USA

Spiritual

പരി. കാതോലിക്കാ ബാവക്കു ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം
ന്യൂയോര്‍ക്ക്: ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയമലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെസഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെകതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവാക്ക് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്കി.   എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ പരി. ബാവയെ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ എതിരേറ്റു. സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഓ.ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ തുടങ്ങിയവരും പരി.ബാവയെ അനുഗമിക്കുന്നുണ്ട്.   സ്വീകരണത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, കൗണ്‍സിലംഗം ഫാ. മാത്യു തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി

More »

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലായ് 28 ന്
ചിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28 ന് അത്യന്തം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.    28നു ഞായറാഴ്ച 10:30 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ആര്‍ച്ച്ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്നതും, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്ത്തും

More »

ചിക്കാഗോ സെന്റ് മേരീസ് യുവജനങ്ങള്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ ജേതാക്കളായി
ചിക്കാഗോ: മലയാളി അസോസിയേഷന്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ യുവജനങ്ങള്‍ ജേതാക്കളായി . ജൂലൈ ഏഴാം തീയതി നടന്ന ആഗോള യുവജന  ദിനാഘോഷ വേളയില്‍ കൊഹിമ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു . ജേതാക്കളെ വികാരി ഫാ . തോമസ് മുളവനാലും അസിസ്റ്റന്റ്

More »

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: റൊണാള്‍ഡ് പൂക്കുമ്പേല്‍ ചെയര്‍മാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു
ചിക്കാഗോ : 2019 സെപ്റ്റംബര്‍ രണ്ടാം (Labour day) തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 West Lyons. St. Morton Grove, IL, USA) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിനും വേണ്ടി ശ്രീ. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. അതാത് കമ്മിറ്റി ചെയര്‍മാന്‍മാരെല്ലാം ഇതിന്റെ

More »

കെസിഎസ് പിക്‌നിക് ആവേശോജ്വലമായി
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) യുടെ ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക് പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കൊഹിമ രൂപതയുടെ ബിഷപ്പും ക്‌നാനായ സമുദായ അംഗവുമായ ബിഷപ്പ് ജയിംഗ് തോപ്പില്‍, കെ.സി.എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്തിന് പത്ത് കൈമാറികൊണ്ട് പിക്‌നിക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയി ചേലമലയില്‍ ഏവരേയും

More »

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി .ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യ ബലി ആരംഭിച്ചു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു ഇടവകയുടെ പ്രഥമ വികാരിയും ഇപ്പോള്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ (റ്റാമ്പാ )ദൈവാലയ വികാരിയുമായ റെവ ഫാ മാത്യൂ മേലേടത്ത് വചന സന്ദേശം

More »

സാന്‍ഫ്രാന്‍സ്സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി
സാന്‍ഫ്രാന്‍സ്സിസ്‌കോ: പത്താം വാര്‍ഷികം ആഘോഷിക്കുന്ന സാന്‍ഫ്രാന്‍സ്സിസ്‌കൊ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്‌ക്കൊരു പൊന്‍തൂവല്‍ കൂടി. മാര്‍ത്തോരലശ്‌ളീഹായുടെ തിരുന്നാള്‍ ദിനമായ ജൂലയ് മൂന്നിന് ബഹുമാനപ്പെട്ട ചിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് ലിവര്‍മോറില്‍ പുതിയ മിഷന്‍ പള്ളി ഉദ്ഘാടനം ചെയ്തതോടെയാണിത്    ഉദ്ഘാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ആഘോഷമായ

More »

സെന്റ് മേരീസില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു
ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു. വേദപാഠ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ പ്രോഗാം ആയാണ് മലയാളം ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത് . തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ആണ് ക്ലാസുകള്‍ നടത്തപ്പെടുന്നത് . മലയാള ഭാഷ എഴുതുവാനും വായിക്കുവാനും മലയാളത്തില്‍ സംസാരിക്കുവാനും കുട്ടികളെ ക്ലാസ്സില്‍

More »

ചിക്കാഗോ സെന്റ് മേരിസില്‍ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരല്‍ ആവേശോജ്വലമായി
ചിക്കാഗോ: ദശവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന   മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പത്തിന്റെ നിറവില്‍ യുവജനങ്ങള്‍ ഒത്തുചേര്‍ന്നു . ആഗോള യുവജന ദിനമായി ആഘോഷിച്ച ജൂലൈ ഏഴാം തീയതിയാണ് സെന്റ് മേരീസിലെ യുവജനങ്ങള്‍ ഒത്തുചേര്‍ന്നത് . രാവിലെ പത്തുമണിക്ക് യുവജനങ്ങളുടെ കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച ദിവ്യബലിയില്‍ കൊഹിമ രൂപത

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്