. സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 10

സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകയില്‍ 52 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു ഭവനതലത്തില്‍ നടത്തിയ പരി. കനൃക മറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു. സെപ്തംബര്‍ ഏഴിനു വെള്ളിയാഴ്ച മാതാവിന്റെ ജനനത്തിരുനാളിനോടെനുബന്ധിച്ച് ഭവനതലത്തില്‍ നടത്തിയ ഈ മത്സരത്തിലെ

വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി ആഘോഷം

ന്യൂജേഴ്‌സി: മലങ്കര ചര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 12 മണിവരെയുള്ള സമയത്താണ് ദശാബ്ദി സമാപന ചടങ്ങുകള്‍

2018 കൊളംബസ് നസ്രാണി പുരസ്‌കാരം ബിനോയ് റപ്പായിക്ക്

ഒഹായിയോ: അമേരിക്കയിലെ സെന്റ് മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷനെ കാരുണ്യത്തിന്റെ വലിയ ഉയരങ്ങളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ബിനോയ് റപ്പായിയുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ കൊളംബസ് നസ്രാണി പുരസ്‌കാരത്തിന് അര്‍ഹനാക്കി. മുന്നൂറോളം ഭവന രഹിതരായ അമേരിക്കകാര്‍ക് ഒരു നേരത്തെ