USA

Spiritual

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയിലെ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലേക്ക് ഗായക സംഘം രൂപീകരിച്ച് പരിശീലനം ആരംഭിച്ചു.    പൗരസ്ത്യ സഭയുടെ ജീവന്‍ അതിന്റെ ഇമ്പമേറിയ ആരാധനയാണെന്നും, ആരാധന ഹൃദയസ്പര്‍ശിയും ഇമ്പകരവുമാക്കുന്നതില്‍ ഗായകസംഘത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഗായക സംഘത്തിനു നേതൃത്വം നല്‍കുന്ന ഫാ. ഹാം ജോസഫും, ഫാ. എബി ചാക്കോയും അഭിപ്രായപ്പെട്ടു.    ഈ ഫാമിലി കോണ്‍ഫറന്‍സില്‍ ചിക്കാഗോയിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗായക സംഘത്തിന്റെ പങ്കാളിത്തം ഏറ്റവും ശ്ശാഘനീയമാണെന്നും കോണ്‍ഫറന്‍സ് കോര്‍ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.  കോണ്‍ഫറന്‍സ് പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ്

More »

ഫിലാഡല്‍ഫിയാ സെന്റ് തോമസ് ദേവാലയത്തില്‍ പെരുന്നാള്‍ കൊടിയേറി
ഫിലാഡല്‍ഫിയാ , മലങ്കരയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഫിലാഡല്‍ഫിയായിലെ പുരാതന ദേവാലയങ്ങളില്‍ പ്രമുഖമായ  സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ( 5422 N. Mascher St , Philadelphia , Pa , 19120 ) ഈ വര്‍ഷത്തെ പെരുന്നാളിന് വിളംബരം ചെയ്തുകൊണ്ടുള്ള കൊടിയേറി.  ജൂലൈ 7 ന്  വികാരി റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ  (ഷേബാലി അച്ചന്‍) മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ

More »

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി
ന്യൂയോര്‍ക്ക്:  യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈവര്‍ഷത്തെ മാര്‍ത്തോമാ ശ്ശീഹായുടെ പെരുന്നാള്‍ ജൂലൈ 6,7 തീയതികളില്‍ ഭംഗിയായി കൊണ്ടാടി. പെരുന്നാളിന്റെ തുടക്കംകുറിച്ചുകൊണ്ട് ജൂണ്‍ 30നു ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി.    ജൂലൈ ആറാം തീയതി വൈകിട്ട് ഇടവകയില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.

More »

ഷിക്കാഗോയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം
ഷിക്കാഗോ: ആഗോളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിന്‍ഗാമിയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനിക്ക് ചിക്കാഗോ മേഖലയിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സംയുക്താഭിമുഖ്യത്തില്‍

More »

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി
 ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 4 – മുതല്‍ ജൂലൈ 15 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.   തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം  ജൂലൈ നാലിന്   വ്യാഴാഴ്ച 

More »

ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്
 ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി (നേരത്തെ സെന്റ് മേരീസ്) സീറോ മലബാര്‍ ചര്‍ച്ചില്‍ 9 വര്‍ഷത്തെ സേവനത്തിനു ശേഷം ന്യു യോര്‍ക് വെസ്റ്റ് ചെസ്റ്ററിലെ ആര്‍മങ്ക് സെന്റ് പാട്രിക്ക് പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന ഫാ. തദ്ദേവൂസ് അരവിന്ദത്തിനു ഇടവക സമൂഹം സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ് നല്കി.   ഫ്‌ലോറിഡ ടാമ്പയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. റാഫേല്‍ അമ്പാടന്‍ പുതിയ

More »

ചിക്കാഗോ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സില്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത പങ്കെടുക്കും
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത പങ്കെടുക്കും.    സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ തിരുമേനി പരിശുദ്ധ സഭയുടെ ആത്മീയ പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എമ്മില്‍ക്കൂടി വിനു അച്ചന്‍ എന്ന പേരില്‍ ശ്രദ്ധേയനായ തിരുമേനി തികഞ്ഞ

More »

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് വിശുദ്ധയായി പ്രഖ്യാപിക്കുന്നു
 മയാമി: ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയും 'കുടുംബങ്ങളുടെ മദ്ധ്യസ്ഥ'യുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. വത്തിക്കാനിലാണ് വിശുദ്ധ പദവി പ്രഖ്യാപനം.    1926 ജൂണ്‍ എട്ടിന് അമ്പതാം വയസ്സില്‍ ദിവംഗതയായ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1999 ജൂണ്‍ 28ന്

More »

പരിശുദ്ധ കാതോലിക്കാ ബാവ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
ചിക്കാഗോ: ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന  ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.    1994ല്‍ റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ ദേവാലയം അമേരിക്കന്‍ ഭദ്രാസനത്തിന്റെ

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്