USA

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ചാരിറ്റി ഫണ്ട് കൈമാറി
 ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയില്‍ കഴിഞ്ഞ നോമ്പു കാലയളവില്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാല്‍ സിസ്റ്റര്‍ സൗമ്യക്ക് കൈമാറി. അംഗവൈകല്യ പരിരക്ഷാ കേന്ദ്രം, വയോജന മന്ദിരം, ബുദ്ധിമാന്ദ്യ പരിരക്ഷാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന സിസ്റ്റര്‍ സൗമ്യ അമേരിക്കന്‍ സന്ദര്‍ശനാര്‍ത്ഥം ഷിക്കാഗോയില്‍ എത്തിയ വേളയിലാണ് ഫണ്ട് കൈമാറല്‍ ചടങ്ങിന് വേദിയൊരുക്കിയത്.  ജൂലൈ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വി.ബലിക്ക് ശേഷം കൂടിയ യോഗത്തില്‍ വച്ച് ഇടവക വികാരി വെരി. റവ.ഫാ.തോമസ് മുളവനാല്‍ ചെക്ക് സിസ്റ്ററിന് കൈമാറി. അകമഴിഞ്ഞ സംഭാവനകളുമായി ഇടവകാംഗങ്ങള്‍, വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി, യുവജന

More »

കെന്റോഗി മലയാളി കുമ്യൂണിറ്റിയുടെ സഹകരണത്തില്‍ മലയാളം സിനിമ 'സിസ്റ്റര്‍ റാണി മരിയ'
ചൂഷിതരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും പക്ഷത്തുനിന്നതിനാല്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നവരാണ് ക്രിസ്തുവും, ഗാന്ധിജിയും, ചെഗുവേരയും. ലോകചരിത്രത്തില്‍ മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിച്ചവരയി ഏറെപ്പേരുണ്ട്. ആ നിരയില്‍ ഉള്‍പ്പെടുത്തേണ്ട നാമമാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടേതും. ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തിലെ ആദിവാസി സ്ത്രീകളുടെ ശാക്തീകരണത്തിനായി

More »

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
ന്യൂയോര്‍ക്ക്: 'കലഹാരി റിസോര്‍ട്‌സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയയില്‍ ജൂലൈ 25 മുതല്‍ 28 വരെ നടന്ന 32ാമത്  നടന്ന നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു. വിശ്വാസ തീഷ്ണതയില്‍ അടിയുറച്ച ആത്മവിശുദ്ധിയുടേയും സഭാവിശ്വാസത്തിന്റേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാര്‍ന്ന

More »

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരണം: അയ്യപ്പ സേവാസംഘം, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഓരോ ദേവാലയത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉണ്ട്. ഒരു യഥാര്‍ത്ഥ വിശ്വാസി അവ പൂര്‍ണ്ണമായും പിന്തുടരും. നൈഷ്ടിക ബ്രഹ്മചാരിയായി വസിക്കുന്ന അയ്യപ്പ ചൈതന്യത്തിന് കോട്ടം വരുത്തുന്ന ഒരു പ്രവര്‍ത്തിയും ഒരു ഭക്തന്റെയും, ഭക്തയുടെയും ഭാഗത്തുനിന്നും ഉണ്ടാവുകയില്ല, ആ ആചാരങ്ങള്‍ ലംഘിക്കുന്നത് കണ്ടുനില്‍ക്കുകയുമില്ല. ശബരിമല എന്ന പുണ്യഭൂമിയെ

More »

റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്

More »

സെന്റ് ജെയിംസ് കൂടാരയോഗം ഇടവക ദേവാലയത്തിന്റെ ജന്മദിനം ആഘോഷിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ സെന്റ് ജെയിംസ്  കൂടാരയോഗം ജൂലൈ 15 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മാത്യു തട്ടാമറ്റത്തിലിന്റെ ഭവനത്തില്‍ കൂടിയ യോഗത്തില്‍ വച്ച് ഇടവക ദേവാലയമായ സെ. മേരീസ് പള്ളിയുടെ എട്ടാമത്തെ ബര്‍ത്ത് ഡേ ആഘോഷിച്ചു.   ഈശ്വര പ്രാര്‍ത്ഥന യെ തുടര്‍ന്ന് ഇടവക വികാരി ബഹു. തോമസ് മുളവനാല്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍

More »

മാസ്‌ക് അപ്‌സ്റ്റേറ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു
 സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്‌ക്) അപ്‌സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സേതു നായരുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും, വനിതാ കൂട്ടായ്മയുടേയും സംയുക്ത യോഗം ഓഗസ്റ്റ് 25നു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിക്കുവാന്‍

More »

ശ്രേഷ്ഠ കാതോലിക്കാ ബാവ നവതിയുടെ നിറവില്‍; ഓക്പാര്‍ക്ക് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന
ഓക്പാര്‍ക്ക്: നവതിയിലേക്ക് (തൊണ്ണൂറാം ജന്മദിനം) പ്രവേശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സിനുവേണ്ടി ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി റവ.ഫാ. ലിജു പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക ജനങ്ങള്‍ അനുമോദനങ്ങളും ആശംസയും ബാവായെ അറിയിച്ചു.  കഴിഞ്ഞ നാലു പതിറ്റാണ്ട്

More »

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 29ന് ഞായാറാഴ്ച
 ന്യൂജേഴ്‌സി: സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തില്‍ ജൂലൈ 29 ന് ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.  തിരുനാളിനു ആരംഭം

More »

[1][2][3][4][5]

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ

വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍

ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ (ശൂനോയോ പെരുന്നാള്‍) പ്രധാന പെരുന്നാള്‍ ഓഗസ്റ്റ് 17,18 (വെള്ളി, ശനി) തീയതികളിലായി

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

'ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും' (ഘൗസല 1:48) ഹൂസ്റ്റണ്‍: ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 18 ,19 (ശനി ,ഞായര്‍)

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും പൂര്‍വാധികം ഭക്ത്യാദരവോടെ കൊണ്ടാടി. 20നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്

മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 ഉലിിശ െഘമില, എമൃാലൃ െആൃമിരവ, ഠലഃമ െ75234) വെച്ച്

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി

ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം