USA

Spiritual

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ഇനി മുതല്‍ ഹോളി ഫാമിലി ചര്‍ച്ച്
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ പേര് ഔദ്യോഗികമായി ഹോളി ഫാമിലി ചര്‍ച്ച് എന്നാക്കി. അടുത്തയിടക്ക് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.   റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ വിവിധ സഭകളുടേതായി പല സെന്റ് മേരീസ് ചര്‍ച്ചും ഉള്ളതു കൊണ്ടാണു ഈ പേരുമാറ്റമെന്നു വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് അറിയിച്ചു. നമുക്കു സഭാ വിഭാങ്ങള്‍ അറിയാമെങ്കിലും മുഖ്യധാരയിലുള്ളവര്‍ക്ക് പലപ്പോഴും അശയ കുഴപ്പം വരുന്നു. ഇപ്പോള്‍ ആരാധന നടത്തുന്നവെസ്ലി ഹില്‍സിലെ സെന്റ് ബോണിഫസ് ചര്‍ച്ച് വാങ്ങുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന പശ്ചാത്തലത്തിലണു പേരു മാറ്റം.   ഈ ആഴ്ച മുതല്‍ പള്ളിയില്‍ പുതുതായി രണ്ട് നൊവേന കൂടി ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട്‌സെന്റ് ആന്റണിയുടെയും വ്യാഴാഴ്ച

More »

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ പെരുന്നാള്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക്‌ശേഷം അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ബഹു. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍, ബഹു. ജോസ് ഡാനിയേല്‍ പൈറ്റീല്‍ അച്ചന്‍

More »

മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.    ജൂണ്‍ 21നു വെള്ളിയാഴ്ച വൈകുന്നേരം 7.30നായിരുന്നു സ്വീകരണം നല്‍കിയത്. ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍

More »

അനുഗ്രഹംചൊരിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം ഏവര്‍ക്കും സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും അനുഭവമായി. മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുമ്പായി ചിക്കാഗോ ചെണ്ടക്ലബ് അവതരിപ്പിച്ച ചെണ്ടമേളം

More »

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക (150 East Belle Dr, Northlake , IL60164) പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കു ശേഷം വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍, സഹവികാരി ബഹു. ബിജുമോന്‍ അച്ചന്‍, ബഹു: അനീഷ് സ്‌കറിയ അച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി.    ജൂണ്‍ 29 ശനിയാഴ്ച

More »

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പങ്കെടുക്കും
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എത്തുന്നു.  മലങ്കര നസ്രാണികളുടെ ആത്മവീര്യവും, അഭിമാനബോധവും നെഞ്ചിലേറ്റിക്കൊണ്ട് എന്നും പൗരസ്ത്യ കാതോലിക്കേറ്റിന്‍ മഹത്വം

More »

ഡോ. പി.ജി. വര്‍ഗീസ് ഡാലസില്‍ ശുശ്രൂഷിക്കുന്നു
വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ സദ് വാര്‍ത്തയുമായി കുടുംബമായി ദൈവവേല ചെയ്യുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലന്‍ ഡോ. പി.ജി വര്‍ഗീസും, സിസ്റ്റര്‍ ലില്ലി വര്‍ഗീസും ഈയാഴ്ച (ജൂണ്‍ 22) വൈകിട്ട് 6ന് ഡാലസില്‍ ദൈവവചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം

More »

കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് സ്വീകരണം നല്‍കി
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ പൗരസ്ത്യ തിരുസംഘം പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.    അമേരിക്കയിലെ പൗരസ്ത്യസഭകളില്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ദ്ദിനാള്‍ സാന്ദ്രിയെ കേരളത്തനിമയില്‍ അങ്ങാടിയത്ത് പിതാവ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. രൂപതാ

More »

വാണാക്യൂ സെന്റ് ജയിംസ് പെള്ളി പെരുന്നാള്‍ 15,16 തീയതികളില്‍
ന്യൂജഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 15,16 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നതാണ്. യെരുശലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായിരുന്ന മോര്‍ യാക്കോബിന്റെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഏക ഇടവകയാണ് വാണാക്യു സെന്റ്

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്